NEWS
- Oct- 2016 -31 October
ബോളിവുഡിലെ മിക്ക നടിമാരും മുസ്ലിമാണ് അവരെല്ലാം നരകത്തില്‍ പോകുമോ? തന്നെ ചോദ്യം ചെയ്തവര്‍ക്കുള്ള അന്‍സിബയുടെ മറുപടി ഇങ്ങനെ
മുസ്ലിം കുട്ടികള്‍ക്ക് ചേരാത്ത രീതിയിലുള്ള ജിവിത രീതി നയിക്കുന്നത് കൊണ്ട് അന്‍സിബയ്ക്ക് നരകത്തില്‍ പോകേണ്ടി വരുമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പലരുടെയും പ്രതികരണം. ഇതിനെതിരെ അന്‍സിബ തന്നെ രംഗത്ത്…
Read More » - 31 October
എന്നെ മദ്യത്തില്‍ നിന്നും സിഗരറ്റില്‍ നിന്നും മോചിപ്പിച്ച ഒരു നടനുണ്ട്; സ്റ്റയില് മന്നന്റെ വെളിപ്പെടുത്തല്‍
ഒരുകാലത്ത് ഞാന്‍ മദ്യത്തിനും സിഗററ്റിനും കീഴ്പ്പെട്ടിരുന്നു സ്റ്റയില് മന്നന് വെളിപ്പെടുത്തുന്നു. ആകാലത്ത് എന്നെ അതില്‍ നിന്ന് മോചിപ്പിച്ചു കൊണ്ട് വന്നത് നടന് ശിവകുമാറാണ്. ശിവകുമാറിന്റെ 75-ആം ജന്മദിനത്തില്…
Read More » - 31 October
തളത്തില്‍ ദിനേശനെ കഥാപാത്രമായി സൃഷ്ടിക്കാന്‍ പ്രചോദനമായ വ്യക്തിയെക്കുറിച്ച് ശ്രീനിവാസന് പറയുന്നു
ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു വടക്കുനോക്കി യന്ത്രം. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശ്രീനിവാസന് ചിത്രങ്ങളില്‍ ഒന്നാണിത്. സമൂഹത്തിന് ശ്രീനിവാസന് കൈമാറിയ ഏറ്റവും മികച്ച സന്ദേശമായിരുന്നു ‘വടക്കുനോക്കിയന്ത്രം’.…
Read More » - 31 October
എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നുണ്ട്; സത്യാവസ്ഥയെക്കുറിച്ച് ഹരീശ്രീ അശോകന്
എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് എന്റെ മകളുടെ വിവാഹ ചിത്രമല്ല, വാര്‍ത്ത വ്യാജമാണ് ഹരിശ്രീ അശോകന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇതറിയിച്ചത്.…
Read More » - 31 October
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കബാലി കണ്ടവരുണ്ടോ? ബോധംപോകാന് മറ്റെന്ത് വേണം!!! ട്രോളുകളുമായി സോഷ്യല്‍ മീഡിയ
തമിഴ് ചിത്രവും, തെലുങ്ക് ചിത്രവുമൊക്കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് മലയാളം ചാനലുകാര് മിക്കപ്പോഴും ഇത്തരം ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാറുള്ളത്. തമിഴ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെടുമ്പോള് സംഗതി വളരെയധികം വികൃതമാകാറുണ്ട്.…
Read More » - 31 October
സിനിമകളില്‍ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന പുരുഷന്മാരെ ചിത്രീകരിക്കാറുണ്ട് എന്നാല്‍….ഖുശ്ബു ചോദിക്കുന്നു
പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സിനിമകളെ കുറ്റപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമകളില്‍ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന പുരുഷന്മാരെ ചിത്രീകരിക്കാറുണ്ട് എന്നാല്‍ ഇഷ്ടമല്ലെന്നു…
Read More » - 30 October
‘സിനിമ വണ്ടി വരുന്നു’ നവംബര്‍-1നു കാസര്‍ഗോഡ് നിന്ന് യാത്ര തുടങ്ങും
ഇരുപത്തിയൊന്നാം ചലച്ചിത്രത്സവത്തിന്റെ പ്രചരണാര്‍ത്ഥം സഞ്ചരിക്കുന്ന സിനിമ വണ്ടി നവംബര്‍-1നു കാസര്‍ഗോഡ് നിന്നു പുറപ്പെടും. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സഞ്ചരിക്കുന്ന സിനിമ…
Read More » - 30 October
പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടു ഞാനൊരു ബി.ജെ.പികാരനാകുന്നില്ല മുഖ്യമന്ത്രി എന്നെ വിളിച്ചത് കൊണ്ട് ഞാനൊരു കമ്യൂണിസ്റ്റും ആകുന്നില്ല തന്റെ രാഷ്ട്രീയനിലപാടുകളെക്കുറിച്ച് പ്രിയദര്ശന് പറയാനുള്ളത്…
താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുടരുന്ന ആളല്ലന്നും വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സംവിധായകന് പ്രിയദര്ശന് മാതൃഭുമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇരുപത് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പരിചയത്തിലാണ് ജനം…
Read More » - 30 October
ചില നവാഗത സംവിധായകര്‍ എന്നെ സമീപിക്കാറുണ്ട് അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം;മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ഡേറ്റിനായി കാത്തിരിക്കുന്ന നിരവധി നവാഗത സംവിധായകരും,എഴുത്തുകാരുമൊക്കെയുണ്ട് മലയാള സിനിമയില്‍.സിനിമയില്‍ അനുഭവ സമ്പത്തുള്ളവരെയാണ് മോഹന്‍ലാല്‍ എന്ന നടനും കൂടുതല്‍ പരിഗണിക്കാറുള്ളത്. അതുകൊണ്ട് തന്നെ സത്യന്…
Read More » - 29 October
അമേരിക്കക്കാര്‍ മാത്രമല്ല ഇന്ത്യക്കാരും മദ്യപാനികളാണ്; പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയിപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, അമേരിക്കന്‍ മാഗസിനുകളിലുമൊക്കെ നിറഞ്ഞു നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ്. ഈയിടെ നടന്ന അമേരിക്കന്‍ ടിവി പ്രോഗ്രാമിനിടെ താരം പറഞ്ഞ…
Read More »