NEWS
- Nov- 2016 -22 November
വിവാദങ്ങളില്‍പെട്ട് ആമിയും
മാധവിക്കുട്ടിയുടെ ജീവിത കഥ “ആമി ” എന്ന പേരില്‍ കമല്‍ സിനിമയാക്കുന്ന വാര്ത്ത മലയാളക്കര ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷമിടുന്നത് വിദ്യാബാലന്‍ ആണ്. ആമിയുടെ…
Read More » - 22 November
‘ദംഗൽ’ ‘തങ്കൽ’ ആകുന്നു
നിതേഷ് തിവാരി സംവിധാനം ചെയ്ത ആമിർഖാൻ ചിത്രം ‘ദംഗൽ’ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റുന്നു. ‘തങ്കൽ’ എന്നായിരിക്കും തമിഴ് പതിപ്പിന്‍റെ പേര്. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം…
Read More » - 22 November
കബാലി എവിടെ? ഗോവ ചലച്ചിത്രമേളയിലെ ജൂറി ചെയര്‍മാന്‍ ചോദിക്കുന്നു
ഗോവ ചലച്ചിത്രമേളയില്‍ രജനികാന്തിന്റെ കബാലി ഇടംനേടാത്തതില്‍ ജൂറിതലവന് നിരാശ. രജനീകാന്തിന്റെ കബാലി മേളയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ തനിക്ക് കടുത്തനിരാശയുണ്ടെന്ന് എസ് വി രാജേന്ദ്രബാബുവാണ് പറഞ്ഞത്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ…
Read More » - 21 November
ദുല്ഖറിനെ ലക്ഷ്യം വെച്ച് ജയറാം
മിമിക്രി രംഗത്ത് നിന്ന് സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് ജയറാം. ഇപ്പോഴും ഒരു വേദി കിട്ടിയാല്‍ അവിടെ നിത്യഹരിത നായകന്‍ പ്രേം നസീറിനെയും, സത്യനെയും, മമ്മൂട്ടിയും, ജനാര്‍ദ്ധനനെയുമൊക്കെ അനുകരിച്ചു…
Read More » - 21 November
ആലിയ ഭട്ടിനെ ഞെട്ടിച്ച് ദീപിക
കിംഗ് ഖാന്‍ ഷാറൂഖ് ഖാനൊപ്പം ഡിയര്‍ സിന്ദഗിയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ബോളിവുഡിന്‍റെ കൊച്ചുസുന്ദരി ആലിയ ഭട്ട്. വലിയ പ്രതീക്ഷ വെച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഡിയര്‍…
Read More » - 21 November
മോദിയെ പ്രശംസിച്ച് മോഹന്‍ലാലിന്‍റെ ബ്ലോഗ്
പ്രധാന മന്ത്രിയുടെ നോട്ടു അസാധുവാക്കലിനെ പിന്തുണച്ച് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖര്‍ രംഗത്തുവന്നു. മഞ്ചു വാര്യര്‍, സലിം കുമാര്‍, രജനികാന്ത്, അമീര്‍ഖാന്‍, ഐശ്വര്യറായ് എന്നിങ്ങനെ സിനിമ രംഗത്തുനിന്നുള്ള…
Read More » - 21 November
സിനിമ അതിന്‍റെ പാരമ്പര്യ മൂല്യത്തിലേക്ക് മടങ്ങിപോകണം- വെങ്കയ നായിഡു
പനാജി: സമൂഹ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമായ സിനിമ അതിന്റെ പഴയ മൂല്യങ്ങളിലേക്ക് മടങ്ങിപോകേണ്ട ആവശ്യകതയേറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു. സിനിമ ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സിനിമയിലെ…
Read More » - 21 November
ഏറെ സ്നേഹിച്ച നടിയില്‍ നിന്നും ഉണ്ടായ സങ്കടകരമായ ഒരു അനുഭവം
ഏറെ സ്നേഹിച്ച നടിയില്‍ നിന്നും ഉണ്ടായ സങ്കടകരമായ ഒരു അനുഭവം അഭിഷേക് ബച്ചന്‍ തുറന്നു പറയുന്നു. ഏറെ ആരാധിച്ച നടിയുടെ ഒപ്പം കിടക്കണം എന്ന ആഗ്രഹം തുറന്നു…
Read More » - 21 November
തെറി വിളിക്കുന്നവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെയാണ് അപമാനിക്കുന്നത് ജൂഡ്
മന്ത്രി സഭ പുനസംഘടനയ്ക്ക് തൊട്ടുപിന്നാലെ ‘വെറുതെ സ്കൂളില്‍ പോയി’ എന്ന ജൂഡിന്റെ നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരോക്ഷമായി…
Read More » - 21 November
ഗോവയില്‍ വേറിട്ട അനുഭവമൊരുക്കി ഇഷ്ടി
ഗോവന്‍ ചലച്ചിത്രമേളയില്‍ വേറിട്ട അനുഭവങ്ങളാല്‍ കാഴ്ച്ചയുടെ വസന്തമൊരുക്കി സംസ്കൃത ചിത്രം ഇഷ്ടി. ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം കൂടിയായ ഇഷ്ടിയെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളിയായ…
Read More »