NEWS
- Apr- 2016 -25 April
സിനിമ താരങ്ങളുടെ നിറ സാന്നിദ്ധ്യത്തില്‍ നടന് രതീഷിന്റെ മകള്‍ വിവാഹിതയായി
കൊച്ചി : നടന് രതീഷിന്റെ മകള്‍ പത്മ വിവാഹിതയായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മലയാള സിനിമാലോകം ഒന്നടങ്കമെത്തിയിരുന്നു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും, സുരേഷും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചു…
Read More » - 25 April
രണ്ടു നക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചു പോകുന്നു: കരളലിയിപ്പിച്ചു മഞ്ജു വാര്യരുടെ കുറിപ്പ്
ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ഒടുവില്‍ വിടപറഞ്ഞ അമ്പിളി ഫാത്തിമയുടെ വിടപറച്ചിലില് മനമുരുകി നടി മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സുമനസ്സുകളുടെ കാരുണ്യത്തില്‍ ചികിത്സ നടന്നുവെങ്കിലും കാത്തിരിപ്പുകളും പ്രാര്‍ത്ഥനയും…
Read More » - 25 April
ഇങ്ങനെ പോയാല്‍ ഷാരൂഖിന് കമല്‍ഹാസന്റെ ഗതി വരുമെന്ന് രാംഗോപാല്‍ വര്‍മ്മ
രാംഗോപാല്‍ വര്‍മ്മ എന്ന സൂപ്പര്‍ഹിറ്റ് സംവിധായകന് കിംഗ് ഖാന് ഷാരൂഖാന് ഒരു ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫാന്‍ എന്ന ചിത്രത്തിലെ ഇരട്ട ഗെറ്റപ്പിന് പിന്നാല കുള്ളന്‍ വേഷം ചെയ്യാനുള്ള…
Read More » - 25 April
മലയാള സിനിമയില്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീയെക്കുറിച്ച് നിവിന്‍ പോളി മനസ്സ് തുറക്കുന്നു
മലയാള സിനിമയില്‍ തനിക്ക് ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീയെക്കുറിച്ച് യുവതാരം നിവിന്‍ പോളി മനസ്സ് തുറക്കുകയാണ്. കൊച്ചി ടൈംസിന്റെ ‘മോസ്റ്റ് ഡിസയറബിള്‍ മാന്‍ ഓഫ് 2015’ ആയി…
Read More » - 25 April
അനുരാഗ് കാശ്യപിന്റെ ത്രില്ലര്‍ ചിത്രം ‘രമണ്‍ രാഘവ് 2.0’ വരുന്നു
പരമ്പര കൊലയാളിയുടെ യഥാര്‍ഥ കഥ പറയുന്ന അനുരാഗ് കാശ്യപ് ചിത്രമാണ് ‘രമണ്‍ രാഘവ് 2.0’. അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ…
Read More » - 25 April
നിര്‍മ്മാതാവ് അജയ് കൃഷ്ണന്റെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്; സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ കബളിക്കപ്പെടുന്നവര്‍ സിനിമയില്‍ നിരവധി
കൊല്ലം: സിനിമ മാത്രം മനസ്സിലിട്ട്, അതിനെ മാത്രം സ്നേഹിച്ച്, ഒരു സിനിമയെങ്കിലും സ്വന്തമായി പുറത്തിറക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു സിനിമാപ്രേമിക്ക് സംഭവിക്കാവുന്ന അബദ്ധമാണ് അജയ് കൃഷ്ണന്…
Read More » - 24 April
ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ശ്രമിച്ചെന്ന വാര്‍ത്ത; ഭാമയ്ക്ക് പറയാനുള്ളത് ഒരു തട്ടിപ്പിന്റെ കഥ
മൂവാറ്റുപുഴയിലെ ടെക്സ്റ്റൈൽ ഷോപ്പിന്റെ മനേജിങ്ങ് ഡയറക്ടർ എന്ന പേരില്‍ ശ്രീജിത്ത് രാജാമണി എന്നയാളാണ് സമീപിച്ചത്. രണ്ടരലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കാമെന്ന് പറഞ്ഞത്. ഒരു ലക്ഷം രൂപ മുന്‍കൂറായി…
Read More » - 24 April
നിര്‍മാതാവും നടനുമായ അജയ് കൃഷ്ണൻ മരിച്ച നിലയിൽ
കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊല്ലം തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പരാധീനതകള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക…
Read More » - 24 April
ചലച്ചിത്രതാരം നമിതയും രാഷ്ട്രീയത്തിലേക്ക്
ചെന്നൈ: നടി നമിത ജയലളിതയുടെ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നു. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിതയില്‍ നിന്ന് നമിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.…
Read More » - 23 April
പ്രതിഫലതര്‍ക്കം ; നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു
മൂവാറ്റുപുഴ: പ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയ സിനിമാ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്സ്റ്റൈല്‍ ഷോറൂമിന്‍െറ…
Read More »