NEWS
- Oct- 2016 -21 October
ജനതഗാരേജിന്റെ അന്‍പതാം ദിനത്തില്‍ സംവിധായകന് കൊരട്ടല ശിവയ്ക്ക് പ്രത്യകം നന്ദി പറയാനുള്ളത് ഒരാളോട് മാത്രം
മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം ‘ജനത ഗാരേജ്’ അന്‍പത് ദിവസം പിന്നിട്ടിരിക്കുന്നു. സെപ്തംബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ആന്ധ്ര, തെലുങ്കാന മേഖലകളിലായി മുപ്പതിലേറെ…
Read More » - 21 October
പുരുഷന്മാര് സ്തനങ്ങള്‍ക്ക് നല്കുന്ന ശ്രദ്ധ സ്ത്രീകളും നല്കിയിരുന്നെങ്കില്…..സണ്ണി ലിയോണിന് പറയാനുള്ളത്
ലോകരാജ്യങ്ങളില്‍ സ്ത്രീകളില്‍ ഏറ്റവും പ്രകടമാകുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം വളരെകൂടുതലാണ്. വേണ്ടത്ര രീതിയില്‍ ചികിത്സ നേടാത്തതും രോഗത്തെ ഗൗരവമായി…
Read More » - 21 October
‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ നിര്‍മ്മിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ദിലീപ് പറയുന്നു
‘അമര്‍ അക്ബര്‍ അന്തോണി’ക്കു ശേഷം നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നചിത്രത്തിന്റെ നിര്‍മ്മാണം ജനപ്രിയനായകന് ദിലീപാണ്. ഈ ചിത്രം നിര്‍മ്മിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകങ്ങള്‍…
Read More » - 20 October
പണം തട്ടിയെടുത്തവര്‍ക്കെതിരെ പരാതിപ്പെട്ടത് സാന്ദ്ര തോമസ്, പക്ഷേ സാന്ദ്ര തോമസ് പറയുന്നതോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പറഞ്ഞു തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പരാതിപ്പെട്ട സാന്ദ്രതമോസ് താനല്ല എന്നാണ് നടിയും,നിര്‍മ്മാതാവുമായ സാന്ദ്ര പറയുന്നത്. പണം തട്ടിക്കാന്‍ ശ്രമിച്ചവര്‍ സാന്ദ്രതോമസ് എന്ന…
Read More » - 20 October
മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ച് മമ്മൂട്ടി തന്നെ പറയുന്നു
പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ ‘ചില് ചിഞ്ചിലമായി’ എന്ന ഗാനരംഗത്തിലാണ് മമ്മൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നത്. റേഡിയോ മാംഗോ സ്പോട് ലൈറ്റില്‍ അതിഥിയായി എത്തിയ മമ്മൂട്ടി തന്റെ ഡാന്‍സിനെക്കുറിച്ച്…
Read More » - 20 October
അവയവദാനത്തെക്കുറിച്ച് സലിം കുമാറിന് പറയാനുള്ളത്….
അവയവദാനം മഹാ തട്ടിപ്പാണെന്ന ശ്രീനിവാസന്റെ പരാമര്‍ശത്തിനു പിന്നാലെ നടന് സലിം കുമാറും അവയവദാനത്തെക്കുറിച്ച് പ്രതികരിക്കുകയാണ്. ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെയാണ് സലിം കുമാറിന്റെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ…
Read More » - 19 October
ഐ ആം ബോള്‍ട്ട്: മിന്നല്വേഗക്കാരന്റെ ജീവിതം അഭ്രപാളികളില്‍; ട്രെയിലര്‍ കാണാം!
ഉസൈന്‍ ബോള്‍ട്ട് ഒരു വിസ്മയം ആണ്. മനുഷ്യന്റെ കായികസംസ്കാരം നിലനില്‍ക്കുന്നിടത്തോളം കാലം ആരാധനയോടേയും, അത്ഭുതാദരങ്ങളോടേയും മാത്രം നോക്കിക്കാണാന്‍ കഴിയുന്നത്ര ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട അതിവേഗത്തിന്റെ ചക്രവര്‍ത്തിയാണ് ബോള്‍ട്ട്. ആ…
Read More » - 18 October
പ്രണവ് ബുദ്ധിശാലിയാണ് പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
പ്രണവ് മോഹന്‍ലാല്‍ ജീത്തുജോസഫ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത്. എന്നാല്‍ സിനിമയെക്കുറിച്ചും സിനിമയില്‍ വരുന്നതിനെക്കുറിച്ചുമൊന്നും പ്രണവുമായി…
Read More » - 18 October
വിഷമിക്കേണ്ട അളിയാ എല്ലാം ശരിയാകും, ജഗതിയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബാലചന്ദ്രമേനോന്
നടന് ബാലചന്ദ്രമേനോന് ഹാസ്യസാമ്രാട്ട് ജഗതിയുമോത്തുള്ള മനോഹര നിമിഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കിടുകയാണ്. തന്റെ ഏറ്റവും നല്ല സുഹൃത്തായ ജഗതിയെ ബാലചന്ദ്രമേനോന് അമേരിക്കയിലേക്ക് പറക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ചെന്നു സന്ദര്‍ശിച്ചിരുന്നു.…
Read More » - 18 October
വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംനാ കാസിം, വികാരഭരിതയായി ഷംനാ കാസിം പറയുന്നു
‘സവരക്കത്തി’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് നിലയുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി ഷംനാ കാസിം മിഷ്കിനാണ് ചിത്രത്തിന്റെ രചനയും, നിര്‍മ്മാണവും, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വേദിയിലാണ് ഷംനാ വികാരഭരിതായായി പൊട്ടിക്കരഞ്ഞത്.…
Read More »