NEWS
- Aug- 2016 -4 August
തന്റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റിയ വ്യക്തിയെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു
മലയാളികളുടെ ഇഷ്ട നടന് മോഹന്‍ലാലും, നരസിംഹവും, ആറാം തമ്പുരാനുമൊക്കെയെഴുതി പ്രേക്ഷകരെ ആവേശം കൊള്ളിച്ച രഞ്ജിത്തും ഒരുമിച്ചപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ നമ്മള് പ്രേക്ഷര്‍ക്ക് ലഭിക്കുകയുണ്ടായി. തന്റെ കരിയറില്‍…
Read More » - 4 August
‘അന്ന് മോഹന്‍ലാലിനോട് പേര് ചോദിച്ച പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു’
മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നേഹ സ്കസേന ഒരു പഴയ കഥ ഓര്‍ത്തെടുക്കുകയാണ്. നേഹ ഇപ്പോള്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍…
Read More » - 3 August
പ്രതാപ് പോത്തന് അഞ്ജലി മേനോന്റെ ഉശിരന്‍ മറുപടി
ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേഷിച്ച കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. അഞ്ജലിയുടെ മോശം തിരക്കഥയാണ് ചിത്രം ഉപേക്ഷിക്കേണ്ടി വരാനുണ്ടായ കാരണം…
Read More » - 3 August
‘എം.ടിയെ കുറിച്ച് മനസ്സ് തുറന്ന് മോഹന്‍ലാല്‍’
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളിലെ ലാല്‍ നടനം ഓരോ പ്രേക്ഷകന്റെയും ഉള്ളുകളില്‍ ആഴ്ന്നിറങ്ങിയിട്ടുള്ളവയാണ്. പഞ്ചാഗ്നിയും, താഴ്വാരവും സദയവും പോലെയുള്ള ചിത്രങ്ങള്‍ തന്നെ അതിനുള്ള ഉദാഹരണങ്ങള്‍. എം.ടിയെ കുറിച്ച്…
Read More » - 3 August
പീഡനങ്ങള്‍ നേരിട്ടതിനെ കുറിച്ച് പാര്‍വതി പറയുന്നു
ബാല പീഡനങ്ങള്‍ക്കും, ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കുമൊക്കെ താന്‍ ഇരയായിട്ടുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് നടി പാര്‍വതി. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന് എംഎല്‍എ യുടെ…
Read More » - 2 August
‘മലയാളം തന്നെ സൂപ്പര്‍ ശ്രേയ ഘോഷാല്‍ പറയുന്നു’
ഇന്ത്യന്‍ ഗായികമാരില്‍ പ്രമുഖയാണ് ഗായിക ശ്രേയ ഘോഷാല്‍.നിരവധി ആരാധകരുള്ള ഗായിക കൂടിയാണ് ശ്രേയ.മലയാളത്തിലെ നിരവധി ഗാനങ്ങള്‍ക്ക് സ്വര മാധുര്യം ചേര്‍ത്ത ശ്രേയ ഘോഷാല്‍ പറയുന്നു താന്‍ പാടിയ…
Read More » - 2 August
‘മോഹന്‍ലാലിന് ലിപ് മൂവ്മെന്റ് നല്കാന് ആഗ്രഹം തോന്നിയ ഗാനം’
സംഗീതം അതിന്റെ മാസ്മരിക സൗന്ദര്യം പൊഴിക്കുമ്പോള്‍ അതിന് ചുണ്ടനക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരുപാട് മലയാള നടന്മാര് ഇവിടെയുണ്ട്. മോഹന്‍ലാല്‍ ഓരോ ഗാനവും പാടി അഭിനയിക്കുന്നത് കാണുമ്പോള്‍ ശബ്ദവും…
Read More » - 2 August
‘ടൂറിങ് സിനിമ’ പുനരാവിഷ്കരിക്കുക ആദ്യ ലക്ഷ്യം- കമല്‍
സിനിമയുടെ മാസ്മരികത ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള പദ്ധതിയായ ‘ടൂറിങ് സിനിമ’ പുനരാവിഷ്കരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന നിലയില്‍ തന്റെ ആദ്യ ലക്ഷ്യം എന്ന് സംവിധായകന് കമല്‍ പറഞ്ഞു.…
Read More » - 2 August
മണ്ണപ്പം ചുട്ടു നടന്ന കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ‘മരുഭൂമിയിലെ ആന’
ബിജു മേനോന് വീണ്ടും നായകനായെത്തുന്ന പുതിയ ചിത്രം “മരുഭൂമിയിലെ ആന” പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിരിയുടെ പൊടിപൂരവുമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്. ഗള്‍ഫില്‍ നിന്ന് ഒരു മലയാളി…
Read More » - 2 August
‘മാധ്യമ പ്രവര്ത്തകന് നേരെ ജോണ്‍ എബ്രഹാം’
ബോളിവുഡ് താരം ജോണ്‍ എബ്രഹാം മാധ്യമ പ്രവര്‍ത്തകനോടു ദേഷ്യപ്പെട്ട വാര്‍ത്തയിപ്പോള്‍ ബോളിവുഡില്‍ ചൂട് പിടിക്കുകയാണ്. ജോണ്‍ എബ്രഹാം മോഡലായ ഒരു ഉല്പന്നത്തിന്റെ പ്രചാരണ ചടങ്ങിലായിരുന്നു സംഭവം. കോടികള്‍…
Read More »