NEWS
- Mar- 2016 -28 March
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, വിജയികളുടെ സമ്പൂര്‍ണ്ണ പട്ടിക
ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം: ബാഹുബലി മികച്ച സംവിധായകന്: സഞ്ജയ് ലീലാ ബന്‍സാലി, ബാജിറാവു മസ്താനി മികച്ച നടന്: അമിതാഭ് ബച്ചന്,…
Read More » - 28 March
“പിക്കു”-വിലെ ബംഗാളി വൃദ്ധനിലൂടെ ബിഗ് ബി, തന്നു വേഡ്സ് മനു റിട്ടേണ്‍സ്-ലൂടെ തുടര്‍ച്ചയായി രണ്ടാം തവണയും കങ്കണ
ഷൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത “പിക്കു” എന്ന ചിത്രത്തില്‍ അവിവാഹതിയായ സ്വന്തം കൌമാരക്കാരി മകളെ ഓര്‍ത്ത് ആശങ്കാകുലനും, തനിക്ക് മലബന്ധം ഉണ്ടെന്ന അമിതമായ ഉത്കണ്ഠയും പുലര്‍ത്തുന്ന കര്‍ക്കശക്കാരനായ…
Read More » - 28 March
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.എസ്. രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. ഷൂജിത്ത് സിര്‍ക്കാരിന്റെ പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ…
Read More » - 28 March
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന്
ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ 10 മലയാള ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. 35 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ മത്സരത്തിനുള്ളത്. ഫീച്ചര്‍, നോണ്‍-ഫീച്ചര്‍,…
Read More » - 25 March
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന തീയതി തീരുമാനിച്ചു
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 28നു പ്രഖ്യാപിക്കും. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, രചന വിഭാഗങ്ങളിലായാണ് അവര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഇത്തവണ ദേശീയ പുരസ്കാരത്തിനായി 33 ചിത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ നിന്നുള്ള…
Read More » - 25 March
‘വി.ഡി രാജപ്പനെ കുറിച്ച് ദിലീപ് അനുസ്മരിക്കുന്നു’
“മൂവാറ്റുപുഴയില്‍ ഒരു കഥാപ്രസംഗ വേദിയിലെ നാടകീയമായ സംഭവവികാസങ്ങള്‍ക്കിടെയാണ് ഞാന്‍ വി.ഡി.രാജപ്പനെ ആദ്യം കാണുന്നത്. വലിയ ജനക്കൂട്ടമാണ് ചേട്ടന്റെ കഥ കേള്‍ക്കാനെത്തിയിരിക്കുന്നത്. സമയമായിട്ടും കാഥികനെത്തിയിട്ടില്ല. ആളുകളും അസ്വസ്ഥരായി. സ്റ്റേജില്‍…
Read More » - 25 March
മരണത്തെ ട്രോള്‍ ചെയ്യുന്നവര്‍ക്ക് ജോയ് മാത്യുവിന്റെ മറുപടി
അടുത്തിടെ അന്തരിച്ച മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത് വന്നിരിക്കുകയാണ്. നടന്…
Read More » - 25 March
ഉറ്റസുഹൃത്തിന്റെ വേദനയില്‍ സിദ്ധാര്‍ത് ഭരതന്
മാസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത് ഭരതന് കാറപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. അന്ന് തനിക്കു ധൈര്യം പകര്‍ന്നു തന്നത് ജിഷ്ണുവായിരുന്നു എന്ന് സിദ്ധാര്‍ത് ഓര്‍മ്മിക്കുന്നു. എനിക്ക് മാനസിക സന്തോഷം നല്‍കിയതിനും…
Read More » - 25 March
മനുഷ്യകഥാനുഗായികളുടെ പാട്ടുകാരനെ ഓർക്കുമ്പോൾ
മാർച്ച് 25..വയലാർ ജന്മദിനം. കൈയ്യിൽ ഒരു ഇന്ദ്രധനുസ്സുമായി “കാറ്റത്ത് പെയ്യാനെത്തിയ തുലാവർഷമേഘമേ കമ്ര നക്ഷത്ര രജനിയിലിന്നലെ കണ്ടുവോ നിങ്ങളെൻ രാജഹംസത്തിനെ”..തന്റെ പ്രിയ മിത്രവും നാടക നടനുമായ വിക്രമൻ…
Read More » - 25 March
ജിഷ്ണു രാഘവന് അന്തരിച്ചു
പ്രശസ്ത സിനിമ നടന് ജിഷ്ണു രാഘവന് അന്തരിച്ചു. ഏറെ കാലമായി ക്യാന്‍സര്‍ രോഗത്തെ തുര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15 നായിരുന്നു അന്ത്യം. നമ്മള്…
Read More »