NEWS
- Aug- 2022 -3 August
ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’: ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി
ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. കരിയറിലെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നായ ലാല്‍ സിംഗ് ഛദ്ദയ്ക്കുവേണ്ടി ശാരീരികമായ വലിയ മേക്കോവറുകളാണ് ആമിര്‍ ഖാൻ…
Read More » - 3 August
‘അവർക്ക് വേണ്ടിയിരുന്നത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു’: തുറന്നു പറഞ്ഞ് ജന ഗണ മന തിരക്കഥാകൃത്ത്
പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ഒന്നിച്ച ‘ജന ഗണ മന’ തിയേറ്ററിൽ വിജയം കൈവരിച്ച സിനിമയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ ചില സംഘടനകൾ അവരുടെ പരിപാടികളുടെ…
Read More » - 3 August
പ്രഭാസിന്റെ ‘ആദിപുരുഷ്’: ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള…
Read More » - 3 August
ബ്രാഡ് പിറ്റിന്റെ ബുള്ളറ്റ് ട്രെയിൻ ഓഗസ്റ്റ് അഞ്ചിന്
ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രമാണ് ബുള്ളറ്റ് ട്രെയിൻ. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും. ലേഡിബഗ് എന്ന കൊലയാളിയാണ്…
Read More » - 2 August
‘ചോദ്യ ചിഹ്നം പോലെ’: ബർമുഡയ്ക്കായി മോഹൻലാൽ പാടിയ ഗാനം പുറത്തിറക്കി മമ്മൂട്ടി
ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബർമുഡ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത് വിട്ട് മമ്മൂട്ടി. ‘ചോദ്യ ചിഹ്നം പോലെ’ എന്ന മോഹൻലാൽ പാടിയ രസകരമായ…
Read More » - 2 August
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ റിലീസിനൊരുങ്ങി
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരുടെ…
Read More » - 2 August
ഹിന്ദി സിനിമകളോട് കുറച്ച് ദയ കാണിക്കണം, തെന്നിന്ത്യൻ ചിത്രങ്ങൾ പോലെ ബോളിവുഡിലും വിജയിച്ച സിനിമകൾ ഉണ്ട്: ആലിയ ഭട്ട്
തെന്നിന്ത്യൻ – ബോളിവുഡ് സിനിമ വിവാദം കുറച്ച് കാലമായി സോഷ്യൽ മീഡിയയിലും താരങ്ങൾക്കിടയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. എല്ലാ തെന്നിന്ത്യൻ…
Read More » - 2 August
കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.…
Read More » - 2 August
എൻജോയ് എൻജാമിയുടെ അവകാശം മൂന്ന് പേർക്കും തുല്യം: ഗായിക ഡീ
ഗായിക ഡീ, റാപ്പർ അറിവ് എന്നിവർ ചേർന്നാലപിച്ച തമിഴ് ഗാനം എൻജോയ് എൻജാമിയെച്ചൊല്ലിയുള്ള വിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. 44ാമത്…
Read More » - 2 August
സെക്സ് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന് കരൺ ജോഹറിന്റെ ചോദ്യം: കലക്കൻ മറുപടിയുമായി ആമിർ ഖാൻ
മുംബൈ: ബോളിവുഡിലെ വിവാദ സംവിധായകനാണ് കരൺ ജോഹർ. പ്രധാനമായും സ്വജനപക്ഷപാതമാണ് കരണിനെതിരെ പലരും ഉയർത്തിയിട്ടുള്ള ആരോപണം. പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലും കരൺ ജോഹർ വിവാദങ്ങളിൽ…
Read More »