NEWS
- Oct- 2016 -6 October
നടി നിഖിത വിവാഹിതയാകുന്നു
‘കൈ എത്തും ദൂരത്ത്’ എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗൻദീപ് സിങ് നിഖിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും.…
Read More » - 6 October
‘ഗപ്പി’ തീയേറ്ററില്‍ നിന്ന് കാണാന്‍ കഴിയാതെ പോയത് വലിയ നഷ്ടമായെന്നു പറഞ്ഞവര്‍ക്ക് ടോവിനോയുടെ കലക്കന്‍ മറുപടി
മികച്ച ചിത്രമായിരുന്നിട്ടും തീയേറ്ററില്‍ രക്ഷപെടാതെ പോയ സമീപകാല ചിത്രമാണ് ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ഗപ്പി’. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസിന്റെ ഒരു ചോദ്യമാണ് സോഷ്യല്‍…
Read More » - 6 October
ചാനല്‍ വിവാദം ‘സംസ്കാരശൂന്യമായിട്ടാണ് പണ്ഡിറ്റ് സംസാരിച്ചത്’ പ്രതികരണവുമായി ഏലൂര്‍ ജോര്‍ജ്
കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന വാര്‍ത്തയാണ് സന്തോഷ് പണ്ഡിറ്റുമായിബന്ധപ്പെട്ട ചാനല്‍ വിവാദം. അതിനു പ്രതികരണവുമായി പല മിമിക്രി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ഷോയില്‍…
Read More » - 6 October
മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടന് രണ്ടാമത്തെ നടന് ദുല്‍ഖര്‍ സല്മാന്; പ്രതാപ് പോത്തന്, പ്രതാപ് പോത്തന്റെ വിലയിരുത്തല്‍ പരിഹാസമോ?
നടന് പ്രതാപ് പോത്തന് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കിട്ടത് എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. നടന് മമ്മൂട്ടിയെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയാണ് ലോകത്തിലെ…
Read More » - 6 October
എന്നെക്കുറിച്ച് പ്രചരിപ്പിച്ച വാര്‍ത്ത വ്യാജം; പ്രതികരണവുമായി നടന് ഹരീഷ് കണാരന്
കോഴിക്കോടന്‍ ഭാഷ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചു പ്രേക്ഷകരെ രസിപ്പിച്ചിരുത്തുന്ന നടനാണ് ഹരീഷ് കണാരന്. എന്നാല്‍ താരത്തെ ചുറ്റിപറ്റി പുറത്തുവന്ന വാര്‍ത്ത അത്ര സുഖരമായ ഒന്നല്ല. താന്‍ വളരയേറെ ആരാധിക്കുന്ന…
Read More » - 4 October
പണ്ഡിറ്റിനെ കളിയാക്കിയവര്‍ക്ക് തെറിവിളിയും,വധഭീഷണിയും
സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ചാനല്‍ പ്രോഗ്രാം വിവാദമായതോടെ കെണിയിലകപ്പെട്ടിരിക്കുന്നത് ശരിക്കും ഷോയില്‍ പങ്കെടുത്ത മിമിക്രി താരങ്ങളാണ്. വിവാദവുമായി ബന്ധപ്പെട്ട ഏലൂര്‍ ജോര്‍ജ്, കോട്ടയം അലക്സ്, ഗോപന് മംഗലത്ത്…
Read More » - 4 October
‘താമരശ്ശേരി ചുരം’…. ഇത് പറയേണ്ടിയിരുന്നത് പപ്പുവായിരുന്നില്ല മറ്റൊരു നടന്
‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിലെ റോഡ് റോളര്‍ ശരിയാക്കനെത്തുന്ന മെക്കാനിക്കിന്റെ കഥാപാത്രം നമ്മുടെ മനസ്സില്‍ എന്നും നിലനില്ക്കും. അതിന്റെ പ്രധാനകാരണം കുതിരവട്ടം പപ്പു എന്ന നടന്റെ അതുല്യ…
Read More » - 4 October
വൃക്ഷത്തൈയ്ക്ക് സിനിമ പേര് നല്കി സിദ്ധിക്കും ജയസൂര്യയും
ഗാന്ധിജയന്തി ദിനത്തില്‍ സംവിധായകന് സിദ്ധിക്കും നടന് ജയസൂര്യയും ചേര്‍ന്ന് നട്ട വൃക്ഷത്തൈയ്ക്ക് അവരുടെ പുതിയ ചിത്രത്തിന്റെ പേര് തന്നെ നല്കി. സിദ്ധിക്കും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമായ…
Read More » - 4 October
ഒരേപോലെയുള്ള ആശയങ്ങള്‍ സിനിമയായി വരുന്നത് മോഷണമോ? മോഹന്‍ലാല്‍ മറുപടി പറയുന്നു
‘ഒപ്പം’ എന്ന മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ ചിത്രം തീയേറ്ററില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ചാനല്‍ അഭിമുഖത്തിലെത്തിയ മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും അവതാരകന് തുറന്നൊരു ചോദ്യം…
Read More » - 4 October
കാവേരി വിഷയം;അവതാരികയോട് പ്രകോപിതനായി പ്രകാശ് രാജ്
മലയാള ചിത്രമായ ‘ഷട്ടറി’ന്റെ കന്നഡ പതിപ്പായ ‘ഇടൊല്ലെ രാമായണ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കന്നഡ ചാനല്‍ നടത്തിയ അഭിമുഖ സംഭാഷണത്തിനിടെ പൊട്ടിത്തെറിച്ച് നടന് പ്രകാശ് രാജ്.…
Read More »