NEWS
- Jul- 2022 -12 July
സുധി കോപ്പയുടെ കിടിലൻ ഡാൻസ്, ഒന്നും മിണ്ടാതെ സൗബിൻ: ഇലവീഴാപൂഞ്ചിറ ടീസർ എത്തി
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചിൽ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്…
Read More » - 12 July
‘ചോലപ്പെണ്ണേ’: മലയാളത്തിൽ വീണ്ടും റഹ്മാൻ മാജിക്ക്
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിജയ് യേശുദാസ് ആണ്…
Read More » - 12 July
നിലൈ മറന്തവൻ: ട്രാൻസിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ട്രാൻസ് മൊഴിമാറ്റി തമിഴിൽ റിലീസ് ചെയ്യുന്നു. നിലൈ മറന്തവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.…
Read More » - 12 July
ബഡായി ബംഗ്ലാവിന് ശേഷം ഇനി ബഡായി ടോക്കീസ്: പുതിയ യൂട്യൂബ് ചാനലുമായി ആര്യ
ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആര്യ. പിന്നീട്, സീരിയലുകളിലും സിനിമകളിലും ആര്യ പ്രത്യക്ഷപ്പെട്ടു. ആര്യ അവതാരകയായെത്തിയ ബഡായി ബംഗ്ലാവ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More » - 12 July
ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ തിയേറ്ററുകളിലേക്ക്
ജോണ്‍ എബ്രഹാമും അര്ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏക് വില്ലൻ റിട്ടേണ്‍സ് ജൂലൈ 29ന് തിയേറ്ററുകളിലെത്തും.…
Read More » - 12 July
‘ലേഡി സൂപ്പർ സ്റ്റാർ 75’: നയൻതാരയുടെ പുതിയ ചിത്രം ഒരുങ്ങുന്നു
പല നടിമാരും പല കാലങ്ങളിലായി വന്നു പോയെങ്കിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രേമികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന തിളക്കമാർന്ന അഭിസംബോധന നൽകിയത് നയൻതാരയ്ക്കാണ്. ഇപ്പാേളിതാ, താരത്തിന്റെ 75-ാമത്തെ…
Read More » - 12 July
പെപ്പെയായി അർജുൻ ദാസ്: അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു
കൈതിയിലൂടെ ശ്രദ്ധനേടിയ അർജുൻ ദാസ് ബോളിവുഡിലേക്ക്. സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിൽ നായകനായാണ് അർജുന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ആന്റണി…
Read More » - 12 July
റെക്കോർഡുകൾ മറികടന്ന് വിക്രം: കേരളത്തിൽ നിന്ന് ഇതുവരെ നേടിയത് 39 കോടി
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. തിയേറ്ററുകളെ ഇളക്കി മറിച്ച് വലിയ വിജയമാണ് ചിത്രം…
Read More » - 12 July
35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു: പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ ഉലകനായകൻ
കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങിയത്.…
Read More » - 12 July
രാജ്കുമാര് റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ് റിലീസിനൊരുങ്ങുന്നു
രാജ്കുമാര് റാവു നായകനാവുന്ന പുതിയ ചിത്രമാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. ചിത്രം റിലീസിനൊരുങ്ങുന്നു. മെയ് 20നാണ് ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍…
Read More »