NEWS
- Jul- 2022 -30 July
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ താരമായി നടൻ അജിത്ത്: നേടിയത് നാല് സ്വര്‍ണവും രണ്ട് വെങ്കലവും
2021ല്‍ നടന്ന തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു.
Read More » - 30 July
ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നു: സന്തോഷം പങ്കുവച്ച് നടി സോനു സതീഷ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. അവതാരകയായി കരിയര്‍ ആരംഭിച്ച സോനു നര്‍ത്തകി, നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെയായി സോനു അഭിനയത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.…
Read More » - 30 July
സിനിമ സെറ്റില്‍ വന്‍ തീപിടുത്തം: ഒരാള്‍ പൊള്ളലേറ്റു മരിച്ചു
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്
Read More » - 30 July
അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും: നിർമ്മൽ പാലാഴിയുടെ കുറിപ്പ്
ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നിർമ്മൽ പാലാഴി. പിന്നീട് സിനിമകളിലും നിർമ്മൽ തിളങ്ങി. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന…
Read More » - 30 July
ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല: സനല്‍കുമാര്‍ ശശിധരന്
നടൻ ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നു ആരോപിച്ചു സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അന്തർദ്ദേശീയ മേളകളിൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ചോല’. എന്നാൽ ഈ ചിത്രത്തിന്റെ അന്താരാഷ്ട്ര…
Read More » - 30 July
പ്രഭു ദേവയുടെ കൊറിയോഗ്രഫി: ഗോഡ്ഫാദർ ഗാനരംഗം ദൃശ്യവിരുന്നായിരിക്കുമെന്ന് ചിരഞ്ജീവി
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2019ൽ പുറത്തുവന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാനും…
Read More » - 30 July
‘റെഡ് വൈന്‍’ എനിക്ക് നഷ്ടമായിരുന്നില്ല, വിതരണക്കാര്‍ക്ക് കോടിക്കണക്കിന് നഷ്ടം ഉണ്ടായി: നിര്‍മ്മാതാവ് പറയുന്നു
മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സലാം ബാപ്പു ഒരുക്കിയ ചിത്രമായിരുന്നു ‘റെഡ് വൈന്‍’. മാമൻ കെ രാജൻ ആണ് സിനിമയ്ക്ക് വേണ്ടി…
Read More » - 30 July
ഞാൻ ചെയ്തത് വലിയ തെറ്റ്: ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വിൽ സ്മിത്ത്
ഹോളിവുഡ് നടൻ വില്‍ സ്മിത്ത് ഓസ്കാര്‍ വേദിയില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ വില്‍ സ്മിത്ത് നേരത്തെ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും…
Read More » - 30 July
ഹിഷാം തമിഴിലേക്ക്: അരങ്ങേറ്റം ജി വി പ്രകാശ് കുമാര്‍ ചിത്രത്തിൽ
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം തമിഴിൽ…
Read More » - 30 July
‘വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ’: നഗ്ന ഫോട്ടോഷൂട്ടിൽ രൺവീറിന് പിന്തുണയുമായി വിദ്യ ബാലൻ
നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് താരം രൺവീർ സിംഗിന് പിന്തുണയുമായി നടി വിദ്യ ബാലൻ. രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ…
Read More »