NEWS
- Aug- 2022 -31 August
ഭാവിയില്‍ പൃഥ്വിരാജിനെ പോലെ, നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം: അഹാന
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തയാളായ അഹാന, സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 31 August
വ്യത്യസ്തമായ പ്രണയ കഥയുമായി ‘ബനാറസ്’: റിലീസ് പ്രഖ്യാപിച്ചു
സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബനാറസ്’. പാൻ ഇന്ത്യ സിനിമ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ,…
Read More » - 31 August
‘ധരിക്കാനായി നല്‍കിയത് ഒരു മേലങ്കി, മറ്റൊന്നും ഉണ്ടായിരുന്നില്ല’: പോണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയതായി കങ്കണ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് കങ്കണ റണാവത്ത്. ബോളിവുഡിൽ യാതൊരു പാരമ്പര്യവുമില്ലാതെ മുന്‍നിര നായികയായി വളര്‍ന്ന കങ്കണയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം…
Read More » - 31 August
തീയേറ്ററുകളിൽ 1000 കോടി രൂപ കളക്ഷൻ കടന്ന കെജിഎഫ് 2 ആദ്യമായി ടിവി യിൽ: സീ കേരളം ചാനലിൽ കാണാം
കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെജിഎഫിന്റെ രണ്ടാം ഭാഗം (കെജിഎഫ് 2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ…
Read More » - 31 August
ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങി
ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. മൈന ക്രിയേഷൻസിന് വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം…
Read More » - 31 August
ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് ആഗ്രഹിച്ചു, മോഹൻലാൽ പിന്തുണച്ചില്ല: സിബി മലയിൽ പറയുന്നു
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷം സിബി മലയിൽ…
Read More » - 31 August
‘ഗണപതി ബപ്പാ മോറിയ’: വിനായക ചതുർത്ഥി ആശംസകളുമായി മോഹൻലാൽ
ആരാധകർക്ക് വിനായക ചതുർത്ഥി ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രിയനടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ നേർന്നത്. താരത്തിനും നിരവധി പേരാണ് കമന്റിലൂടെ ആശംസകൾ അറിയിച്ചത്. വീട്ടിൽ തന്റെ…
Read More » - 31 August
കാലിടറി വിജയ് ദേവരകൊണ്ടയുടെ ലൈഗർ: 90 ശതമാനം പ്രദർശനവും റദ്ദാക്കി
വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറിന് ബോക്സ് ഓഫീസിൽ തണുപ്പൻ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത സിനിമയെ പ്രേക്ഷകർ പൂർണ്ണമായും…
Read More » - 31 August
ഷാരൂഖിന്റെ പേരിലുള്ള സ്കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല
ഷാരൂഖിന്റെ പേരിലുള്ള സ്കോളർഷിപ്പ് പുനരാരംഭിച്ച് ലാ ട്രോബ് സർവകലാശാല. ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്കോളർഷിപ്പാണിത്. തന്റെ വിശ്രമ വേളയിൽ ഓസ്ട്രേലിയയിൽ എത്തിയ ഷാരൂഖ്…
Read More » - 31 August
പൊലീസായി ഷെയിൻ നിഗം, ഒപ്പം സണ്ണി വെയിനും: വേല ഒരുങ്ങുന്നു
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേല. എം സജാസാണ് വേലയുടെ തിരക്കഥ ഒരുക്കുന്നത്. എസ് ജോർജ്…
Read More »