NEWS
- Mar- 2016 -7 March
ജനകന് സിനിമയുടെ സംവിധായകന് സജി പരവൂര്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: മോഹന്‍ലാല്‍-സുരേഷ് ഗോപി എന്നിവര്‍ നായകനായ ജനകന് സിനിമയുടെ സംവിധായകന് സജി പരവൂരിനെ (സഞ്ജീവ് എന്‍.ആര്) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ആദ്യം കൊല്ലാത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 7 March
മണിയ്ക്ക് വിട; സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി
ചാലക്കുടി: ഇന്നലെ അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയ്ക്ക് ജന്മനാട് വിടചൊല്ലി. മണിയുടെ ഭൗതികശരീരം ചാലക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കലാഭവന്‍ മണിക്ക്…
Read More » - 7 March
മണിയുടെ സംസ്കാരം അല്പസമയത്തിനകം
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ ശവസംസ്കാരം വൈകീട്ട് 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കും. മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്ക് കാരണം സംസ്കാരം വൈകുകയായിരുന്നു. 5…
Read More » - 7 March
കലാഭവന്‍ മണിയുടെ മരണം; ജാഫര്‍ ഇടുക്കിയുടെ മൊഴിയെടുത്തു
തൃശ്ശൂര്‍:മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു; മണിക്കൊപ്പം ഔട്ട് ഹൗസിലുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് മണി തളര്‍ന്ന് വീണ ഔട്ട്…
Read More » - 7 March
ചിരിപ്പിച്ചവർ കരയിക്കുമ്പോഴാണ് നോവ് കൂടുതൽ – മഞ്ജു വാര്യർ
കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു മഞ്ജു വാര്യർ “.അന്ന്, മണിച്ചേട്ടന് മുകളിലിരുന്നുകൊണ്ട് എന്നെനോക്കി ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ എന്നുപാടി… സല്ലാപത്തിലെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. പക്ഷേ അതിനുമുമ്പ് മണിച്ചേട്ടന്റെ…
Read More » - 7 March
കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കരള്‍ രോഗം കൂടിയതിനാലാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. മെഥനോള്‍ സാന്നിധ്യം അറിയാന്‍ രാസപരിശോധനാ…
Read More » - 7 March
കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് സീല്‍ ചെയ്തു
തൃശ്ശൂര്‍: അകാലത്തില്‍ വിടവാങ്ങിയ നടന് കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പോലീസും എക്സൈസും പരിശോധിച്ച് സീല്‍ ചെയ്തു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്.…
Read More » - 7 March
കലാഭവന്‍ മണിയുടെ സംസ്ക്കാരം ഇന്ന്
തൃശ്ശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. 11…
Read More » - 6 March
കലാഭവന്‍ മണിയുടെ മരണം; പോലീസ് കേസെടുത്തു- മണിയുടെ ഔട്ട്ഹൗസില്‍ പോലീസ് പരിശോധന നടത്തി
ചാലക്കുടി/കൊച്ചി ● നടന് കലാഭവന്‍മണിയുടെ മരണത്തില്‍ അസ്വഭാവികയുള്ളതിനെത്തുടര്ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഡ്മിനിസ്ട്രേഷന് ഡി.വൈ.എസ്.പി പി.കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്വാഭിക മരണം അന്വേഷിക്കുന്നതെന്ന്…
Read More » - 6 March
നടന് ആനന്ദരാജ് മരിച്ചെന്ന് സോഷ്യല്‍ മീഡിയ; താന്‍ മരിച്ചിട്ടില്ലെന്ന് ആനന്ദ് രാജ്
ചെന്നൈ: തെന്നിന്ത്യന്‍ നടന് ആനന്ദരാജ് മരിച്ചെന്ന് വ്യാജപ്രചാരണം. വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും മരണവാര്‍ത്തയും ആദരാഞ്ജലി സന്ദേശങ്ങളും പ്രവഹിച്ചതോടെ താരം തന്നെ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. വീഡിയോ…
Read More »