NEWS
- Nov- 2016 -19 November
വി ഐ പി 2 വില്‍ അമലയ്ക്ക് പകരം താര പുത്രിയോ?
വേല ഇല്ലാ പട്ടതാരിയുടെ രണ്ടാം ഭാഗം വരുന്നു. സൗന്ദര്യ രജനീകാനത്തിന്റെ ചിത്രത്തിനു സംഭാഷണം രചിക്കുന്നത് ധനുഷ് ആയിരിക്കും. ആദ്യ ഭാഗത്തില്‍ അമല പോള്‍ ആയിരുന്നു നായിക. എന്നാല്‍…
Read More » - 19 November
തെന്നിന്ത്യയിലെ സൂപ്പര്‍നായികയെ ഇടിപഠിപ്പിക്കാന് പീറ്റര്‍ ഹെയ്ന്
നയന്‍താര ജില്ലാകളക്ടറുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ആരം. സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ സംവിധായന് ഗോപി നൈനാര്‍ ആണ്. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങളും ചെയ്യേണ്ടാതായിട്ടുണ്ട്. സ്റ്റണ്ട്…
Read More » - 19 November
താരപുത്രന് ആശംസയുമായി താരപുത്രന്
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകന് കാളിദാസനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നവേളയില്‍ കാളിദാസിന് ഫേസ്ബുക്കിലൂടെ ആശംസ അറിയിക്കുകയാണ് യുവതാരം…
Read More » - 19 November
രമ്യയെ ഭയപ്പെടുത്തി പിഷാരടി ; വീഡിയോ കാണാം
നടി രമ്യാ നമ്പീശന് ഒരുഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് പിഷാരടി. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പിന്നില്‍ നിന്ന് പമ്മി വന്നു പേടിപ്പിക്കാറില്ലേ? അങ്ങനെ പിഷാരടി രമ്യയെ ഒന്ന് പേടിപ്പിച്ചിരിക്കുകയാണ്.…
Read More » - 19 November
ഇന്ന് സലിൽ ചൌധരി ജന്മവാര്ഷിക ദിനം
ഇന്ത്യയിലെ അനുഗ്രഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്ന സലിൽ ചൌധരി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരാളാണ്. മലയാള സിനിമയില്‍ ചരിത്രം കുറിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ ഇന്നും…
Read More » - 19 November
അഭിഭാഷകയ്ക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചു; നടന് അറസ്റ്റില്‍
ആലുവ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കു പിന്നാലെ മറ്റൊരു നടന് കൂടി പിടിയില്‍. അഭിഭാഷകയ്ക്ക് വാട്സ്ആപ്പില്‍ അശ്ലീലം സന്ദേശം അയച്ചെന്ന പരാതിയിലാണ്…
Read More » - 19 November
‘എന്റെ കുട്ടിക്ക് ഒരിക്കലും ആ ഗുണം വരരുതേ’ കരീന പറയുന്നു
ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വരരുതെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും സ്വഭാവമുണ്ടോ? ടിവി അവതാരകന് ബോളിവുഡ് താരം കരീന കപൂറിനോടാണ് ഇത്തരമൊരു വേറിട്ട ചോദ്യം ചോദിച്ചത്. കരീന കപൂറിന്റെ ഗര്‍ഭകാല…
Read More » - 19 November
കലാഭവന്‍ മണിയുടെ മരണം : നുണപ്പരിശോധനാ ഫലം പുറത്തുവന്നു
തിരുവനന്തപുരം● നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി നടത്തിയ നുണപ്പരിശോധനയുടെ ഫലം പോലീസിന് ലഭിച്ചു. നുണപ്പരിശോധനയില് അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ നല്കിയ…
Read More » - 19 November
ഗോഡ്ഫാദറിലെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ജഗദീഷ് പറയുന്നു
അഞ്ഞൂറാനും മക്കളും മലയാളികള്‍ക്കിടയില്‍ എത്തിയിട്ട് വര്‍ഷം ഇരുപത്താഞ്ചായി. ഇത്ര നാളുകളായി മലയാളിയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് അഞ്ഞൂറാനും മക്കളും മാത്രമല്ല. മായിന്‍കുട്ടി കൂടിയാണ്. നായകനായ മുകേഷിനോടൊപ്പം തന്നെ…
Read More » - 19 November
വിവാദങ്ങള്‍ നല്കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു
വിവാദങ്ങള്‍ നല്കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു. ഐഎഫ് എഫ് കെയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഷൈജു…
Read More »