NEWS
- Jul- 2016 -16 July
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മരുഭൂമിയിലെ ആനയിലെ ആദ്യഗാനം
ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘മരുഭൂമിയിലെ ആന’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു . ആദ്യ ഗാനം…
Read More » - 16 July
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം ഇനി ഫ്രേഞ്ചിലേക്കും
കേരളക്കരയും തമിഴരുമെല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ച പ്രേമം എന്ന മലയാള സിനിമ അന്താരാഷ്ട്ര നിലയിലേക്ക് ഉയരുന്നു. ചിത്രം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതായി വാര്‍ത്തകള്‍. നിവിന്‍ പോളിയെ നായകനാക്കി…
Read More » - 16 July
ഏഴായിരത്തോളം നിശ്ചലചിത്രങ്ങള്‍ ചേർത്തുവച്ചൊരു പ്രണയഗാനം വീഡിയോ കാണാം
ഏഴായിരത്തോളം നിശ്ചലചിത്രങ്ങള്‍ ചേർത്തുവച്ചൊരു പ്രണയഗാനം. മലയാള ഗാനരംഗത്ത് അത്ര പരിചിതമല്ലാത്ത സ്റ്റോപ്പ് മോഷൻ എന്ന ക്യാമറ വിദ്യയിലൂടെ ചിത്രീകരിച്ച ഈ വീഡിയോ ആൽബം ശ്രദ്ധേയമാവുകയാണ്. ‘ഹൃദ്യം’ എന്ന…
Read More » - 16 July
അനീഷ് അന്‍വറിന്റെ സംവിധാന മികവില്‍ ബഷീറിന്റെ പ്രേമലേഖനം
സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കുശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷിനോദും ഷംസീറും ബിപിനും ചേര്‍ന്നാണ്…
Read More » - 16 July
കബാലിയായി സൂപ്പര്‍ താരങ്ങള്‍ കോമഡി സ്പൂഫ് ഹിറ്റാകുന്നു വീഡിയോ കാണാം
രജനികാന്തിന്റെ കബാലിയെ മറ്റു താരങ്ങള്‍ അനുകരിച്ചാല്‍ എങ്ങയിരിക്കുമെന്നാണ് ഈ കലാകാരന് കാണിച്ചു തരുന്നത്. യൂടുബില്‍ വൈറലാകുന്ന വീഡിയോ കാണാം….
Read More » - 16 July
സ്വന്തം മാര്‍ക്ക് ലിസ്റ്റുകള്‍ ഫേസ്ബുക്കിലിട്ട് സാമന്ത ചിത്രങ്ങള്‍ കാണാം
എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് സാമന്ത. വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ് താരം. ജൂലൈ 14ന് സ്വന്തം ഫേസ്ബുക്കിലൂടെ പത്താംതരം, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്…
Read More » - 16 July
പൃഥ്വിരാജിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇനി കോടതിയില്‍ തീര്‍ക്കും
ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസ് വിമാനമുണ്ടാക്കി പറത്തിയതാണ് സിനിമാക്കഥയ്ക്ക് ആധാരം. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് മാധ്യമപ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനമെന്ന…
Read More » - 16 July
50 വയസ്സിന്റെ നിറവില്‍ മലയാളത്തിലെ ആദ്യ ‘എ ‘ പടം : നായകന് ആരാണെന്നറിഞ്ഞാല്‍ കണ്ണ് തള്ളും
ഒരു മലയാളസിനിമക്ക് ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് 50 വര്‍ഷം തികയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്താണ് കല്ല്യാണ രാത്രിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 1966…
Read More » - 15 July
‘മരുഭൂമിയിലെ ആന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘മരുഭൂമിയിലെ ആന’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സര്‍ഗം വിടരും എന്ന് തുടങ്ങുന്ന മനോഹര ഗാനം…
Read More » - 15 July
തന്റെ മദ്യപാനത്തെ കുറിച്ച് തുറന്നടിച്ച് രഞ്ജിനി ഹരിദാസ് വീഡിയോ കാണാം
സ്വകാര്യ ചാനലിലെ ചാറ്റ് ഷോയില്‍ കാണികളുടെ ചോദ്യത്തിനാണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ. താന്‍ മദ്യപിക്കാറുണ്ടെന്നും ഡിജെ പാർട്ടികളിലെ സ്ഥിരം സന്ദർശകയാണെന്നും ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍.…
Read More »