NEWS
- Sep- 2016 -17 September
പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി : മഞ്ജു വാര്യര്‍
സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദ ചാമിയ്ക്ക് വധശിക്ഷ നല്‍കാത്തതിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ അതിനെതിരെ രംഗത്ത് വന്നിരുന്നു. പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധിയെന്നാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍…
Read More » - 17 September
മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍: ഔദ്യോഗിക ഇന്ത്യന്‍ എന്‍ട്രിയാകാന്‍ മലയാളത്തില്‍ നിന്ന് ഒറ്റച്ചിത്രം മാത്രം!
2017-ല്‍ നടക്കാനിരിക്കുന്ന 89-ആമത് ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച വിദേശചിത്രത്തിനുള്ള നാമനിര്‍ദ്ദേശം നേടാന്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി സംവിധായകന് കേതന് മേത്ത അധ്യക്ഷനായ ജൂറി തെരഞ്ഞെടുക്കും. വിവിധ…
Read More » - 15 September
ഹൈദരാബാദ് റാമോജി ഫിലിംസിറ്റി മാതൃകയില്‍ കേരളത്തില്‍ ഫിലിം സിറ്റി ഒരുങ്ങുന്നു
തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. കേരള ചലച്ചിത്ര മേഖലയും ഇത്തരമൊരു വികസനത്തിന്റെ പാതയിലാണ്. റാമോജി ഫിലിംസിറ്റി…
Read More » - 14 September
‘ആ നടന്റെ സിനിമകള്‍ കാണാനായി ടിക്കറ്റ് എടുക്കാന്‍ വലിഞ്ഞു കേറി കയ്യും കാലുംവരെ മുറിഞ്ഞിട്ടുണ്ട്’ തന്റെ ആരാധനാപാത്രത്തെക്കുറിച്ച് പ്രിയദര്ശന്
എനിക്ക് ജീവിതത്തില്‍ രണ്ടുപേരോട് മാത്രമേ ആരാധന തോന്നിയിട്ടുള്ളൂ സംവിധായകന് പ്രിയദര്ശന് പറയുന്നു. ഒന്ന് ഫറൂക്ക് എന്‍ജീനിയര്‍ എന്ന ക്രിക്കറ്ററോടും, അമിതാഭ് ബച്ചന് എന്ന നടനോടും. വേറേ ആരോടും…
Read More » - 14 September
സിനിമ സെറ്റില്‍ പെണ്‍കുട്ടികളെ കമന്റടിക്കാം എന്ന് കരുതണ്ട; നടി ശിവദ പറയുന്നു
സിനിമാ സെറ്റുകളില്‍ നടിമാര്‍ നേരിടുന്ന മോശം അനുഭവങ്ങള്‍ പലരും തുറന്നു പറയാറുള്ള കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ സിനിമ സെറ്റുകളില്‍ പുറത്തുള്ളതിനേക്കാള്‍ സുരക്ഷിതരാണ് എന്നാണ് നടി ശിവദയ്ക്ക് പറയാനുള്ളത്.…
Read More » - 14 September
മോഹന്‍ലാല്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ നോ പറയും മോഹന്‍ലാലിന്റെ അടുപ്പവും സ്നേഹവുമാണ് എന്നെ ആ സിനിമയില്‍ എത്തിച്ചത്; റഹ്മാന് പറയുന്നു
മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തില്‍ നടന് റഹ്മാനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഫ്ലാഷ് ബാക്കില്‍ വന്നു പോകുന്ന ചെറിയ റോള്‍ മാത്രമേ…
Read More » - 13 September
കെ.എസ്.ആര്.ടി. സി ഡ്രൈവറെ തല്ലിയ സംഭവം;പ്രതികരണവുമായി മിത്രാകുര്യന്‍
കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ കയറി ബസ് ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചു എന്ന വാര്‍ത്തക്കെതിരെ നടി മിത്രാകുര്യന്‍ പ്രതികരിക്കുന്നു. തന്റെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ…
Read More » - 13 September
‘ഇപ്പഴാടാ നീ ഒരു നായകനായത് പക്ഷേ നല്ല നടന് ഇപ്പോഴും അപ്പന് തന്നെയാ’ തിരിച്ചുവരവിലെ മകന്റെ സിനിമാ കരിയറിനു തുടക്കം കുറിച്ച് അച്ഛന് ക്ലാപ്പടിച്ചു
മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രന് കൂടി അഭിനയ രസം വിരിയിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എബ്രിഡ് ഷൈന്‍ ചിത്രമായ ‘പൂമര’ത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി പ്രവേശിക്കുകയാണ് ജയറാമിന്റെ മകന്…
Read More » - 13 September
‘കുറച്ചുദിവസം മുന്‍പ് എനിക്കും ഇതുപോലൊരു ദുരനുഭവമുണ്ടായി ഞാനും ഓണ്‍ലൈന്‍ മാധ്യമത്തിനു ഇരയായിയട്ടുണ്ട്’ ദിലീപിന് പിന്തുണയുമായി കനിഹ
തനിക്കെതിരായി വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ട ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു താക്കീതുമായി കഴിഞ്ഞ ദിവസം നടന് ദിലീപ് രംഗത്ത് വന്നിരുന്നു. ദിലിപിന്റെ വിമര്‍ശനത്തിനു പിന്നാലെ നടി കനിഹയും ഓണ്‍ലൈന്‍…
Read More » - 13 September
ധര്‍മജന്റെ ചോദ്യത്തിന് ഉത്തരം പറയൂ ‘പ്രേതം’ എന്ന ചിത്രത്തില്‍നിന്നു ഒഴിവാക്കിയ രസകരമായ രംഗം
ജയസൂര്യ – രഞ്ജിത്ത് ശങ്കര്‍ ചിത്രം പ്രേതം ഈ ഓണക്കാലത്തും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയാണ്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു രംഗമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ ഒരു പോലെ…
Read More »