NEWS
- Aug- 2022 -16 August
മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും: ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും
മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ…
Read More » - 16 August
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി തിരുവല്ലയിൽ അന്തരിച്ചു. 85 വയസായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി ഗോപി അഭിനയിച്ചിരുന്നു.…
Read More » - 16 August
25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ: കുഞ്ചാക്കോ ബോബന്റെ ‘ഒറ്റ്’ റിലീസിനൊരുങ്ങുന്നു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി…
Read More » - 16 August
ലാൽ ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’: ട്രെയിലര്‍ പുറത്ത്
ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് ‘സോളമന്റെ തേനീച്ചകള്‍’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 18നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന…
Read More » - 16 August
‘ആരും ഇങ്ങനെ മോശമായി പെരുമാറിയിട്ടില്ല, ജീവിതത്തിൽ ഇനി ഒരിക്കലും കയറില്ല’: തായ് എയർവേസിനെതിരെ നസ്രിയ
കൊച്ചി: തായ് എയർവേസിനെതിരെ നടി നസ്രിയ നസീം. തായ് എയര്‍വേയ്സിന്റെ സേവനങ്ങൾ വളരെ മോശമാണെന്ന് നസ്രിയ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വിമർശനം. താൻ ജീവിതത്തിൽ ഇനിയൊരിക്കലും…
Read More » - 16 August
5 ദിവസം കൊണ്ട് 25 കോടി! ന്നാ താൻ കേസ് കൊട് വമ്പൻ വിജയത്തിലേക്ക്: വിവാദ പോസ്റ്റർ സിനിമയ്ക്ക് ഗുണം ചെയ്തുവോ?
കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തില്‍ എത്തി രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ 5 ദിവസം കൊണ്ട് സ്വന്തമാക്കിയത് 25 കോടിയെന്ന് റിപ്പോർട്ട്.…
Read More » - 15 August
ഇടവേളയ്ക്ക് ശേഷം ‘എകെ 61’ന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുന്നു
തെന്നിന്ത്യൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് ‘എകെ 61’. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, ഇടവേളയ്ക്ക് ശേഷം സിനിമയുടെ…
Read More » - 15 August
ചടുലമായ നീക്കങ്ങളും സസ്പെൻസും: സിദ്ധാർത്ഥ് ഭരതന്റെ ‘ചതുരം’ ടീസർ എത്തി
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ്…
Read More » - 15 August
അനൂപ് മേനോനും രഞ്ജിത്തും ഒന്നിക്കുന്നു: ‘കിംഗ് ഫിഷ്’ റിലീസിന് ഒരുങ്ങുന്നു
നടൻ അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോൻ…
Read More » - 15 August
നായകനായി ഇഷാൻ ഖട്ടർ, നായിക മൃണാള്‍ താക്കൂർ: പിപ്പയുടെ ടീസര്‍ എത്തി
ഇഷാൻ ഖട്ടറും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് പിപ്പ. രാജ് കൃഷ്ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971…
Read More »