NEWS
- Jul- 2022 -16 July
പ്യാലി ആർട്ട് മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു, വിജയികൾക്ക് പ്യാലി ഷോ കാണാൻ ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും
കൊച്ചി: കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള…
Read More » - 16 July
ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു: ‘കാപ്പ’ ആരംഭിച്ചു
കടുവയുടെ മികച്ച വിജയത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനഞ്ച് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ,…
Read More » - 16 July
സൂര്യയെ അത്ഭുതപ്പെടുത്തിയ ഫഹദ് ഫാസിൽ !
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മലയന്‍കുഞ്ഞിന്’ ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ഫഹദിന്റെ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് സൂര്യ…
Read More » - 16 July
‘ഞാൻ കളിച്ച് നേടിയതാണ് ബിഗ് ബോസ് ട്രോഫി’: റോബിനും ബ്ലെസ്ലിയ്ക്കുമെതിരെ ദിൽഷ
ബിഗ് ബോസ് സീസൺ നാലിലെ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥിയാണ് ദിൽഷ. സീസണിലെ വിജയിയും താരം തന്നെ ആയിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിലെ മൂവർ സംഘം ആയിരുന്നു റോബിൻ,…
Read More » - 15 July
ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ട്രെയ്ലർ എത്തി
ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ…
Read More » - 15 July
ഇത് കൊട്ട മധു: കാപ്പയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്
തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ദുഗോപന്റെ പ്രശസ്ത…
Read More » - 15 July
തിരസ്കരിക്കപ്പെട്ട സിനിമകളുടെ ഗണത്തില്‍പ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക: തരുണ്‍ മൂര്‍ത്തി
സൗദി വെള്ളക്ക എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകന് തരുണ്‍ മൂര്‍ത്തി. മെയ് ഇരുപതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരുന്നു.…
Read More » - 15 July
കിച്ച സുദീപിന്റെ ‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ
തെന്നിന്ത്യൻ താരം കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ‘വിക്രാന്ത് റോണ’ കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ. പൂർണമായും ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം കേരളത്തിലെ മുൻ നിര വിതരണ…
Read More » - 15 July
മേജര്‍ സെല്‍വനായി ഗൗതം മേനോൻ: സീതാരാമം ലുക്ക് പുറത്ത്
ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലെഫ്റ്റനന്റ്…
Read More » - 15 July
ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച നടൻ: ജയറാം, അഞ്ജലി മേനോൻ വിവാദങ്ങളിൽ നിറഞ്ഞ പ്രതാപ് പോത്തന്
2012- ല്‍ മികച്ച വില്ലന്‍ നടനുള്ള സിമ്മ അവാര്‍ഡ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ സ്വന്തമാക്കി
Read More »