NEWS
- Oct- 2022 -25 October
‘ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ ‘: ബിജിബാൽ
‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങൾ ശക്തമാകുകയാണ്. മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് ‘വരാഹ രൂപം ‘ എന്നാണ്…
Read More » - 25 October
‘ആ പരാമർശം സിനിമയെ ബാധിക്കുമെന്ന് പേടിച്ചു, പക്ഷെ സംഭവിച്ചത് നേര തിരിച്ചാണ്’: നിഖില വിമൽ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. അഭിനയത്തോടൊപ്പം തന്നെ നിഖിലയുടെ നിലപാടുകളും പലപ്പോളും ചർച്ചയാകാറുണ്ട്. ജോ ആന്റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന്…
Read More » - 25 October
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു: അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന രാജമാണിക്യത്തിന് ശേഷം ‘അണ്ണന് തമ്പി’…
Read More » - 25 October
ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം: കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’
ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് ‘തങ്കലാൻ’. ദീപാവലി ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും…
Read More » - 25 October
‘തല്ലുമാല’ക്ക് ശേഷം പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു
ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും വീണ്ടുമെത്തുന്നു. ഇതോടെ മലയാളത്തിലെ ഒരു ഹിറ്റ് കോംബോ ആവുകയാണ് സംവിധായകന്…
Read More » - 25 October
പടവെട്ടി മുന്നോട്ട്: നിവിൻ പോളി ചിത്രം വൻ ഹിറ്റിലേക്ക്
പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനത്തിന്റെ കഥയുമായി എത്തിയ നിവിൽ പോളി ചിത്രം പടവെട്ടിന് മികച്ച പ്രതികരണം. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം…
Read More » - 25 October
‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം: നിയമനടപടി തുടങ്ങും
അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. ഇപ്പോളിതാ, ‘കാന്താര’യിലെ ഗാനത്തിന് എതിരെ കോപ്പിയടി ആരോപണം ഉയരുകയാണ്. ‘വരാഹ രൂപം’ എന്ന ഗാനത്തിനെതിരെയാണ്…
Read More » - 24 October
റോഷാക്കിന് ശേഷം വീണ്ടും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി: തെലുങ്ക് ചിത്രം ഏജന്റ് റിലീസ് തിയതി പ്രഖ്യാപിച്ചു
അഖിൽ അക്കിനേനിയും മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംക്രാന്തി റിലീസായി ജനുവരി 15-നാണ് സിനിമ എത്തുക. അഖിൽ അക്കിനേനിയാണ് സിനിമയിലെ…
Read More » - 24 October
അഭിനയ മികവിന് അനൂപ് ഖാലിദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്
നടൻ അനൂപ് ഖാലിദ് 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം. 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്കാര നേട്ടം. ഭരതിനോടൊപ്പം ലൂക്ക്…
Read More » - 24 October
കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ പാൻ ഇന്ത്യൻ സിനിമ ‘ഗോസ്റ്റ്’: ദീപാവലി ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി
കന്നട സൂപ്പർ താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബീർബൽ’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോസ്റ്റ്’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദീപാവലി…
Read More »