NEWS
- Jul- 2016 -25 July
സച്ചിന് നല്കിയ സമ്മാനം സുകുമാരി നിധി പോലെ സൂക്ഷിച്ചിരുന്നു
സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് താരത്തെ വളരയേറെ ഇഷ്ടപ്പെട്ടിരുന്ന നടിയാണ് മലയാള സിനിമയുടെ സ്വന്തം അമ്മ സുകുമാരി. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകത്തില്‍ സുകുമാരി സച്ചിനെ കുറിച്ചുള്ള…
Read More » - 25 July
സല്മാന് ഖാന് കുറ്റവിമുക്തന്‍
ജോധ്പൂര്‍ ● മാന്‍വേട്ട കേസുകളില്‍ ബോളിവുഡ് നടന് സല്മാന് ഖാനെ രാജസ്ഥാന് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1998 ല്‍ സംരക്ഷണമൃഗമായ കൃഷ്ണമൃഗത്തേയും ചിങ്കാര മാനിനേയും വേട്ടയാടിയെന്ന രണ്ട് കേസുകളിലാണ്…
Read More » - 24 July
‘ദയവായി സത്യന് മാസ്റ്ററെ അനുകരിക്കരുത്’ മിമിക്രികാരോട് നടന് മധു
സത്യന് മാസ്റ്ററെ അസഹനീയമായ തരത്തില്‍ മിമിക്രികാര് അവതരിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മലയാള സിനിമയുടെ കാരണവര്‍ മധു. ഇനിയെങ്കിലും സത്യന് മാസ്റ്ററെ അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് നിര്‍ത്തിക്കൂടെ മധു തുറന്നടിക്കുന്നു.…
Read More » - 24 July
‘കബാലി’യുടെ ആവേശം ഇരട്ടിപ്പിക്കാന്‍ തലൈവര്‍ നാളെയെത്തും
ദീര്‍ഘ നാളായി അമേരിക്കയില്‍ അവധിക്കാലം ചെലവിട്ട രജനികാന്ത് അമേരിക്കയില്‍ നിന്ന് നാളെ ചെന്നൈയിലെത്തും. കബാലി കളക്ഷന്‍ ഭേദിച്ച് മുന്നേറുമ്പോള്‍ രജനിയുടെ വരവ് ആരാധകര്‍ക്ക് ആവേശം പകരും . കഴിഞ്ഞ…
Read More » - 24 July
പ്രണയഗാനവുമായി സൂപ്പര്‍ താരം
നടന്മാരിലും ഇപ്പോള്‍ പാട്ടുകാരുടെ എണ്ണം കൂടുതലാണ്. താരങ്ങള്‍ അഭിനയിക്കുന്നതൊടൊപ്പം സ്വന്തമായി ഗാനം ആലപിക്കുകയും ചെയ്യുന്ന ട്രെന്‍ഡ് സിനിമകളില്‍ തുടരുകയാണ്. തെലുങ്ക് സൂപ്പര്‍ താരം നാഗര്ജുനായാണ് പുതിയ ചിത്രത്തിന്…
Read More » - 24 July
ഇരട്ട ക്ലൈമാക്സുമായി ‘കബാലി’ വീണ്ടും ചര്‍ച്ചയാകുന്നു
ലോകമെമ്പാടുമുള്ള സ്റ്റയില് മന്നന് ആരാധകര്‍ക്ക് ആവേശം സൃഷിടിച്ചു എത്തിയ കബാലി മലേഷ്യയില്‍ അവസാനിച്ചത് മറ്റൊരു അവസാന ഭാഗത്തോടെയാണ്. മലേഷ്യയിലെ രഹസ്യാന്വേഷ്ണ സംഘത്തെയും പോലീസുകാരെയും അപകീര്‍ത്തിപെടുത്തുന്നു എന്ന…
Read More » - 24 July
‘മമ്മൂട്ടിയില്‍ നിന്ന് വിപരീതമാണ് മോഹന്‍ലാല്‍’ മുകേഷ് പറയുന്നു
മുകേഷ് മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിന്റെ അഭിമുഖ പരിപാടിയില്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് രസകരമായ ഒരു മറുപടി പറയുകയുണ്ടായി. “ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ എന്നെയും മമ്മുക്കയെയും…
Read More » - 24 July
എനിക്ക് വേണ്ടി സുചിത്ര നിശബ്ദമായി കാത്തിരുന്നത് 2 വര്‍ഷം : മോഹന്‍ലാല്‍
1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സുചിത്രയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് പിന്നീട് പ്രണയമായത്. എന്നാല്‍ സുചിത്രയുടെ നിശബ്ദ പ്രണയത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ്…
Read More » - 24 July
കബാലി ഡാ: കൂട്ടബലാത്സംഗ ശ്രമം തടഞ്ഞ് വനിതയെ രക്ഷിച്ച് രജനി ആരാധകന്
കബാലി തരംഗം ഇന്ത്യയിലും വിദേശത്തും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കെ ഒരു രജനീകാന്ത് ആരാധകന് തന്റെ ആരാധനാമൂര്‍ത്തി പല സിനിമകളിലും ചെയ്യുന്ന കാര്യം യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ഏവരുടേയും പ്രശംസ…
Read More » - 24 July
തൊണ്ടിമുതലും ദൃക്സാക്ഷിയുമായി ദിലീഷ് പോത്തൻ
മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്ഹിറ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസിൽ തന്നെയായാണ് ഇത്തവണയും നായക…
Read More »