NEWS
- May- 2016 -17 May
ട്രംപിന്റെ മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആഞ്ജലീന ഷോലി
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമോഹി ഡൊണാള്‍ഡ് ട്രംപിന്റെ അടിക്കടിയുള്ള മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അഭിനേത്രിയും സംവിധായകയുമായ ആഞ്ജലീന ഷോലി രംഗത്തെത്തി. “ഞാന്‍ വിശ്വസിക്കുന്നത്, അമേരിക്ക ഉണ്ടായിരിക്കുന്നത് ലോകത്തിന്റെ എല്ലാക്കോണിലും…
Read More » - 16 May
ആടുപുലിയാട്ടം വെള്ളിയാഴ്ച തീയറ്ററുകളില്‍; ടീസര്‍ റിലീസ് ചെയ്തു
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന “ആടുപുലിയാട്ടം” വെള്ളിയാഴ്ച തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ യൂ ട്യൂബില്‍ റിലീസ് ചെയ്തു. ഒരു മുഴുനീള ഹൊറര്‍ ചിത്രമാണ് ആടുപുലിയാട്ടം.…
Read More » - 15 May
ഇടവേള ബാബു പറയുന്നത് കള്ളമെന്ന് സലിം കുമാര്‍
കൊച്ചി: താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയ സംഭവത്തില്‍ അമ്മ സെക്രട്ടറി ഇടവേള ബാബു പറയുന്നത് കള്ളമാണെന്ന് നടന് സലിംകുമാര്‍. താരങ്ങള്‍ ഏറ്റുമുട്ടുന്ന പത്തനാപുരത്ത് താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങരുതെന്ന് അമ്മയുടെ ജനറല്‍…
Read More » - 14 May
മോഹന്‍ലാലിനെതിരായ കേസ് : നിയമ വിദഗ്ദരുടെ വിലയിരുത്തല്‍
കൊല്ലം : മോഹന്‍ലാലിനെതിരെ യു.ഡി.എഫ് നല്കിയ പരാതി നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ദര്‍. ഇടത് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് വോട്ട് തേടി മോഹന്‍ലാല്‍ എത്തിയിരുന്നു.…
Read More » - 13 May
മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് പരാതി നല്കി
തിരുവനന്തപുരം ● നടൻ മോഹൻലാലിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പത്തനാപുരത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും നടനുമായ കെ.ബി. ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിനാണ് നടപടി.…
Read More » - 13 May
ഗണേഷ് കുമാറിന് വോട്ട് തേടി ദിലീപും
പത്തനാപുരം ● പത്തനാപുരം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന് വോട്ടുതേടി നടന് ദിലീപും. കഴിഞ്ഞദിവസം ഗണേഷിന് വോട്ടഭ്യര്ഥിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന നടന് മോഹന്‍ലാലിന് ദിലീപ് പിന്തുണ…
Read More » - 13 May
ഗണേഷിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ പ്രചാരണം ; പ്രതികരണവുമായി ഭീമന് രഘു
പത്തനാപുരം : ഗണേഷ് കുമാറിന് വേണ്ടി നടന് മോഹന്‍ലാല്‍ പത്തനാപുരത്ത് വോട്ടു പിടിയ്ക്കാന്‍ ഇറങ്ങിയത് വിവാദമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി നടനും മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഭീമന് രഘു.…
Read More » - 13 May
ഗണേഷ് കുമാര്‍ മോഹന്‍ലാലിനെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ജഗദീഷ്
പത്തനാപുരം● മോഹന്‍ലാലിനെ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് എത്തിച്ചതിന് പിന്നില്‍ ബ്ലാക്ക്മെയിലിംഗ് ആണോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും നടനുനായ പി.വി. ജഗദീഷ് കുമാര്‍. ഈ…
Read More » - 13 May
ഗണേഷ് കുമാറിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍നിന്നു രാജിവച്ചു
കൊച്ചി: സിനിമാ താരം സലിം കുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നു രാജിവച്ചു. അമ്മയുടെ നിര്‍ദേശം ലംഘിച്ച് താരങ്ങള്‍ പ്രചരാണം നടത്തിയതാണ് കാരണം. താരമണ്ഡലങ്ങളില്‍ പോയി പക്ഷംപിടിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.…
Read More » - 13 May
പാലായില്‍ വിജയിക്കാം എന്ന പ്രതീക്ഷ ആയതോടെ കൊട്ടിക്കലാശത്തിന് സുരേഷ്ഗോപിയുമായി എന്‍ഡിഎ
പാലാ നിയോജകമണ്ഡലത്തില്‍ വിജയിക്കാം എന്ന പ്രതീക്ഷ ആയതോടെ നാളത്തെ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ താരസാന്നിദ്ധ്യവുമായി എന്‍ഡിഎ ഇറങ്ങുന്നു. സൂപ്പര്‍താരവും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപിയാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശത്തിനായി പാലായില്‍ എത്തുന്നത്.…
Read More »