NEWS
- Aug- 2022 -10 August
വിലക്ക് പിൻവലിച്ചു: ദുൽഖറിന്റെ സീതാരാമത്തിന് യുഎഇയിൽ റിലീസിന് അനുമതി
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ്…
Read More » - 10 August
രക്ഷാബന്ധൻ കണ്ട് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്ന് ഇറങ്ങാൻ കഴിയുമോ: വെല്ലുവിളിച്ച് ട്വിങ്കിൾ ഖന്ന
അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് റായ് ഒരുക്കുന്ന പുതിയ ചിത്രമാണ് രക്ഷാബന്ധൻ. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ്…
Read More » - 10 August
വ്യായാമത്തിനിടെ ഹൃദയാഘാതം: രാജു ശ്രീവാസ്തവ ആശുപത്രിയിൽ
ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ…
Read More » - 10 August
വിജയ് ദേവരകൊണ്ടയുടെ ‘ലൈഗർ’ കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ്
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ‘ലൈഗർ’. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായികയായെത്തുന്നത്.…
Read More » - 10 August
‘തല്ലുമാല’യുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു: ആദ്യ ദിനത്തിൽ തന്നെ ഹെവി ബുക്കിംഗ്
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10…
Read More » - 10 August
ആളില്ലാത്ത വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു: ‘ഫ്ലാഷ്’ താരം എസ്ര മില്ലർ വീണ്ടും കുരുക്കിൽ
ഹോളിവുഡ് താരം എസ്ര മില്ലറിനെതിരെ വീണ്ടും കേസ്. വെർമോണ്ട് പൊലീസാണ് നടനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സ്റ്റാംഫോർഡിലെ ഒരു വീട്ടിൽ കയറി മദ്യം മോഷ്ടിച്ചുവെന്നാണ് കേസ്. മെയ് ഒന്നിനാണ്…
Read More » - 10 August
മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്, അഭിനയിപ്പിക്കുമോയെന്ന് പ്രിയദർശനോട് ചോദിക്കണം: അക്ഷയ് കുമാർ
ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. ഇപ്പോളിതാ, മലയാള സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രൊമോഷനിൽ പങ്കെടുക്കവേ ഒരു…
Read More » - 10 August
ഡാർലിംഗ്സ് അതിഭംഗീരമെന്ന് ബോളിവുഡ് താരങ്ങൾ: ആലിയയ്ക്ക് അഭിനന്ദന പ്രവാഹം
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഡാർലിംഗ്സ്. നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്. ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
Read More » - 10 August
ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ എൻജോയ് ചെയ്യാൻ പറ്റും, തല്ലുമാല പ്രേക്ഷകർക്കൊപ്പം കാണും: ടൊവിനോ
ടൊവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ…
Read More » - 10 August
എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യുന്നു, ആ ചപ്പൽ എൻ്റെ ജീവിതം എളുപ്പമാക്കുന്നു: വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയും, അനന്യ പാണ്ഡെയും ഒന്നിക്കുന്ന ലൈഗർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ ആരാധകർ. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ്…
Read More »