NEWS
- Jul- 2022 -12 July
ജെയിംസ് ബോണ്ടിന്റെ തീം മ്യൂസിക് ഒരുക്കിയ മോണ്ടി നോർമൻ അന്തരിച്ചു
ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. വലിയ ബാൻഡുകളിൽ ഗായകനായാണ് അദ്ദേഹം തന്റെ സംഗീത…
Read More » - 12 July
പൊലീസ് വേഷത്തിൽ മമ്മൂട്ടി, വില്ലൻ തമിഴ് സൂപ്പർ താരം: ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി ത്രില്ലർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ എത്തുന്നു. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാർ. ഉദയകൃഷ്ണ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ…
Read More » - 12 July
അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണ്, നഷ്ടപ്പെട്ടത് അയാൾക്കാണ്, അതിനുള്ള കാരണം അയാളുടെ വളർച്ചയായിരുന്നു: അഖിൽ മാരാർ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് സംവിധായകൻ അഖിൽ മാരാർ രംഗത്ത്. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപ് ആണെന്നാണ് അഖിൽ പറയുന്നത്. ദിലീപിനെ വീഴ്ത്താൻ തക്കം…
Read More » - 12 July
വിക്രം സുഖമായിരിക്കുന്നു: കോബ്ര മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത് താരം
നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇത് നിഷേധിച്ച് മകൻ ധ്രുവ്…
Read More » - 12 July
ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൻ: പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു
സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന…
Read More » - 12 July
കെജിഎഫ് താരം യഷിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു: പ്രഖ്യാപനത്തിന് മുൻപേ ഹിറ്റായി ‘യഷ് 19’
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യ ലെവലിൽ ആരാധകരെ സൃഷ്ടിച്ച നടനാണ് യഷ്. കെജിഎഫിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ റോക്കി ഭായ്…
Read More » - 12 July
അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം: കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ
1979ൽ ജി അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസെസി. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയുമായ…
Read More » - 12 July
ജയസൂര്യയുടെ ഈശോ ഒടിടിയിൽ: നമിതയുടെ ക്യാരക്ടർ പോസ്റ്റർ എത്തി
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നമിത പ്രമോദ് അവതരിപ്പിക്കുന്ന…
Read More » - 12 July
ഇത് ആർക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാൻ വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട: ആർ ശ്രീലേഖയ്ക്കെതിരെ ആലപ്പി അഷറഫ്
നടിയെ ആക്രമിച്ച കേസിലെ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സംവിധായകന് ആലപ്പി അഷറഫ്. ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തികളില്‍ ധാര്‍മ്മികത ഉറപ്പുവരുത്തണമെന്നാണ് ആലപ്പി…
Read More » - 12 July
‘അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്’: ഹരീഷ് പേരടി
കൊച്ചി: ആർ.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത്…
Read More »