NEWS
- Mar- 2016 -7 March
ആ രാത്രി കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി പറയുന്നു
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഏഴുമണി മുതല്‍ 11 മണിവരെ താന്‍ കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ജാഫര്‍ ഇടുക്കി.അദ്ദേഹത്തിന്റെ ഔട്ട് ഹൗസിലാണ് ഒത്തുകൂടിയത്. മണി പൂര്‍ണ്ണ ആരോഗ്യവാനും പതിവിലും സന്തോഷത്തിലുമായിരുന്നു.…
Read More » - 7 March
കടങ്ങള്‍ വീട്ടി മണി യാത്രയായി; മണി വീട്ടിയ ഏഴ് കടങ്ങള്‍
നടനാകുന്നതിനു മുന്‍പും ഇക്കണ്ട പ്രശസ്തി കൈവരുന്നതിനു മുന്‍പും വിശപ്പു കൊണ്ട് പ്രാണന് കത്തിയെരിയുന്ന ചാലക്കുടിക്കാരനായിരുന്നു മണി. പണവും പ്രശസ്തിയും കൈവന്നപ്പോള്‍ ചാലക്കുടി എന്ന സ്ഥലനാമത്തിന്റെ പ്രാണനായി മാറി…
Read More » - 7 March
ജനകന് സിനിമയുടെ സംവിധായകന് സജി പരവൂര്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: മോഹന്‍ലാല്‍-സുരേഷ് ഗോപി എന്നിവര്‍ നായകനായ ജനകന് സിനിമയുടെ സംവിധായകന് സജി പരവൂരിനെ (സഞ്ജീവ് എന്‍.ആര്) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ആദ്യം കൊല്ലാത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 7 March
മണിയ്ക്ക് വിട; സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി
ചാലക്കുടി: ഇന്നലെ അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയ്ക്ക് ജന്മനാട് വിടചൊല്ലി. മണിയുടെ ഭൗതികശരീരം ചാലക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കലാഭവന്‍ മണിക്ക്…
Read More » - 7 March
മണിയുടെ സംസ്കാരം അല്പസമയത്തിനകം
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ ശവസംസ്കാരം വൈകീട്ട് 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കും. മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്ക് കാരണം സംസ്കാരം വൈകുകയായിരുന്നു. 5…
Read More » - 7 March
കലാഭവന്‍ മണിയുടെ മരണം; ജാഫര്‍ ഇടുക്കിയുടെ മൊഴിയെടുത്തു
തൃശ്ശൂര്‍:മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു; മണിക്കൊപ്പം ഔട്ട് ഹൗസിലുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് മണി തളര്‍ന്ന് വീണ ഔട്ട്…
Read More » - 7 March
ചിരിപ്പിച്ചവർ കരയിക്കുമ്പോഴാണ് നോവ് കൂടുതൽ – മഞ്ജു വാര്യർ
കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു മഞ്ജു വാര്യർ “.അന്ന്, മണിച്ചേട്ടന് മുകളിലിരുന്നുകൊണ്ട് എന്നെനോക്കി ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’ എന്നുപാടി… സല്ലാപത്തിലെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. പക്ഷേ അതിനുമുമ്പ് മണിച്ചേട്ടന്റെ…
Read More » - 7 March
കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കരള്‍ രോഗം കൂടിയതിനാലാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. മെഥനോള്‍ സാന്നിധ്യം അറിയാന്‍ രാസപരിശോധനാ…
Read More » - 7 March
കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് സീല്‍ ചെയ്തു
തൃശ്ശൂര്‍: അകാലത്തില്‍ വിടവാങ്ങിയ നടന് കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പോലീസും എക്സൈസും പരിശോധിച്ച് സീല്‍ ചെയ്തു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്.…
Read More » - 7 March
കലാഭവന്‍ മണിയുടെ സംസ്ക്കാരം ഇന്ന്
തൃശ്ശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. 11…
Read More »