NEWS
- Feb- 2016 -18 February
വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിച്ച് ജാക്വിലിന് ഫെര്‍ണാണ്ടസ്
ബോളിവുഡിലെ നായികമാര്‍ ഗായികയാവുന്ന കൂട്ടത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസും ചേര്‍ന്നിരിക്കുകയാണ്. ‘ജിഎഫ് ബിഎഫ്’ എന്ന വീഡിയോ ആല്‍ബത്തിലാണ് താരം 15 സെക്കന്റ് മാത്രം പാടി ഗായികയായത്. റെമോ ഡിസൂസ…
Read More » - 18 February
ബാഹുബലിയിലെ ആരും ശ്രദ്ധിക്കാതെ പോയ 145 പിഴവുകള്‍ പുറത്തുവന്നു
എസ്.എസ് രാജമൗലിയുടെ ‘ബാഹുബലി’ യിലെ ചിത്രീകരണത്തില്‍ വന്ന പിഴവുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോ വൈറലാകുന്നു. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന 145 തെറ്റുകളാണ് പതിനഞ്ച് മിനിറ്റ് വീഡിയോയില്‍…
Read More » - 18 February
ട്രെയിലറില്‍ ഉള്ളതില്‍ കൂടുതലൊന്നും റിലീസ് ചെയ്യരുത്; കോടതിയുടെ ശക്തമായ താക്കീത്
മുംബൈ: ഷീന ബോറ വധക്കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച ഡാര്‍ക്ക് ചോക്ലേറ്റ് എന്ന ബംഗാളി സിനിമയുടെ ട്രെയിലറിലുള്ളതില് കൂടുതല്‍ ഭാഗങ്ങള്‍ റിലീസ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്…
Read More » - 17 February
കൽപ്പന മുതൽ കക്കട്ടിൽ വരെ : നഷ്ടങ്ങളുടെ തുടർക്കഥയുമായി 2016; ഇനിയൊന്നു കൂടി സംഭവിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം
സംഗീത് കുന്നിന്മേല് സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയ മേഖലകളെ നെഞ്ചോടു ചേർത്തു പിടിക്കുന്ന ഏതൊരു മലയാളിയും ദുഖത്തോടെ മാത്രം ഓർക്കുന്ന വർഷങ്ങളുടെ കൂട്ടത്തിലാകും 2016ന്റെ സ്ഥാനം. രണ്ട്…
Read More » - 17 February
പ്രിയങ്ക ചോപ്രയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ജെയ് ഗംഗാജലിലെ ആദ്യ ഗാനം
പ്രിയങ്ക ചോപ്രയുടെ പൊലീസ് വേഷവുമായി എത്തുന്ന ജെയ് ഗംഗജലിലെ ആദ്യ പാട്ട് പുറത്ത് വന്നു. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആദ്യ പാട്ട്. വളരെയധികം ചര്‍ച്ചയായ ഗംഗാജല്‍…
Read More » - 17 February
ശിവദയുടെ തമിഴ് ചിത്രം സീറോയിലെ പ്രണയഗാനം റിലീസ് ആയി
അശ്വിന്, ശിവദ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് സീറോ. സിനിമയിലെ ഒരു പ്രണയ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവാസ് കെ പ്രസന്നയാണ്…
Read More » - 17 February
‘ഇരുതി സുട്രു’ വിലെ ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍
മാധവന്-റിതിക സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘ഇരുതി സുട്രു’. സുധ കൊന്ഗാര സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും തമിഴിലും മികച്ച വിജയമാണ് നേടിയത്. നാസര്‍, രാധ…
Read More » - 17 February
ഞാനല്ല മരിച്ചത്; ഷാജി കൈലാസ്
കഴിഞ്ഞ ദിവസം ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് അന്തരിച്ചു എന്ന വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ചിത്രം ഒരു പത്രത്തില്‍ അച്ചടിച്ചു വന്നു. പത്രകട്ടിംഗ് സോഷ്യല്‍ മീഡിയില്‍ വൈറലായി. എന്നാല്‍ ഇക്കാര്യം…
Read More » - 17 February
‘ദ ജംഗിള്‍ ബുക്ക് ” ആദ്യ പ്രദര്‍ശനം ഇന്ത്യയില്‍
ഹോളിവുഡ് ചിത്രം ‘ദ ജംഗിള്‍ ബുക്ക്’ ഇന്ത്യയില്‍ ആദ്യം പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ 15 നാണ് യു എസില്‍ സിനിമയുടെ റിലീസെങ്കിലും ഒരാഴ്ച്ച മുന്‍പ് തന്നെ ചിത്രം ഇന്ത്യയില്‍…
Read More » - 17 February
അമ്പരപ്പിക്കുന്ന രംഗങ്ങളുമായി “ഗോഡ്സ് ഓഫ് ഈജിപ്റ്റ് ” റിലീസിന്
ഹോളിവുഡില്‍ നിന്ന് ചരിത്ര കഥയുമായി പുതിയൊരു ചിത്രം കൂടി എത്തുന്നു. ‘ഗോഡ്സ് ഓഫ് ഈജിപ്ത്’എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫെബ്രുവരി 26നാണ് തീയേറ്ററുകളില്‍ എത്തുക. ഈജിപ്തിനെ ആക്രമിക്കാന്‍ എത്തുന്ന…
Read More »