NEWS
- Apr- 2016 -1 April
എന്റെ ഭാര്യ എനിക്കൊപ്പം ഉണ്ടാകുന്നതാണ് എന്റെ സന്തോഷം : കുഞ്ചാക്കോ ബോബന്
സിനിമാ സെറ്റുകളില്‍ കുഞ്ചാക്കോ ബോബനൊപ്പം ഭാര്യ പ്രിയയും സ്ഥിരം സാന്നിദ്ധ്യമാണ്. ആ ദമ്പതിമാര്‍ക്കിടയിലെ സ്നേഹത്തിന്റെ ആഴം അത് മനസിലാക്കി തരുന്നുണ്ടെങ്കിലും ചിലര്‍ അതിനെ വിമര്‍ശിക്കാനും കളിയാക്കാനും തയ്യാറാകാറുണ്ട്. …
Read More » - 1 April
വിക്രത്തിന് ദേശീയപുരസ്കാരം ലഭിക്കാത്തതില്‍ തമിഴ്നാട്ടില്‍ അമര്‍ഷം
വിക്രമിന് ദേശീയ പുരസ്കാരമോ, പരമാര്ശമോ ഒന്നും ലഭിക്കാത്തതില്‍ തമിഴ് സിനിമാ പ്രേമികള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിരാശയാണുള്ളത്. ‘ഐ’ എന്ന ചിത്രത്തിന് വേണ്ടി വിക്രമിന് ഒരു തരത്തിലുള്ള…
Read More » - 1 April
ജയസൂര്യയ്ക്കെതിരെ ആരോപണവുമായി സംസ്ഥാന ജ്യൂറി ചെയര്മാന് മോഹന്‍
നടന് ജയസൂര്യ അപമാനിച്ചുവെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്മാന്. ദേശീയ അവാര്‍ഡിന് ശേഷമുള്ള ജയസൂര്യയുടെ പ്രതികരണമാണ് സംസ്ഥാന ജൂറിയെ ചൊടിപ്പിച്ചത് . തനിക്ക് അഭിനയിക്കാന്‍ മാത്രമേ…
Read More » - 1 April
കലാഭവന്‍ മണിയുടെ മരണം: കാരണം കണ്ടെത്തി പോലീസ്, അന്വേഷണറിപ്പോര്‍ട്ട് ഉടന്‍
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടിലുറച്ച് പോലീസ്. സ്വാഭാവികമരണമെന്ന നിലയിലുള്ള റിപ്പോര്‍ട്ട് അന്വേഷണസംഘം അടുത്തയാഴ്ച ഡി.ജി.പിക്കു കൈമാറും. മണിയുടെ ആന്തരികാവയവങ്ങളുടെയും മറ്റും പരിശോധനാ റിപ്പോര്‍ട്ട്…
Read More » - 1 April
താരപ്പോരാട്ടത്തിന് അങ്കത്തട്ടുണര്ന്ന് പത്തനാപുരം: ജഗദീഷും ഏപ്രില്‍ 4 മുതല്‍
പത്തനാപുരം: തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് കൂടി പ്രചാരണം തുടങ്ങുന്നതോടെ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് അങ്കത്തട്ട് അത്യന്തം ആവേശത്തിലാകും. മണ്ഡലത്തില്‍ സ്ഥിരമായി താമസിക്കുക എന്ന ഉദ്ദേശത്തോടെ പത്തനാപുരം ടൗണില്‍…
Read More » - Mar- 2016 -31 March
മലയാളത്തിലെ ആദ്യ ആദിവാസി സംവിധായിക തന്റെ സ്വപ്നചിത്രമായ “ചീരു”വുമായി
ആദിവാസി ജീവിതവും പ്രശ്നങ്ങളും പലതരത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ വലിയ മുന്നേറ്റം ഉണ്ടായപ്പോഴും ഇവരില്‍ പലരും വെറും വാര്‍ത്തകളായി മാത്രം അവശേഷിച്ചു. ഇന്നും സിനിമകള്‍ക്ക്…
Read More » - 31 March
‘ബാഹുബലിക്ക് ദേശീയ അംഗീകാരം ലഭിച്ചതിനെ കുറിച്ച് സാഹിത്യകാരന് ടി.പത്മനാഭന് ‘
ബാഹുബലിക്ക് മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നല്‍കിയതുമായി ബന്ധപ്പെട്ടു നിരവധി പേർ രംഗത്തു വന്നിരിക്കുകയാണ്. ഒടുവില്‍ സാഹിത്യകാരൻ ടി പത്മനാഭനാണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ബാഹുബലി യുക്തിഹീനമായ…
Read More » - 31 March
‘പോലീസ് വേഷത്തിലൂടെ മീരജാസ്മിന്റെ തിരിച്ചു വരവ്’
മുരളീ ഗോപിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിലാണ് മീരാ ജാസ്മിന് പോലീസ് വേഷത്തില്‍ എത്തുന്നത്. ‘പത്ത് കല്‍പ്പനകള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
Read More » - 31 March
വ്യത്യസ്ഥ ആശയവുമായി ബാലഭാസ്കര്‍
ആരോരുമില്ലാത്ത കുട്ടികള്‍ക്കായി സംഗീതം പകര്‍ന്നു നല്കാന് ബാലഭാസ്കര്‍ രംഗത്ത് ഇറങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ കുട്ടികള്‍ക്കാണ് സംഗീതമഭ്യസിക്കാന്‍ വേദിയൊരുക്കുന്നത്. ഈ തീരുമാനമെടുക്കാന്‍ ബാലഭാസ്ക്കറിനെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നാണ്. തിരുവന്തപുരം…
Read More » - 31 March
ഇടിക്കാന്‍ ശിവദ റെഡി
സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടും നായിക-നായകനായി എത്തുന്ന ചിത്രമാണ് ഇടി( ഇന്സ്പെട്കര് ദാവൂദ് ഇബ്രാഹിം). നായിക ശിവദയുടെ രണ്ടാമത്തെ ചിത്രമാണിത്. സത്യ…
Read More »