NEWS
- Apr- 2016 -27 April
അക്ഷയ് കുമാറും പോലീസ് ഓഫീസറും തമ്മില്‍ ഏറ്റുമുട്ടി
ഹൈദരാബാദില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസമാരൊടൊപ്പം അക്ഷയ് കുമാര്‍ കഴിഞ്ഞ ഒരു ദിവസം സൗഹൃദം പങ്കിടുകയുണ്ടായി. വോളീബോളും സൗഹൃദസംഭാഷണവുമൊക്കെയായി പുതിയ സേനാംഗങ്ങളോടൊപ്പം അക്ഷയ്കുമാര്‍ കുറെയധികം സമയം ചെലവഴിച്ചു.…
Read More » - 27 April
എമി ജാക്സണ് കരാട്ടെയും ബോക്സിങ്ങും പഠിക്കുന്നു
‘ഐ’ എന്ന ശങ്കര്‍ ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന നടിയാണ് എമി ജാക്സണ്. എമി ജാക്സണ് ഇപ്പോള്‍ അല്പം അടിയും തടയുമൊക്കെ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പൊതുവേദികളിലെ ശല്യങ്ങളില്‍ നിന്നും…
Read More » - 27 April
രജനികാന്തിനെ ആര്‍ക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല രാധിക ആപ്തെ പറയുന്നു
രജനിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നടി രാധിക ആപ്തെ. ‘കപാലി’ എന്ന സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് രാധിക വേഷമിടുന്നത്. രജനികാന്തിനൊപ്പം ചെലവിട്ട ഓരോ നിമിഷവും തന്റെ ജീവിതത്തില്‍…
Read More » - 27 April
കല്പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേക്ക്
മലയാളത്തിന്റെ പ്രിയ നടി കല്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേക്ക് വരുന്നു. ശ്രീമയിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞത് കല്പനയുടെ സഹോദരിയും നടിയുമായ ഉര്വശ്ശിയാണ്. ‘ന്നോട് കാ’ എന്ന…
Read More » - 27 April
കുഞ്ചാക്കോബോബനും വോട്ട് തേടി രംഗത്ത് ഇറങ്ങുന്നു
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബനും വോട്ട് ചോദിച്ചു രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സിനിമ താരങ്ങള്‍ ഇലക്ഷന് പ്രചരണത്തിന് ഇറങ്ങുന്നത് സര്‍വ്വ സാധാരണമാണ്. മിക്ക സിനിമ താരങ്ങളും അവരുടെ രാഷ്ട്രീയ മനോഭാവം…
Read More » - 27 April
ബോളിവുഡ് സംവിധായകനെതിരെ ചെരിപ്പോങ്ങി പാകിസ്ഥാന്റെ പ്രതിഷേധം
ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന് കബീര്‍ ഖാനെതിരെ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം. ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി ലാഹോറിലേക്ക് പോകാന്‍ കറാച്ചി വിമാനതാവളത്തില്‍ എത്തിയതായിരുന്നു കബീര്‍…
Read More » - 27 April
പോയവര്‍ഷം മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഈ മുഖം
2015 ല്‍ മലയാളി പയ്യന്മാരുടെ മനസു കീഴടക്കിയ സുന്ദരിയെ പ്രഖ്യാപിച്ചു. കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്ത്രീയെ പ്രഖ്യാപിച്ചത്. ഭൂരിഭാഗവും കാത്തിരുന്ന മലര് എന്ന…
Read More » - 26 April
പൈറസി നടത്തുന്ന കുറ്റവാളികളെ തൂക്കിലേറ്റണം : വിജയ് ബാബു
ഇന്റര്‍നെറ്റിലൂടെ സിനിമ പ്രചരിപ്പിക്കുന്നവരെ തൂക്കി കൊല്ലണം എന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇത്തരമൊരു പ്രസ്താവന ഉന്നയിച്ചത്. സംവിധായകരുടെയും…
Read More » - 26 April
ചലച്ചിത്ര നടന് ജിഷ്ണുവിന്റെ അവസാനനാളുകള്‍ കണ്ണീരോടെ പിതാവ് രാഘവന് ഓര്‍ക്കുന്നു
മകനെ കുറിച്ചുള്ള സങ്കടം നിറഞ്ഞ ഓർമ്മകൾ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഘവൻ പങ്കു വച്ചു.അഭിനയം എല്ലാം ഉപേക്ഷിച്ച് കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ജിഷ്ണുവിന്റെ…
Read More » - 26 April
ലീലയുടെ വ്യാജപ്രിന്റ് പ്രചരണം ശക്തമായ മറുപടിയുമായി രഞ്ജിത്ത്
തിയറ്ററുകള്‍ക്കൊപ്പം ഓണ്‍ലൈനിലും റിലീസ് ആയ ലീലയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതിനെതിരെ രഞ്ജിത്ത് ശക്തമായി പ്രതികരിക്കുകയാണ്. വ്യാജപ്രിന്റിന് പിന്നില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തികളാണെന്ന് രഞ്ജിത്ത് അവകാശപ്പെടുന്നു. അത്…
Read More »