NEWS
- Apr- 2016 -12 April
ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീം വീണ്ടും നായകനായി മോഹന്‍ലാല്‍
ഒരു കാലത്ത് ഹിറ്റുകളുടെ പെരുമഴ വിതറിയ ടീമായിരുന്നു ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീം. അവര്‍ ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം…
Read More » - 12 April
തീ കൊണ്ട് കളിക്കണ്ട ; പരവൂര്‍ വെടിക്കെട്ടപകടത്തെ പറ്റി ഷാജി കൈലാസ്
പരവൂര്‍ വെടിക്കെട്ടപകടം ദുരഭിമാന കൊലകള്‍ക്ക് സമാനമാണെന്ന് സംവിധായകന് ഷാജി കൈലാസ് പറയുന്നു. മതത്തേക്കാളും ജാതിയേക്കാളും ആചാരങ്ങളേക്കാളും വലുതാണ് മനുഷ്യന്. ഇതെല്ലാം വിവരകേടുകളാണെന്നും ഇവിടെ പ്രതികള്‍ നാം ഓരോര്ത്തരുമാണെന്നും…
Read More » - 11 April
സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സിബി മലയില്‍ പറയുന്നു
നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങള്‍ മത്സരരംഗത്ത് എത്തുന്നതില്‍ നയം വ്യക്തമാക്കി സംവിധായകൻ സിബി മലയിൽ രംഗത്തെത്തി. സിനമയില്‍ താരമായതുകൊണ്ടു മാത്രം ഇവിടെ ആരും ജയിക്കണമെന്നില്ല. കേരളത്തിൽ കൃത്യമായ…
Read More » - 11 April
മികച്ച ടീമുമായി ‘സ്കൂള്‍ ബസ്സ്’ വരുന്നു
മലയാള സിനിമയുടെ അണിയറയില്‍ മികച്ചൊരു കൂട്ടുകെട്ടില്‍ ഒരു സിനിമ തയ്യാറെടുക്കുകയാണ്. റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ബോബി-സഞ്ജയ് ഒരുക്കുന്ന ചിത്രം സ്കൂള്‍ ബസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ കൂട്ടുകെട്ടിലെ…
Read More » - 11 April
‘ഒരേയൊരു അഭിനേത്രി മാത്രം’ 1680 വേദികള്‍ പിന്നിട്ട് ഗിന്നസ് ബുക്ക് ലക്ഷ്യമിടുന്ന നാടകം
കയ്യൂര്‍ സമര ചരിത്രം പറയുന്ന അബൂബക്കറിന്റെ ഉമ്മ എന്ന ഏകപാത്ര നാടകം ഒരു അസുലഭ മൂഹൂര്ത്തത്തിനരികിലാണ്. 2002-ല്‍ തെരുവ് നാടകമായി തുടക്കം കുറിച്ച് പിന്നീട് ഏകപാത്ര നാടകമാക്കി…
Read More » - 10 April
മിസ് ഇന്ത്യയെ തെരഞ്ഞെടുത്തു
മുംബൈ: ഫെമിന മിസ് ഇന്ത്യ -2016 ആയി പ്രിയദര്‍ശിനി ചാറ്റര്‍ജിയെ തെരഞ്ഞെടുത്തു. ഗോഹട്ടി സ്വദേശിനിയാണ്. കിരീട നേട്ടത്തോടെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും…
Read More » - 10 April
ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
ബോളിവുഡ് താര റാണി പ്രിയങ്ക ചോപ്ര മറ്റൊരു തിളക്കമുള്ള നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 2016 ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വന്തമാക്കിരിക്കുന്നത് പ്രിയങ്കയാണ്. സഞ്ചയ് ലീല ബന്‍സാലി സംവിധാനം…
Read More » - 10 April
“ഒരുകാലത്തും നിയസഭയിലേക്ക് മത്സരിക്കില്ല” ജഗദീഷിന്റെ മുന്‍ അഭിമുഖ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു.
പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായ ജഗദീഷ് ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ ജഗദീഷിന് തലവേദന സൃഷ്ടിച്ചു കൊണ്ട് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 10 April
കോപ്പിയടി ആരോപണം കത്തി സംവിധായകന് മുരുകദോസിനെ അറസ്റ്റ് ചെയ്യണം : അന്‍പു രാജശേഖരന്
കത്തിയുടെ സംവിധായകന് മുരുകദോസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്‍പു രാജശേഖരന് നിരാഹാര സമരത്തിനൊരുങ്ങുന്നു. വിജയ് ചിത്രമായ കത്തി, തന്റെ ഹ്രസ്വചിത്രമായ താഗ ഭൂമിയുടെ കോപ്പിയടിയാണെന്ന് അന്‍പു രാജശേഖരന്…
Read More » - 9 April
കാര്‍ത്തി പറയുന്നു എന്റെ പ്രിയനടന് മോഹന്‍ലാല്‍
തമിഴ് നടന് കാര്‍ത്തിക്ക് ഏറ്റവും ഇഷ്ടപെട്ട നടനാണ് മോഹന്‍ലാല്‍. രജനിയുടെയും, കമലഹാസന്റെയും ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെങ്കിലും മോഹന്‍ലാലിനോടാണ് ആരാധന കൂടുതലെന്ന് നടന് കാര്‍ത്തി പറയുന്നു. ഒരു…
Read More »