NEWS
- May- 2016 -12 May
ഗണേഷിന് വോട്ടുതേടി മോഹന്‍ലാലും പ്രിയദര്‍ശനും
പത്തനാപുരം●കൊല്ലം പത്തനാപുരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് സൂപ്പര്‍ താരം മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും. ഇന്ന് വൈകുന്നേരം പത്തനാപുരത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ഇരുവരും…
Read More » - 12 May
പ്രധാനമന്ത്രിയേയും രാജ്യസഭാ എം.പിയായ സിനിമ നടനേയും അപമാനിച്ചും ആക്രോശിച്ചും സംവിധായകന് കമാലുദ്ദീന്
തൃശൂര്‍ ● പ്രധാനമന്ത്രിയേയും രാജ്യസഭാ എം.പിയായ സിനിമ നടനേയും അപമാനിച്ചും ആക്രോശിച്ചും സംവിധായകന് കമല്‍. രാജ്യസഭാ സീറ്റിനായി നരാധമനായ നരേന്ദ്ര മോദിയുടെ അടിമയാണെന്ന് പറയുന്ന സുരേഷ് ഗോപിയെക്കുറിച്ചോര്ത്ത്…
Read More » - 12 May
കലാകാരന്മാര്ക്കു കുടുംബജീവിതം നിഷിദ്ധമോ; ബാലചന്ദ്രമേനോന്
തന്റെ ആദ്യവിവാഹം തൊഴിലിനെ, നൃത്തത്തെ, സംഗീതത്തെ ഗിത്താറിനെ ഒക്കെ ആയിരുന്നു എന്നത് പോലുള്ള ഭംഗിവാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്. അങ്ങനെ വെറുംവാക്ക് പറയുന്നവര്‍ ജീവിതത്തോട് നീതിപുലര്ത്താത്തവരാണന്നും…
Read More » - 12 May
ഒറിജിനാലിറ്റിക്കായി നായികയുടെ സമ്മതമില്ലാതെ വസ്ത്രം വലിച്ചുകീറി അപമാനിച്ചു; നടനും സംവിധായകനുമെതിരെ കേസ്
ചിത്രീകരണത്തിനിടെ ഒറിജിനാലിറ്റിക്കായി നായികയുടെ സമ്മതമില്ലാതെ വസ്ത്രം വലിച്ചുകീറിയതിന് നടനെതിരെയും സംവിധായകനെതിരെയും കേസ്. നായികയോട് മുന്‍കൂട്ടി പറയാതെയും അനുവാദമില്ലാതെയുമാണ് ഇയാള്‍ വസ്ത്രം വലിച്ചുകീറിയത്. കാളിയാര്‍ പോലീസാണ് കേസ് എടുത്തത്.…
Read More » - 10 May
സുരേഷ് ഗോപിയെ പരിഹസിച്ച് വിനയന്
ചാലക്കുടി●സുരേഷ് ഗോപി എം.പിയ്ക്കെതിരെ പരിഹാസവുമായി സംവിധായകന് വിനയന്. സുരേഷ് ഗോപി ശുദ്ധനാണെങ്കിലും മണ്ടനാണെന്ന് വിനയന് പരിഹസിച്ചു. ഹെലിക്കോപ്റ്റര്‍ കിട്ടിയത് കൊണ്ട് ഇപ്പോൾ അതിലാണ് തന്റെ പ്രിയ സുഹൃത്തിന്റെ…
Read More » - 10 May
സ്ത്രീകളോടുള്ള പരാക്രമം അവസാനിപ്പിക്കുവാന്‍ വേണ്ടത് കര്‍ശനമായ നിയമം: ഭാവന
തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമമാണ് വേണ്ടതെന്ന് ചലച്ചിത്ര നടി ഭാവന. കഠിന നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലെ സ്ഥിതി നമുക്ക് അറിവുള്ളതാണ്.…
Read More » - 10 May
സ്ത്രീകള്‍ ഭീരുക്കളാവാന് പാടില്ല: നിക്കി ഗല്‍റാണി
സ്വന്തം കുടുംബത്തിനുള്ളില്‍പോലും സ്ത്രീ സുരക്ഷിതരല്ലെന്നും സുരക്ഷയ്ക്ക് വേണ്ടി നമ്മള് സ്വയം മുന്‍കരുതലുകള്‍ എടുക്കണമെന്നും ഭീരുക്കളാവരുതെന്നും നടി നിക്കി ഗല്‍റാണി പറഞ്ഞു. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടും സ്ത്രീപീഡനങ്ങള്ക്കോ…
Read More » - 9 May
എന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരും – സുരേഷ് ഗോപി എം.പി
അടിമാലി ● മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഗുരുതരമായി ആരോപണവുമായി എം.പിയും നടനുമായ സുരേഷ് ഗോപി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും…
Read More » - 9 May
റിമി ടോമിയുടെ വീട്ടിലെ റെയ്ഡ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കാണിക്കാത്ത പല കലാകാരന്ന്മാര്ക്കുമുള്ള മുന്നറിയിപ്പ്
കൊച്ചി ● കൊച്ചിയിലും തിരുവനന്തപുരത്തും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഗായിക റിമി ടോമിയുടെ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ…
Read More » - 9 May
തമിഴ്നാട്ടിലും താരമായി സുരേഷ് ഗോപി ; ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷവിമര്‍ശനം
ചെന്നൈ : തമിഴ്നാട്ടിലും പ്രചാരണത്തില്‍ താരമായി സുരേഷ്ഗോപി. എം.പി ആയ ശേഷം ആദ്യമായി തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ എത്തിയതായിരുന്നു സുരേഷ്ഗോപി. ടി നഗര്‍ നിയോജക മണ്ഡലത്തിലെ…
Read More »