NEWS
- Jul- 2022 -18 July
18 വർഷത്തിന് ശേഷം ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരായി
ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വിവാഹിതരായി. ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികളുമായി…
Read More » - 18 July
പത്തൊമ്പതാമത്തെ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്: ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു
വ്യത്യസ്തമായ മൂന്നു ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പത്തൊമ്പതാമത്തെ സിനിമയുടെ ചിത്രീകരണം ജൂലൈ 18 തിങ്കളാഴ്ച്ച…
Read More » - 18 July
ബ്രാഡ് പിറ്റിന്റെ ബുള്ളറ്റ് ട്രെയിൻ റിലീസിനൊരുങ്ങുന്നു
ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രമാണ് ബുള്ളറ്റ് ട്രെയിൻ. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും. ലേഡിബഗ് എന്ന കൊലയാളിയാണ്…
Read More » - 18 July
ലാല്‍ സിംഗ് ഛദ്ദയുടെ തെലുങ്ക് പ്രിവ്യൂ: വികാരാധീനനായി ആമിര്‍ ഖാന്, വീഡിയോ പങ്കുവെച്ച് ചിരഞ്ജീവി
ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരിയറിലെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നായ ലാല്‍ സിംഗ് ഛദ്ദയ്ക്കുവേണ്ടി ശാരീരികമായ വലിയ മേക്കോവറുകളാണ് ആമിര്‍ ഖാൻ…
Read More » - 18 July
എംടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ് പ്രിയൻ സാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു: ഹരീഷ് പേരടി
മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇപ്പോഴിതാ,…
Read More » - 18 July
ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ റിലീസിനൊരുങ്ങുന്നു
ജോണ്‍ എബ്രഹാമും അര്ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏക് വില്ലൻ റിട്ടേണ്‍സ് ജൂലൈ 29ന് തിയേറ്ററുകളിലെത്തും.…
Read More » - 18 July
പ്രണയ ജോഡികളായി രൺബീറും ആലിയയും: ആരാധകർ കാത്തിരുന്ന ബ്രഹ്മാസ്ത്രയിലെ ആദ്യ ഗാനം എത്തി
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഒരു ഫാന്റസി ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമാനുഷിക ശക്തികളും…
Read More » - 18 July
സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള ചെലവ് വഹിച്ചു, കള്ളക്കേസാണിത്, കോടതിയെ സമീപിക്കും: ബാബുരാജ്
സിനിമ നിർമ്മാണത്തിന്റെ പേരിൽ പണം തട്ടിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് കേസെടുത്തത്.…
Read More » - 18 July
യുവതാരങ്ങളെ അണിനിരത്തി ക്യാംപസ് ത്രില്ലർ: കളർഫുള്ളായി ‘ഹയ’ പോസ്റ്റർ
‘പ്രിയം’, ‘ഗോഡ്സ് ഓൺ കൺട്രി’ എന്നീ സിനിമകൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹയ’. കാലിക പ്രാധാന്യമുള്ള ശക്തമായ ഒരു പ്രമേയമാണ് സിനിമ…
Read More » - 18 July
സെവൻസിനടി, പൂരത്തിനടി, തിയേറ്ററിലടി, പെരുന്നാളിനടി: പലവിധം തല്ലുകളുടെ പൂരവുമായി ‘തല്ലുമാല’ ട്രെയ്ലർ എത്തി
ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ…
Read More »