NEWS
- Nov- 2016 -6 November
മമ്മൂട്ടിയോ മോഹൻലാലോ ഇഷ്ട നടൻ? ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ കൃത്യമായ ഉത്തരം നല്കി ടോവിനോ തോമസ്
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക പ്രവര്‍ത്തകരും നേരിടേണ്ടി വരുന്ന പൊതുവായ ചോദ്യങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ ആണോ? മമ്മൂട്ടി ആണോ? ഏറ്റവും ഇഷ്ടപ്പെട്ട നടന് എന്നുള്ളത്. പലരും ചോദ്യത്തിന്…
Read More » - 6 November
അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ; സൽമാന് ഖാന്റെ പിന്തുണ ആര്‍ക്കൊപ്പം?
ദിവസങ്ങൾ മാത്രം ശേഷിക്കെ, ലോകം ഉന്നറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ ഹിലരിയും , ട്രമ്പും അവസാനവട്ട വാദ പ്രതിവാദങ്ങളിലാണ്. എന്നാലിതുവരെ സെലബ്രിറ്റികളൊന്നും അവരുടെ രാഷ്ട്രീയ പക്ഷമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 5 November
ശ്രീനിയേട്ടന് ഒരു പ്രചോദനമാണ്: ഗിന്നസ് പക്രു
പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് ശ്രദ്ധ നേടുകയാണ് ഗിന്നസ് പക്രു. വീട്ടില്‍ വിളഞ്ഞ കപ്പയുമായി പക്രു നില്ക്കുന്ന ചിത്രം ഫേസ് ബുക്കില്‍ വന്‍ ഹിറ്റായിരുന്നു. കപ്പ…
Read More » - 5 November
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് തൃഷ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്മാനിയയുമായിട്ടായിരുന്നു തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹത്തോടടുക്കുമ്പോഴായിരുന്നു…
Read More » - 5 November
‘പുലിമുരുകന്’ കണ്ടിറങ്ങിയ അറബിയ്ക്ക് പറയാനുള്ളത്….
കേരളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന ‘പുലിമുരുകന്’ ഗള്‍ഫ് നാടുകളിലും വേട്ടക്കിറങ്ങിയിരിക്കുന്നു. ഷാര്‍ജയില്‍ പുലിമുരുകന് കണ്ടിറങ്ങിയ ഒരു അറബിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്…
Read More » - 5 November
പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഡ്രസ് ധരിച്ച സംഭവം നടി രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്
വിവാദങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ നടിയാണ് രാഖി സാവന്ത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഡ്രസ് ധരിച്ച് പൊതു വേദിയിലെത്തിയ രാഖിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ ത്തുടർന്ന്…
Read More » - 5 November
ഇൻറർനെറ്റിൽ പുലിമുരുകന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച 10 പേർ പോലീസ് നിരീക്ഷണത്തിൽ
മോഹൻലാൽ ചിത്രം പുലിമുരുകന്റെ വ്യാജപതിപ്പ് ഇൻറർനെറ്റിൽ. വിദേശത്തു നിന്ന് പ്രവർത്തിക്കുന്ന ചില വെബ് സൈറ്റുകളിലാണ് ഇന്നലയോടെ ചിത്രത്തിന്റെ പകർപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ അണിയറക്കാർ ഇത് ശ്രദ്ധയിൽ…
Read More » - 4 November
പ്രത്യേക കോളവുമായി IFFK-യുടെ അപേക്ഷാഫോം
ഇരുപത്തൊന്നാമത് അന്തരാഷ്ട ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ttffk-യുടെ അപേക്ഷ ഫോമില്‍ പ്രത്യേക കോളവും, ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അപേക്ഷഫോമിൽ ഇത്തവണ ട്രാന്‍സ് ജെന്ഡറിനാണ് പ്രത്യേക കോളം…
Read More » - 4 November
‘മലയാളം സിനിമ തന്നെഒതുക്കി’ ഷംനാ കാസിമിന്റെ വെളിപ്പെടുത്തല്‍
മലയാള സിനിമയില്‍ വളരണം എങ്കില്‍ അഭിനയം മാത്രം പോരെന്നും, ഗോഡ്ഫാദറും ഭാഗ്യവും കൂടി വേണമെന്ന വിമര്‍ശന പരാമര്‍ശവുമായി രംഗത്ത്എ ത്തിയിരിക്കുകയാണ് നടി ഷംനാ കാസിം. മലയാളം സിനിമ…
Read More » - 4 November
കാമുകനുമായുള്ള നടി പ്രത്യുഷ ബാനര്‍ജിയുടെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; ‘ഞാന്‍ എന്നെ വില്‍ക്കാനല്ല ഇവിടെ വന്നിരിക്കുന്നത്, അഭിനയിക്കാനാണ്’
സീരിയല്‍ താരം പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയുടെ അവസാന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രത്യുഷയുടെ കാമുകനായ രാഹുലിനോട് സംസാരിച്ച ഫോണ്‍ സംഭാഷണമാണ്…
Read More »