NEWS
- Nov- 2016 -16 November
‘കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങി എല്ലാവര്ക്കും മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടമാണ്’. സംവിധായകന് സിദ്ധിക്ക് മോഹന്‍ലാലിനെക്കുറിച്ച് പങ്കുവയ്ക്കുന്നു
വളരെ പോസിറ്റീവായ രീതിയില്‍ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുവരെ ഒരാളും നെഗറ്റീവായി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലാത്ത ചുരുക്കം ചില താരങ്ങളില്‍…
Read More » - 16 November
‘എന്റെ മകന് വിനീതും അങ്ങനെയാണ്’ ഇന്നത്തെ യുവതലമുറയെക്കുറിച്ച് ശ്രീനിവാസന് പ്രതികരിക്കുന്നു
‘സന്ദേശ’ത്തിന്റെ 25-ആം വാര്‍ഷികത്തെ മുന്‍നിര്‍ത്തികൊണ്ടായിരുന്നു ശ്രീനിവാസനോട് അങ്ങനെയൊരു ചോദ്യം അവതാരകന് ചോദിച്ചത് ഇന്നത്തെ ചെറുപ്പക്കാര്‍ എന്തുകൊണ്ട് രാഷ്ട്രീയ ആക്ഷേപ സിനിമകള്‍ എടുക്കുന്നില്ല? ആ ചോദ്യത്തിനുള്ള ശ്രീനിവാസന്റെ മറുപടി…
Read More » - 16 November
അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയ ജോടികളായി മാറിയ അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലൂടെയാണ് തറ ജോടികള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്.…
Read More » - 16 November
ആ പഴയകാല നടനെ മണി രത്നം തിരികെ കൊണ്ട് വരുന്നു.
മണി രത്നത്തിന്റെ അടുത്ത ചിത്രത്തില്‍ കാര്‍ത്തികും അഥര്‍വ്വയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്തയോട് കാര്‍ത്തിക് പ്രതികരിക്കുന്നു. മണി തന്റെ നല്ല സുഹൃത്താണെന്നും ഈ വാര്‍ത്ത…
Read More » - 16 November
കാലിയന് വിജയകരമായി പൂര്‍ത്തിയായി
ടിനി ടോം നായകനാകുന്ന കാലിയന് എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ പൂര്‍ത്തിയായി. രാഘവന് ആശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടുക്കിയില്‍…
Read More » - 16 November
‘ഗര്‍ഭം ധരിച്ചാല്‍ മരണം ഉറപ്പ്’; ഭീതിയോടെ ഹോളിവുഡ് താരം
ഇനിയൊരു ഗര്‍ഭം ധരിച്ചാല്‍ നിങ്ങളുടെ മരണം ഉറപ്പാണ് പ്രശസ്ത ഡോക്ടര്‍ ക്രെയിന്‍ വ്യകതമാക്കുന്നു. ഇത്തരമൊരു ദുര്‍വിധി നേരിട്ടിരിക്കുന്നത് പ്രമുഖ മോഡലും, ടിവി അവതാരകയും നടിയുമൊക്കെയായ കിം കര്‍ദാഷിയനാണ്.…
Read More » - 16 November
റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് ,ഗ്ലാഡിയേറ്ററിന്റെ മേക്കപ്പ് മാൻ “വീരം” എങ്ങനെയാണ് വീരമാവുന്നത്?
സാങ്കേതികമായി മലയാള സിനിമയിൽ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണിത്. ലോകനിലവാരത്തിനൊപ്പം തികവോടെ ചിത്രങ്ങളൊരുക്കാൻ ഇന്ന് മലയാള സിനിമയ്ക്കാവുന്നു . ജയരാജ് സംവിധാനം ചെയ്യുന്ന വീരമാണ് ആ നിരയിൽ അടുത്തതായെത്തുന്നത്.…
Read More » - 16 November
കുട്ടികളുടെ സുന്ദരി രാജകുമാരി വെള്ളിത്തിരയില്‍
കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്കഥയായ ബ്യൂട്ടി ആന്‍ഡ് ദ് ബീസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍. ഡിസ്നിയാണ് ഇത്തവണ ഇത് ചലച്ചിത്രരൂപത്തിലെത്തിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുന്ദരിയായ രാജകുമാരി വിരൂപനായ…
Read More » - 16 November
‘നിങ്ങള്‍ക്ക് എന്നെ കളിയാക്കി മടുത്തില്ലേ’? പ്രേക്ഷകരോട് മഞ്ജിമ മോഹന്‍ ചോദിക്കുന്നു
‘പ്രിയം’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ‘വടക്കന്‍ സെല്‍ഫി’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മഞ്ജിമയും പ്രേക്ഷകരുടെ ഇഷ്ടനായികയായി…
Read More » - 16 November
ഐശ്വര്യയുടെ അഭിനയം പ്രതികരണവുമായി അമിതാഭ് ബച്ചന്
പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് യേ ദില്‍ ഹേ മുഷ്കില്‍. ഐശ്വര്യാ റായി വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. വിവാദങ്ങളാലും ഐശ്വര്യയുടെ…
Read More »