NEWS
- Mar- 2016 -19 March
സ്റ്റേജില് വിളിച്ചുവരുത്തി മഡോണ 17 കാരിയുടെ മേല്വസ്ത്രം വലിച്ചു താഴ്ത്തി
പോപ് ഗായിക മഡോണ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ബ്രിസ്ബേനില് നടന്ന് സ്റ്റേജ് ഷോയിക്കിടെയാണ് മഡോണ 17 വയസുകാരിയായ ജോസഫൈനെ വേദിയിലേക്ക് വിളിച്ചു വരുത്തിയത്. അതിസുന്ദരിയാണ് താങ്കള് എന്ന്…
Read More » - 19 March
കലാഭവന് മണിയുടെ മരണം; നാലുപേരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
ചാലക്കുടി: നടന് കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തവരില് നാലുപേരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മണിയുടെ സഹായികളായിരുന്ന അരുൺ, മുരുകൻ, വിപിൻ, ബിനു എന്നിവരെയാണ്…
Read More » - 19 March
മണിയുടെ അവസാന സ്റ്റേജ് ഷോ : മൂന്ന് മണിക്കൂര് കൊണ്ട് തീരേണ്ട പ്രോഗ്രാം അവസാനിച്ചത് അഞ്ചു മണിക്കൂര് കൊണ്ട്
അവസാനമായി കലാഭവന് മണിയുടെ കലാവിരുന്ന് ആസ്വദിക്കാന് ഭാഗ്യം ലഭിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരത്തുക്കാര്ക്കാണ്. ഫെബ്രുവരി 28-നു ശ്രീകൃഷ്ണപുരം ബാപ്പുജി ചില്ഡ്രന്സ് പാര്ക്ക് ഉദ്ഘാടന പരിപാടിയിലെ സ്റ്റേജ് ഷോയാണ് മണിയുടെ…
Read More » - 19 March
‘ബി.ജെ.പി ആവശ്യപ്പെട്ടാല് താന് മത്സരിക്കുമെന്ന് നടന് ഭീമന് രഘു. പ്രചരണത്തിനായി നരേന്ദ്രമോഡിയെ കൊണ്ട് വരും’
കൊല്ലം: ബിജെപി ആവശ്യപ്പെട്ടാല് പത്തനാപുരം നിയോജക മണ്ഡലത്തില് സ്ഥാനാര്ത്ഥിയായി മത്സരിക്കുവാന് താന് ഒരുക്കമാണെന്ന് നടന് ഭീമന് രഘു വ്യക്തമാക്കി. സ്ഥാനാര്ത്ഥിയായാല് പത്തനാപുരം മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രചാരണത്തിനായി കൊണ്ടുവരുമെന്നും…
Read More » - 19 March
കലാഭവന് മണിയുടെ ഔട്ട് ഹൗസില് ചാരായം എത്തിച്ച ആള് വിദേശത്തേക്ക് കടന്നു; സാബുവിനേയും ജാഫര് ഇടുക്കിയേയും വീണ്ടും ചോദ്യം ചെയ്യും
ചാലക്കുടി: കലാഭവന് മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയില് ചാരായം എത്തിച്ചത് ചാലക്കുടി സ്വദേശി ജോമോന് ആണെന്ന് പൊലീസ്. ഇയാള് കഴിഞ്ഞ ദിസവം ദുബൈയിലേക്ക് പോയതായി പൊലീസ്…
Read More » - 19 March
മണിയുടെ മരണം ; അന്വേഷണം വഴിത്തിരിവില്
കൊച്ചി: കലാഭവന് മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്. പത്തു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മണിയുടെ ശരീരത്തില് കീടനാശിനിയുടെ അംശം എത്തിയിട്ടുണ്ടെന്ന് രാസപരിശോധന ഫലത്തില് തെളിഞ്ഞതിന്റെ…
Read More » - 19 March
മണിയുടെ അനുയായിയെപ്പറ്റി അമ്പരപ്പിക്കുന്ന വിവരങ്ങള്
മണിയുടെ അനുയായിയും, അദ്ദേഹത്തിന്റെ മരണത്തെത്തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആളുമായ മുരുകന് തമിഴ്നാട്ടില് ഒട്ടേറെ ക്രിമിനല് കേസുകളില് പ്രതിയാണെന്ന വിവരം പോലീസിനു ലഭിച്ചു. മണിയുടെ ഔട്ട്ഹൗസ് “പാടി”യില് പാചകക്കാരനായി…
Read More » - 19 March
മണിയെ ആശുപത്രിയില് എത്തിച്ചതിനു മുന്പ് കുത്തിവച്ച ഡോക്ട്ടറുടെ നിര്ണ്ണായക വെളിപ്പെടുത്തലുകള്
കലാഭവന് മണിയെ ചാലക്കുടിയിലുള്ള ഔട്ട്ഹൗസായ പാടിയില് വച്ചു കണ്ട ഉറ്റസുഹൃത്തും ആലപ്പുഴ മെഡിക്കല്കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ട്ടര് ടി പി സുമേഷ് മാര്ച്ച് അഞ്ചാം…
Read More » - 18 March
രാഷ്ട്രപതിസ്ഥാനത്തേക്ക് അമിതാഭ് ബച്ചനും ശത്രുഘ്നന് സിന്ഹയും നിര്ദ്ദേശിക്കുന്ന പേരുകള്
പട്ന: അമിതാഭ് ബച്ചനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന് ബിജെപി എംപിയും മുന്കാല ബോളിവുഡ് താരവുമായ ശത്രുഘ്നന് സിന്ഹ പറഞ്ഞു. രാജ്യത്തിന്റെ ‘കള്ച്ചറല് ഐക്കണാ’ണ് അമിതാഭ് ബച്ചനെന്നും അദ്ദേഹം രാഷ്ട്രപതിയാകുന്നത്…
Read More » - 18 March
ദേശവികാരത്തെ വ്രണപ്പെടുത്തിയ ‘സരബ്ജിത്’ ചിത്രത്തിന്റെ നിര്മ്മാതാവ് അറസ്റ്റില്
പാകിസ്താനിലെ കോട് ലോക്പഥ് ജയിലില് വധശിക്ഷ കാത്തുകിടന്ന് ഒടുവില് മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ കഥ പറയുന്ന ‘സരബ്ജിത്’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രതിഷേധം. തങ്ങളുടെ ദേശവികാരത്തെ…
Read More »