NEWS
- Aug- 2022 -27 August
‘അത് അൽപ്പം ബുദ്ധിമുട്ടായിരുന്നു, എന്നാലും എല്ലാം ആസ്വദിച്ചിരുന്നു’: വിക്രം
വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കോബ്ര റിലീസിന് ഒരുങ്ങുകയാണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ നായിക. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിക്രം. അന്യൻ…
Read More » - 27 August
ജയം രവിയുടെ ത്രില്ലർ ചിത്രം ഒരുങ്ങുന്നു: നായിക കീർത്തി സുരേഷ്
ജയം രവി, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘ഹീറോ’, ‘വിശ്വാസം’,…
Read More » - 27 August
പ്രണയസാഫല്യം: ഇനി നൂബിന് കൂട്ടായി ജോസഫൈൻ
സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് വധു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളായി താൻ പ്രണയത്തിലാണെന്ന് നൂബിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത്…
Read More » - 27 August
‘ഈ പ്രത്യേക ദിനത്തിൽ, ഒരു സന്തോഷം കൂടി’: പുതിയ വിശേഷം പങ്കുവച്ച് നരേൻ
പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യൻ നടൻ നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം…
Read More » - 27 August
നിറവയറിൽ ക്യൂട്ട് ആയി ആലിയ, ചേർത്ത് പിടിച്ച് രൺബീർ: ചിത്രങ്ങൾ വൈറൽ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ പൊന്നോമനയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. അടുത്തിടെ നിറവയറിലുള്ള ആലിയയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ പുറത്ത് വരുന്ന…
Read More » - 27 August
കാളിദാസ് ജയറാം – പാ രഞ്ജിത്ത് ചിത്രം: നച്ചത്തിരം നഗർഗിരത്തിന് ‘എ’ സർട്ടിഫിക്കറ്റ്
കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത്തിന്റെ സെൻസറിംഗ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ആഗസ്റ്റ്…
Read More » - 27 August
രജിഷ വിജയന്റെ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ ഒരുക്കിയ…
Read More » - 27 August
‘കാട്ടുകള്ളൻ‘ വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ സിദ്ദിഖും നാദിർഷയും പ്രകാശനം ചെയ്തു
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ‘കാട്ടുകള്ളൻ‘ എന്ന ആന്തോളജി ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകരായ സിദ്ദിഖ്, നാദിർഷ എന്നിവർ എറണാകുളത്ത് നിർവ്വഹിച്ചു. സിനിമാ…
Read More » - 27 August
‘പുരുഷന്മാരെ ഇഷ്ടമില്ല‘: സ്വയം വിവാഹിതയായി നടി കനിഷ്ക
നടി കനിഷ്ക സോണി സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വയം വിവാഹം കഴിച്ച വിവരം കനിഷ്ക ആരാധകരെ അറിയിച്ചത്. ഇന്ത്യൻ സംസ്കാരമനുസരിച്ച് വിവാഹമെന്നത് സ്നേഹവുമായും സത്യസന്ധതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും…
Read More » - 27 August
‘ഇത് കണ്ടാൽ ഒറിജിനൽ മാറി നിൽക്കുമല്ലോ ‘: ‘ജനുവരിയിൽ യുവലഹരിയിൽ’ എറ്റെടുത്ത് സോഷ്യൽ മീഡിയ
പൃഥ്വിരാജ് നായകനായ ’അയാളും ഞാനും തമ്മിൽ’ എന്ന ലാൽ ജോസ് ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന പ്രണയഗാനം പുനരാവിഷ്കരിച്ച യുവ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയുടെ കയ്യടി. പുഷ്പഗിരി…
Read More »