NEWS
- Oct- 2016 -18 October
എന്നെ വിവാഹം കഴിക്കാമോ? ആരാധകന്റെ ചോദ്യത്തിന് നടി നല്‍കിയത് വേറിട്ട മറുപടി
‘മായാബസാര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ടിസ്ക ചോപ്ര. ‘താരെ സമീന്‍ പര്’ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം കണ്ടവരും ടിസ്കയെ മറക്കാനിടയില്ല. ട്വിറ്ററിലൂടെ താരത്തിനോട്…
Read More » - 18 October
ഗൂഗിളില്‍ തിരഞ്ഞാണ് നിവിന്‍ പോളി ആരാണെന്ന് മനസ്സിലാക്കിയത്, നിവിന്‍ പോളിയെ അറിയില്ലായിരുന്നുവെന്ന് പഴയകാല നടി
മുന്‍കാല മലയാള സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടിയായിരുന്നു ശാന്തികൃഷ്ണ. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ശാന്തി കൃഷ്ണ. നിവിന്‍…
Read More » - 17 October
അതില്‍ മൂന്ന് ഹീറോ ഇല്ലേ? എങ്കില്‍ ഞാനതില്‍ വേണ്ട പ്രിയദര്‍ശനോട് മമ്മൂട്ടി
മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ടെങ്കിലും മമ്മൂട്ടി-പ്രിയന് ടീമിന്റെ ചിത്രങ്ങള്‍ വളരെ വിരളമാണ്. ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’, ‘രാക്കുയിലിന്‍ രാഗസദസ്സിന്’, ‘മേഘം’ എന്നിവയാണ് പ്രിയന്-മമ്മൂട്ടി…
Read More » - 17 October
താരസിംഹാസനത്തില് നിലയുറപ്പിക്കുന്ന താരരാജാവ്, മലയാള സിനിമയില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന അതുല്യവിസ്മയം സിനിമയില്‍ വന്നിട്ട് ഏകദേശം മുന്പതാണ്ടുകള് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. താരസിംഹാസനത്തില് മറ്റൊരാള്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കാതെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്.…
Read More » - 16 October
നടൻ വിൻസെന്റിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു
അന്തരിച്ച പ്രമുഖ നടന് വിൻസെന്റിന്റെ ഭാര്യ മേരി (56) ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
Read More » - 16 October
ബാബു ആന്റണിയോട് എന്നും എനിക്ക് കടപ്പാടുണ്ട്; ചാര്‍മിള പറയുന്നു
ഒരുകാലത്ത് ബാബു ആന്റണി-ചാര്‍മിള പ്രണയബന്ധം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു. പിന്നീടു ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു ചാര്‍മിള മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അതും വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. എനിക്ക്…
Read More » - 16 October
ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ വലിയൊരു പണി പിറകെ വരും
ആരാധകര്‍ ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് സൂക്ഷിച്ചോ? നല്ല ഉശിരന്‍ പണി പിറകെ വരും. ഓണ്‍ലൈന്‍ വൈറസുകള്‍ ഏറ്റവും കൂടുതല്‍ പരക്കുന്നത് സിനിമ താരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ്. പ്രമുഖ…
Read More » - 16 October
‘നേതാക്കളാണ് എല്ലാത്തിനും കാരണം കൊല്ലരുതെന്ന് അവര്‍ പറയണം എന്നാല്‍ മാത്രമേ ഇവിടുത്തെ രാഷ്ട്രീയകൊലപാതങ്ങള്‍ അവസാനിക്കൂ’; ശ്രീനിവാസന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നു
ചോരക്കളമാകുന്ന കണ്ണൂരിന്റെ മണ്ണില്‍ ചവിട്ടി നിന്നാണ് കണ്ണൂര്കാരുടെ സ്വന്തം ശ്രീനിവാസന് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ കലാപങ്ങള്‍ക്കും, കൊലപാതകത്തിനും പിന്നിലെ യഥാര്‍ത്ഥ…
Read More » - 15 October
ക്രിക്കറ്റ് ദൈവത്തിന്റെ കയ്യൊപ്പ്; നിവിന്‍ പോളിക്കു ഇത് സ്വപ്നനേട്ടം
യുവതാരം നിവിന്‍ പോളി പതിനെട്ട് വര്‍ഷമായി സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റില്‍ ക്രിക്കറ്റ് ദൈവം കയ്യൊപ്പ് ചാര്‍ത്തി . ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡറായ…
Read More » - 15 October
‘ഓർമ്മകളിൽ തെളിയുന്നുവോ അനഘ സൗഹാർദ്ദ നിമിഷങ്ങൾ’ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നിവിന്‍ പോളിയുടെ ആദ്യ വീഡിയോ ആല്‍ബം കാണാം
മലയാള സിനിമയുടെ യുവനിരയില്‍ തിളങ്ങി നില്ക്കുന്ന നടന് നിവിന്‍ പോളിയുടെ ആദ്യ വീഡിയോ ഗാനം യുട്യുബില്‍ പ്രേക്ഷക പ്രീതിനേടി മുന്നേറികൊണ്ടിരിക്കുകയാണ്, 2003 ചിത്രീകരിച്ച വീഡിയോ ഗാനമാണിത്, ’ഓർമ്മകളിൽ…
Read More »