NEWS
- Nov- 2016 -16 November
ദിലീപിന്റെ തീയറ്ററിലെ മോഷണം; പ്രതി പിടിയില്‍
നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി.സിനിമാസ് മൾട്ടിപ്ളക്സ് തീയറ്ററിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച ത്രിപുര സ്വദേശി അറസ്റ്റിൽ. ഇയാള്‍ തീയറ്ററിലെ ശുചീകരണ തൊഴിലാളിയായിരുന്നു.…
Read More » - 16 November
പുലിമുരുകന് കാരണം വിവാഹം പോലെ ആഘോഷിച്ച വിവാഹവാര്‍ഷികം
100 കോടി ക്ലബ്ബില്‍ ഇടം നേടി പുലിമുരുകന് തകര്‍ത്തോടുമ്പോള്‍ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടത്തിനു ഇരട്ടി സന്തോഷം. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു ടോമിച്ചന് മുളകുപാടം.…
Read More » - 16 November
ബിജോയ് നമ്പ്യാരുരുടെ “സോളോ” ; ദുല്‍ഖറിന്റെ പ്രതീക്ഷകൾ
ഏറെ പ്രതീക്ഷയോടെ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സോളോ’ യിലേയ്ക്ക് ദുൽഖർ കടക്കുന്നത്. ചിത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ചില വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കുകയാണ്…
Read More » - 16 November
കബാലി 2 തുടങ്ങുന്നു. രജനീകാന്തിന്റെ കാര്യത്തിൽ ഉറപ്പില്ല
ഈ വര്‍ഷം ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി. അതേസമയം കബാലിയിലെ വേഷം ചെയ്യാന്‍ രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് പ്രമുഖ…
Read More » - 15 November
ഒരേമുഖം ട്രെയിലര്‍ റിവ്യൂ ; ഒരു വലിയ കാലഘട്ടം ക്യാൻവാസാകുന്ന, ക്യാമ്പസ് ത്രില്ലർ
അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്, അജുവര്‍ഗീസ് കോംപിനേഷനില്‍ പുറത്തുവരുന്ന ചിത്രമെന്നതിനാല്‍ മുഴനീള ഹാസ്യമായിരിക്കും ഒരേ മുഖം എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍, ഹാസ്യവും പ്രണയവും…
Read More » - 15 November
‘അഭിനയിച്ചാല്‍ മാത്രം പോര’….. പുതുതലമുറയിലെ സിനിമാ മോഹികള്‍ക്ക് നല്ല സന്ദേശങ്ങള്‍ പകര്‍ന്നു നല്കി ടി.പി മാധവന്
ടി പി മാധവന് പുതു തലമുറയിലെ സിനിമാക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത് ഓര്ത്ത്വെയ്ക്കണ്ടേതായ നല്ല സന്ദേശങ്ങളാണ്. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ട്…
Read More » - 15 November
വിശാലിന് തിരിച്ചടി
തമിഴ്നാട്ടിലെ ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ്നാട് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കേ നടന് വിശാലിനെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. താരസംഘടനയായ നടികര്‍ സംഘം പിടിച്ചെടുത്തതിന് സമാനമായി…
Read More » - 15 November
മുന്‍ഷി വേണുവിന് സഹായവുമായി സിനിമാ സംഘടനകള്‍
വൃക്ക രോഗവുമായി ബന്ധപ്പെട്ട് ശാരീരിക അവശതകള്‍ നേരിടുന്ന നടന് മുന്‍ഷി വേണുവിന് സഹായവുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയും, ഫെഫ്കയും. വൃക്ക രോഗം ജീവിതത്തെ കാര്‍ന്നു തിന്നപ്പോള്‍…
Read More » - 15 November
‘ആകാശഗംഗ വീണ്ടും വരുന്നു’
1999 -ല്‍ സംവിധായകന് വിനയന് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമാണ് ‘ആകാശഗംഗ’. വര്‍ഷങ്ങള്‍ക്കു ശേഷം വിനയന് വീണ്ടും ആകാശഗംഗയുമായി എത്തുകയാണ് . പക്ഷേ ചിത്രത്തിന്റെ…
Read More » - 15 November
കുവൈറ്റിലെ നൃത്തപരിപാടിക്കിടെ ഭീഷണി; റിമ കല്ലിങ്കലിന്റെ പ്രതികരണം
സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ നടത്തിയ പരിപാടിക്കിടെ റിമയ്ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭീഷണിയെതുടര്‍ന്ന് റിമ പരിപാടി അവതരിപ്പിക്കാതെ തിരിച്ചുപോയെന്നും റിപ്പോര്‍ട്ടുകള്‍…
Read More »