NEWS
- Apr- 2016 -18 April
താനൊരു ദളിതനാണ് എന്ന് അഹങ്കരിക്കാനുള്ള മനസ്സ് ഓരോ ദളിതനും ഉണ്ടാകണം : സലിംകുമാര്‍
താനൊരു ദളിതനാണ് എന്നതില്‍ അഹങ്കരിക്കാനുളള മനസ് ഓരോ ദളിതനും ഉണ്ടായാലേ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുകയുള്ളുവെന്ന് നടന് സലീംകുമാര്‍ പറയുന്നു . ദളിതര്‍ സര്‍വകലാശാലകളില്‍ നിന്നുപോലും നിഷ്കാസനം…
Read More » - 17 April
രമ്യാകൃഷ്ണന്‍ ആടിത്തിമിര്‍ത്ത “ആടുപുലിയാട്ട”ത്തിലെ വീഡിയോ ഗാനം
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന “ആടുപുലിയാട്ടം” എന്ന ചിത്രത്തിലെ ‘കറുപ്പാന കണ്ണഴകി’ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ പുറത്തിറങ്ങി. രമ്യാ കൃഷ്ണന് ആടിത്തിമിര്ത്തിരിക്കുന്ന…
Read More » - 17 April
വ്യാപകമായ വ്യാജ സി ഡി റെയ്ഡ്:നിരവധി പേര് അറസ്റ്റില്‍
ആന്റി പൈറസി സെല്‍ നടത്തിയ വ്യാപകമായ റെയ്ഡില്‍ നിരവധി പേര് അറസ്റ്റില്‍.ഏറ്റവും പുതിയ ചിത്രങ്ങളുടേതുള്പ്പെടെയുള്ള വ്യാജ സി ഡികള്‍ പിടിച്ചെടുത്തു. ബാലരാമപുരം താന്നിമൂട് സ്വദേശി പ്രശാന്ത്,ആലപ്പുഴ മാവേലിക്കര…
Read More » - 16 April
ദേശീയ അവാര്‍ഡ് നഷ്ടമായ കലാഭവന്‍ മണിയുടെ ബോധംകെടലിനെ കുറിച്ച് ഹരിദാസ് കരിവെള്ളൂര്‍ തുറന്നു പറയുന്ന ചില സത്യങ്ങള്‍
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിയ്ക്ക് ദേശീയ അവാര്‍ഡ് നഷ്ടമായത് അന്നത്തെ കാലത്ത് വലിയ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു .…
Read More » - 16 April
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ഷാന്‍ ജോണ്സണ് അവസാനമായി സംഗീതം ചെയ്ത ഗാനം
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായിക ഷാന്‍ ജോണ്സണ് അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങി.ഇളംവെയില്‍ കൊണ്ട് നാം നടന്ന നാളുകള്‍ എന്ന ഗാനം യുട്യൂബ് വഴി പുറത്തിറക്കിയ…
Read More » - 16 April
തിയറ്ററില്‍ നിന്ന് തെരി എന്ന ചിത്രം പകര്‍ത്തിയ ക്യാമറമാന് കുടുങ്ങി
വിജയ് അഭിനയിച്ച തെരി എന്ന സിനിമ മുഴുവനായി ക്യാമറയില്‍ പകര്‍ത്തിയ ടിവി ക്യാമറമാനെ അധികൃതര്‍ പിടികൂടി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കയറിയ ക്യാമറമാനാണ് സിനിമ…
Read More » - 16 April
ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ച് സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു
അവിവാഹിതയായിരുന്ന സമയത്ത് നിരവധി തവണ ഒറ്റ രാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് നടി സണ്ണി ലിയോണ്‍ പറഞ്ഞു. ഇരുവരുടെയും സമ്മതത്തോടുകൂടിയാണെങ്കില്‍ അതൊരു തെറ്റല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്നേഹമുള്ള ഭര്‍ത്താവാണ്…
Read More » - 16 April
അങ്കമാലി സ്വദേശി അമലിന്റെ സൈറ്റ് വാങ്ങിയത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
അമല്‍ കഴിഞ്ഞ ദിവസം ഒരു സ്ഥല കച്ചവടം നടത്തി. 700 ഡോളറിന്റെ ആ കച്ചവടം അമല്‍ നടത്തിയത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിയോഗിച്ച കമ്പനിയുമായിട്ടാണ്. എഞ്ചിനീയറിംഗ്…
Read More » - 16 April
മധുരൈ മീനാക്ഷിയമ്മന്‍ കോവിലില്‍ ദര്‍ശന പുണ്യം നേടി നടി ശ്രീദേവി
തമിഴ് പുതുവര്‍ഷദിനത്തില്‍ നടി ശ്രീദേവി മധുരൈ മീനാക്ഷിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തി. കൂട്ടുകാരോടൊത്താണ് മധുരൈയ്ക്കെത്തിയത്. കോവിലില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ട്വിറ്ററില്‍ താരം പോസ്റ്റ് ചെയ്തു. വിജയ്…
Read More » - 16 April
“ലാലേട്ടന് നല്കിയ വിസ്മയം ഇപ്പോഴും എന്റെ കയ്യിലുണ്ട്” അജു പറയുന്നു
സൂപ്പര്‍താരം മോഹന്‍ലാല്‍ തനിക്ക് നല്കിയ വിസ്മയം ഇപ്പോഴും എന്റെ പക്കല്‍ ഭദ്രമായി ഉണ്ടെന്ന് നടന് അജു വര്‍ഗീസ്. ആ വിസ്മയം എനിക്ക് ലാലേട്ടന് നകിയത് അമേരിക്കയിലെ ലോസാഞ്ചല്‍സില്‍…
Read More »