NEWS
- Jul- 2022 -29 July
നീരജ് മാധവിന്റെ ‘സുന്ദരി ഗാര്‍ഡെന്‍സ്’: പുതിയ വീഡിയോ ഗാനം പുറത്ത്
അപര്‍ണ ബാലമുരളിയും നീരജ് മാധവും കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ…
Read More » - 29 July
നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റില്ല: നഗ്ന ഫോട്ടോഷൂട്ടിന് തയ്യാറെന്ന് വിജയ് ദേവരകൊണ്ട
അടുത്തിടെയാണ് ബോളിവുഡ് താരം രൺവീർ സിങ് ഒരു മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് വലിയ വിവാദമായത്. ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രങ്ങൾ…
Read More » - 29 July
ബാബു ആന്റണിയുടെ ‘ഹെഡ്മാസ്റ്റർ’ തിയേറ്ററുകളിൽ
ബാബു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ് ‘ഹെഡ്മാസ്റ്റർ’. ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തി. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ‘ഹെഡ്മാസ്റ്റർ’ പ്രഖ്യാപന…
Read More » - 29 July
ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല: മഹാവീര്യരെ പ്രശംസിച്ച് നാദിർഷ
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍…
Read More » - 29 July
കുഞ്ചാക്കോ ബോബന് പകരം അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടില്ല: ഫാസിൽ പറയുന്നു
അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പകരും താനായിരുന്നു അഭിനയിക്കേണ്ടതെന്ന് നടൻ കൃഷ്ണ മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോളിതാ, കൃഷ്ണയുടെ വാക്കുകൾ നിഷേധിച്ച്…
Read More » - 29 July
ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല: വിവാഹമോചന വാർത്തയുടെ സത്യാവസ്ഥ പറഞ്ഞ് വീണ നായർ
ടെലിവിഷൻ പരിപാടികളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പരിചിതയായ താരമാണ് വീണ നായർ. പിന്നീട് സിനിമകളിലും വീണ തിളങ്ങി. ബിഗ് ബോസ് റിയാലിറ്റി ഷേയിൽ മത്സരാർത്ഥിയായും വീണ എത്തിയിരുന്നു. വീണ…
Read More » - 29 July
ആ കുറ്റബോധം മനസ്സിലുണ്ട്, അതുകൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചത്: ഫാസിൽ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ സംവിധായകൻ ഫാസിലും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ഫാസിൽ വീണ്ടും…
Read More » - 29 July
ഇനി ഞാന്‍ ഒരു നീണ്ട ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്ന് ന്യൂസ് വരും: നിത്യ മേനോന്
നടി നിത്യ മേനോന് വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിത്തിടെ പുറത്ത് വന്നിരുന്നു. ഒരു പ്രമുഖ നടനാണ് താരത്തെ വിവാഹം കഴിക്കുന്നതെന്നും പ്രചരിച്ചിരുന്നു. എന്നാൽ, വാർത്ത പരന്നതിന്…
Read More » - 29 July
രണ്ട് വില്ലന്മാരുടെ കഥ പറയുന്ന ‘ഏക് വില്ലൻ റിട്ടേണ്‍സ്’ ഇന്നു മുതൽ
ജോണ്‍ എബ്രഹാമും അര്ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തും. മൊഹിത് സുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 29 July
സസ്പെന്‍സ് ഡ്രാമയുമായി മാധവന് എത്തുന്നു: ‘ധോക്ക’ ടീസര്‍ റിലീസായി
‘റോക്കട്രി: ദ നമ്പി എഫറ്റ്’ എന്ന ചിത്രത്തിന് ശേഷം മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ധോക്ക: റൗണ്ട് ദ കോര്‍ണര്‍’. സസ്പെൻസ് ഡ്രാമയായിട്ടാണ് സിനിമ ഒരുങ്ങുന്നത്.…
Read More »