NEWS
- Dec- 2022 -31 December
‘ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ല, തന്നെ ടാർഗറ്റ് ചെയ്യുകയാണ്’
കൊച്ചി: ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ് എടുത്തതില്‍ പ്രതികരണവുമായി സംവിധായകന് ഒമര്‍ ലുലു രംഗത്ത്. ഭീഷ്മപര്‍വം, ലൂസിഫര്‍ തുടങ്ങി…
Read More » - 31 December
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രൺവീർ സിംഗിന്റെ ‘സർക്കസ്’
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് രോഹിത് ഷെട്ടി-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സർക്കസ്’. 150 കോടി മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ആഗോള കളക്ഷനിൽ വെറും 44 കോടി രൂപയാണ് നേടാനായത്.…
Read More » - 31 December
‘പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കും’
ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നതിൽ ക്ഷമ ചോദിച്ച് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ. ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണ് സിനിമയുടെ റിലീസ് നീട്ടിയതെന്ന് അദ്ദേഹം…
Read More » - 31 December
‘ഏഴിമലൈ പൂഞ്ചോല’യുടെ പുതിയ പതിപ്പുമായി മോഹൻലാൽ: റീ റിലീസിനൊരുങ്ങി സ്ഫടികം
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ…
Read More » - 31 December
ജന ഗണ മനയുടെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ട്: സുരാജ് വെഞ്ഞാറമൂട്
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ജന ഗണ മന. ചിത്രത്തിന്റെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ടെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറയുന്നു.…
Read More » - 31 December
‘മൂന്ന് വര്‍ഷമായി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു, എന്റെ മകളെ പോലും വെറുതെ വിട്ടില്ല’: തുറന്ന് പറഞ്ഞ് പ്രവീണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. മിനി സ്ക്രീനിലും താരം സജീവമാണ്. നേരത്തെ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു.…
Read More » - 30 December
‘മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? എന്റെ മകളെ പോലും വെറുതെ വിട്ടില്ല’: 23-കാരന് എതിരെ പ്രവീണ
ഭാഗ്യരാജിന്റെ ലാപ്ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു
Read More » - 30 December
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’: കേസ് എടുത്ത് എക്സൈസ്
കൊച്ചി: സംവിധായകൻ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്ലറിനെതിരെ എക്സൈസ് കേസ് എടുത്തതായുള്ള…
Read More » - 30 December
മമ്മൂട്ടി എന്നോട് മാപ്പ് ചോദിച്ചു: സംഭവം വെളിപ്പെടുത്തി നടി അഞ്ജു
‘സാര്‍ ഞാന്‍ അഞ്ജു ആണ്’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി
Read More » - 30 December
സമൂഹത്തിന് നന്മയുടെ സന്ദേശം പകരാൻ ‘ഇവൻ അഗ്നി’ എത്തുന്നു: ക്രിമിനോളജിസ്റ്റ് പ്രേമദാസ് ഇരുവള്ളൂർ സംവിധാനം
ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന കാലികപ്രസക്തിയുള്ള ‘ഇവൻ അഗ്നി’ എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരം,…
Read More »