NEWS
- Sep- 2022 -16 September
ഭക്ഷണം നൽകുന്നതിനിടെ നടിയെ തെരുവ് നായ ആക്രമിച്ചു
ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് നായ ശാന്തയെ ആക്രമിച്ചത്. വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി…
Read More » - 16 September
പോപ്പ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലേക്കില്ല, ടിക്കറ്റ് പണം തിരികെ നല്‍കും
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പോപ്പ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലേക്കില്ലെന്ന് ബുക്ക്മൈഷോ. ഇന്ത്യ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ…
Read More » - 16 September
രാഷ്ടീയം നിരോധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു: ആസിഫ് അലി
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം ‘കൊത്ത്’ ഇന്ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ,…
Read More » - 16 September
കൊത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുൽഖറിനെയും ടൊവിനോയെയും, അദ്ദേഹം കഥ കേട്ടിട്ട് എക്സൈറ്റഡല്ലെന്ന് പറഞ്ഞു: സിബി മലയിൽ
സിബി മലയില്‍ ഇടവേളയ്ക്ക് ശേഷം സംവിധായകനായി എത്തിയ പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷന് മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, സിനിമയിലേക്ക് ആസിഫ് അലിയെ…
Read More » - 15 September
‘സീതാരാമം കണ്ട് ഒരു ഒന്നൊന്നര ഞെട്ടൽ’: വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹനു രാഘവപുടി ഒരുക്കിയ ചിത്രമായിരുന്നു സീതാരാമം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകൈകളും…
Read More » - 15 September
‘സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടൻ, അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി’: ദുൽഖറിനെ കുറിച്ച് ആർ ബൽകി
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’. ആർ ബൽകി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന…
Read More » - 15 September
സിബി മലയിലിന്റെ ‘കൊത്ത്’ സെപ്റ്റംബർ 16 മുതൽ: തിയേറ്റർ ലിസ്റ്റ് പുറത്ത്
ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.…
Read More » - 15 September
ഗൗതം മേനോൻ – ചിമ്പു കൂട്ടുകെട്ട് പ്രതീക്ഷ കാത്തോ?: ‘വെന്ത് തണിന്തത് കാട്’ ആദ്യ പ്രതികരണങ്ങൾ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’…
Read More » - 15 September
ഒരേ സമയം രണ്ട് സിനിമകൾ ഒരുക്കാൻ ശങ്കർ: സഹായികളായി മൂന്ന് സംവിധായകർ
രാം ചരൺ നായകനാകുന്ന ‘ആർസി 15’, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ എന്നിവയാണ് ശങ്കറിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും ഒരേസമയം ചിത്രീകരിക്കും എന്ന് ശങ്കർ…
Read More » - 15 September
സോഹൻ സീനുലാലിന്റെ ‘ഭാരത സർക്കസ്’: നായകന്മാരായി ബിനു പപ്പുവും ഷൈനും
സംവിധായകൻ, നടൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് സോഹൻ സീനുലാൽ. ഇപ്പോളിതാ, അദ്ദേഹത്തിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. ‘ഭാരത സർക്കസ്’ എന്ന് പേരിട്ടിരിക്കുന്ന…
Read More »