NEWS
- Aug- 2016 -16 August
റോണ്‍ ഹോവാര്‍ഡിന്റെ “ജീനിയസ്” സീരിസില്‍ ഐന്‍സ്റ്റീനായി ഓസ്ട്രേലിയന്‍ നടനവിസ്മയം!
ശാസ്ത്രജ്ഞന്മാരുടെ ഇടയിലെ മഹാമേരുവാണ് അല്ബെര്ട്ട് ഐന്സ്റ്റീന്. അതുകൊണ്ടു തന്നെയാണ് വിഖ്യാത സംവിധായകന് റോണ്‍ ഹോവാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ജ്യോഗ്രഫിക് ഒരുക്കുന്ന “ജീനിയസ്” സീരിസിന്റെ തുടക്കം തന്നെ അദ്ദേഹത്തെക്കുറിച്ച്…
Read More » - 16 August
‘സിനിമ ജീവിതമായി’ കാരുണ്യ സ്പര്‍ശവുമായി ഗപ്പിയുടെ അണിയറ ടീം
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമ തീയറ്ററില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊണ്ടിരിക്കുമ്പോള്‍ അതിന്റെ അണിയറ ടീം മറ്റൊരു കാരുണ്യ പ്രവര്‍ത്തിയുമായി മുന്നോട്ടു…
Read More » - 15 August
2016 ന് ഒരു നഷ്ടം കൂടി : ടി.എ റസാഖ് അന്തരിച്ചു
കൊച്ചി● പ്രശസ്ത തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. ദീര്‍ഘനാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വൈകുന്നേരം കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ…
Read More » - 15 August
ഈ കിലുക്കത്തിന് ഇരുപത്തഞ്ചു വയസ്സ്
1991 ആഗസ്ത് പതിനഞ്ചിനാണ് ഈ കിലുക്കം മലയാളത്തില്‍ ആദ്യമായി കേട്ടുതുടങ്ങിയത്.ഇരുപത്തഞ്ചു വര്‍ഷങ്ങളുടെ യാത്രയില്‍ മലയാള സിനിമ ഒരുപാട് മാറിയിട്ടും മലയാളിയുടെ ഗൃഹാതുര ഹൃദയം തുറന്ന ഒരു ചിരി…
Read More » - 14 August
ഗായകന് അഫ്സലിന്റെ മകള്‍ വിവാഹിതയായി
കൊച്ചി● ചലച്ചിത്ര പിന്നണി ഗായകന് അഫ്സല്- സിമി ദമ്പതികളുടെ മകള്‍ മുബീന വിവാഹിതയായി. സജാദ് ആണ് വരന്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് എറണാകുളം ഐലന്‍ഡ് കൊച്ചിയിലെ…
Read More » - 14 August
ട്യൂമറിനെ തോല്‍പ്പിച്ച് സീരിയല്‍ താരം ശരണ്യ തിരിച്ചെത്തി, പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ശരണ്യ
കഴിഞ്ഞ ദിവസം ട്യൂമര്‍ ബാധിച്ച സീരിയല്‍ താരം ശരണ്യ ശശി തന്റെ മൂന്നാം സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു . ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന…
Read More » - 14 August
‘എനിക്ക് പാലഭിഷേകം വേണ്ട ഞാന്‍ ദൈവമല്ല പാല് വാങ്ങി അനാഥ കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’… ആരാധകരോട് ജൂനിയര്‍ എന്‍ ടി ആര്
തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി ആര് തന്റെ ആരാധകരോട് ഒരപേക്ഷ നടത്തുകയാണ്. ജൂനിയര്‍ എന്‍.ടി ആറിന്റെ വാക്കുകള്‍ എന്റെ കട്ട് ഔട്ടുകള്‍ വച്ച് പാലഭിഷേകം നടത്തുന്നവര്‍…
Read More » - 14 August
തമിഴ് ഗാനരചയിതാവ് നാ.മുത്തുകുമാര്‍ അന്തരിച്ചു
തമിഴ് സിനിമയിലെ പ്രമുഖ ഗാനരചയിതാവ് നാ.മുത്തുകുമാര്‍ അന്തരിച്ചു. 41 വയസ്സായിരുന്നു. തമിഴിലെ ആധുനിക കവിതയുടെ ആശയങ്ങള്‍ ജനപ്രിയ സിനിമാ ഗാനങ്ങളിലേക്ക് ലയിപ്പിച്ച വ്യക്തിയാണ് മുത്തുകുമാര്‍. രണ്ടു തവണ…
Read More » - 14 August
‘ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തിക്കയറിയിട്ടും വേദന കടിച്ചമര്‍ത്തി ജഗതി അഭിനയിച്ചു’ കിലുക്കത്തിലെ നിച്ഛലിനെ കുറിച്ച് പ്രിയദര്ശന്
മലയാള സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ‘കിലുക്ക’ത്തിലെ നിച്ഛല്‍. മോഹന്‍ലാലും, ജഗതിയും രേവതിയും ഒന്നിച്ചുള്ള രംഗങ്ങളെല്ലാം പ്രേക്ഷകന് പൊട്ടിച്ചിരിയുടെ ആഘോഷം സമ്മാനിച്ചു. ‘കിലുക്കം’…
Read More » - 14 August
സിഗരറ്റാണ് ഏറ്റവും വലിയ കൊലയാളി : ഹൃത്വിക് റോഷന്
ലോകത്തെ ഏറ്റവും മോശം വസ്തു സിഗരറ്റാണെന്നാണ് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന് പറയുന്നത്. തന്റെ പുതിയ ചിത്രം മോഹന്‍ജൊദാരോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ഹൃത്വിക്…
Read More »