NEWS
- Feb- 2016 -25 February
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; മേഘ്‌നാ രാജിനെതിരെ കേസ്
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങിയ നടി മേഘ്‌നാ രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജാനാര്‍ധനനാണ് പൊലീസില്‍ പരാതി നല്‍കിയത്. ബംഗലരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്…
Read More » - 25 February
സണ്ടക്കോഴിയുടെ രണ്ടാംഭാഗം ഉപേക്ഷിച്ചു
വിശാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘സണ്ടക്കോഴി’യുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയ്ക്ക് വിരാമം. ചിത്രം ഉപേക്ഷിച്ചെന്ന് വിശാല്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ മാസം തന്നെ…
Read More » - 25 February
യന്തിരന്‍ 2.0 യുടെ സംഘട്ടന രംഗം ഒരുക്കാന്‍ ഹോളിവുഡിലെ സ്റ്റണ്ട് മാസ്‌റ്റേര്‍സ്
ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാംഭാഗം ‘2.0’ യുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യാന്‍ ഹോളിവുഡ് ചിത്രം ‘ഡാര്‍ക് നൈറ്റ്’ലെ സ്റ്റണ്ട് മാസ്റ്റര്‍ ആരോണ്‍ ക്രിപ്പന്‍ എത്തി.…
Read More » - 25 February
ഫര്‍ഹാനും കല്‍ക്കിയും പ്രണയത്തില്‍
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ഫർഹാനും ഭാര്യ അഥുനയും പിരിഞ്ഞത്. വിവാഹമോചന വാർത്ത പുറത്തുവന്നതുമുതൽ ഫർഹാന്‍റെ പ്രണയകഥകളാണ് ബോളിവുഡിൽ നിറയുന്നത്. റോക് ഓൺ ടുവിൽ ഒപ്പമഭിനയിച്ച ശ്രദ്ധ കപൂർ, വസീറിലെ…
Read More » - 25 February
സ്വവര്‍ഗാനുരാഗികളുടെ പ്രണയം പറയുന്ന തമിഴ് ചിത്രം
സ്വവര്‍ഗാനുരാഗികളെക്കുറിച്ച് തമിഴില്‍ സിനിമ ഒരുങ്ങുകയാണ്. ‘എന്‍ മകന്‍ മകിഷ്‌വന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷാണ്. ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ, ലെസ്ബിയന്‍ എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഇന്നും പലര്‍ക്കും…
Read More » - 25 February
ധനുഷ് ചിത്രം “വട ചെന്നൈ”
പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ‘വട ചെന്നൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. ഗൗതം മേനോന്‍ സംവിധാനം…
Read More » - 25 February
ഐശ്വര്യാ ധനുഷിന്റെ സിനിമാ വീരന്‍
ഐശ്വര്യ ധനുഷ് തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സിനിമാ വീരന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഐശ്വര്യ ധനുഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ സ്ടണ്ട് താരത്തിന്‍റെ…
Read More » - 25 February
ബോളിവുഡിലെ ചോക്ലേറ്റ് ബോയി ഷാഹിദ് കപൂറിന് ഇന്ന് പിറന്നാള്‍
ബോളിവുഡിലെ ‘ചോക്ലേറ്റ് ബോയ്’ എന്നറിയപ്പെടുന്ന നടന്‍ ഷാഹിദ് കപൂര്‍ ഇന്ന് 35-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷ്‌ക്-വിഷ്‌ക് എന്ന…
Read More » - 25 February
ലിസി വീണ്ടുമെത്തുന്നു
നടി ലിസി സിനിമയിലേക്ക് തിരിച്ചെത്തുന്നു. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിലൂടെയാണ് ലിസിയുടെ മടക്കം. ബിജു കട്ടക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കും. തമിഴിൽ…
Read More » - 25 February
വിന്‍ഡീസലിന് ശേഷം ബ്രാഡ് പിറ്റിനൊപ്പം ദീപിക പദുക്കോണ്‍
ഹോളീവുഡില്‍ എത്തിയ ബോളീവുഡ് സ്വപ്‌ന സുന്ദരി ദീപിക പദുക്കോണ്‍ അവിടെ ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണ്. വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാണ്ടര്‍ കേജില്‍ അഭിനയിക്കുന്ന…
Read More »