NEWS
- Nov- 2016 -20 November
പൂഞ്ഞാര്‍ എം.എൽ.എ. പി.സി. ജോര്‍ജ് ഇനി സിനിമയില്‍
മലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജയേഷ് മോഹന്‍ അണിയിച്ചൊരുക്കുന്ന ‘എവിടെ തുടങ്ങും’ എന്ന ഹ്രസ്വചിത്രത്തിലാണ് പി.സി. ജോര്‍ജ് അഭിനയിക്കുന്നത്.…
Read More » - 20 November
പാകിസ്ഥാനി ഡോക്ടറായി സോയ സയെദ് ഖാന്
സോയ പാകിസ്ഥാനി ഡോക്ടര്‍ ആകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പാകിസ്ഥാനി ഡോക്ടര്‍ വേഷം ചെയ്യുന്നത് സോയ സയെദ് ഖാന് എന്ന വടക്കേ ഇന്ത്യാക്കാരി.…
Read More » - 20 November
മലയാളിയുടെ പ്രിയതാരം നിവിന്‍ തമിഴില്‍ തിരക്കേറുന്നു. ആറു ചിത്രങ്ങള്‍ക്കു കരാറാവുന്നു
മലയാളിയുടെ പ്രിയതാരം നിവിന്‍ തമിഴില്‍ തിരക്കേറുന്നു. ആറു ചിത്രങ്ങള്‍ക്കു താരം കരാറാവുന്നു എന്നാണു പുതിയ വാര്‍ത്ത. ‘നേരം’ എന്ന തമിഴ് ചിത്രത്തിലൂടെ അവിടെ ആരാധകരെ നേടിയെടുത്ത നിവിന്‍…
Read More » - 20 November
തെന്നിന്ത്യന്‍ സിനിമകള്‍ മടുക്കുന്നതിന്റെ കാരണം വ്യക്തമാക്കി സമാന്ത
തെന്നിന്ത്യന്‍ സൂപ്പര്‍നായിക സമാന്ത അഭിനയിച്ച മിക്കചിത്രങ്ങളും ബോക്സ് ഓഫീസില്‍ നേട്ടം ഉണ്ടാക്കുമ്പോഴും തെന്നിന്ത്യന്‍ സിനിമകളോട് താരത്തിന് അതൃപ്തിയുണ്ടാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോളിവുഡില്‍ നിന്ന് ലഭിക്കുന്ന നിരവധി…
Read More » - 20 November
വന്‍ താരനിരകളുമായി 2.0 ഫസ്റ്റ്ലുക്ക് ലോഞ്ച്
രജനികാന്തിന്റെ 2.0 ഫസ്റ്റ്ലുക്ക് ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. ഫസ്റ്റ്ലുക്ക് ലോഞ്ചിന് മാത്രമായി ആറ് കോടിയോളം രൂപയാണ് മുടക്കുന്നത്. പ്രൌഡഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന് ശങ്കര്‍…
Read More » - 20 November
സാറേ.., ഇതാണെന്റച്ഛൻ! വായനക്കാരുടെ മനസ്സ് കീഴടക്കിയ മുരളി ഗോപിയുടെ ചെറുകഥ ശ്രദ്ധേയമാകുന്നു
മുരളി ഗോപി ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച ചെറുകഥ വായനക്കാരുടെ മനസ്സ് കീഴടക്കി മുന്നേറുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ താന്‍ എഴുതാന്‍ പോകുന്ന പുതിയ ചെറുകഥയയെക്കുറിച്ച് മുരളി ഗോപി…
Read More » - 20 November
ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്ക് ദുബായില്‍
ലോകത്തിലെ ആദ്യ ബോളിവുഡ് തീം പാര്‍ക്കാണ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദുബായ് പാര്‍ക്ക്സ് ആന്റ് റിസോര്‍ട്ടിനോട് അനുബന്ധിച്ചാണ് ബോളിവുഡ് പാര്‍ക്ക്സ് ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യ ബോളിവുഡ് തീം…
Read More » - 20 November
ഗോവാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും
ചലച്ചിത്രാസ്വാദനത്തിന്റെ വര്‍ണ്ണക്കാഴ്ചയൊരുക്കി ഗോവാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. ഈ മാസം 28 വരെനീണ്ടു നില്ക്കുന്ന മേളയില്‍ 88 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നാൽപത്തിയേഴാമത് രാജ്യാന്തര…
Read More » - 19 November
വര്‍ഷങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ള തീയേറ്ററിലെത്തി, പുലിമുരുകന് കാണാന്‍
നീണ്ടമുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ മന്ത്രിയായ ബാലകൃഷ്ണപിള്ള സിനിമ കാണാന്‍ തീയേറ്ററില്‍ എത്തി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റായി ഓടുന്ന പുലിമുരുകന് കാണാനാണ് ബാലകൃഷണപിള്ള എത്തിയത്. പുലിമുരുകന് നാട്ടിലും,വീട്ടിലുമൊക്കെ വലിയ…
Read More » - 19 November
കഥാപാത്രത്തോടുള്ള ജയസൂര്യയുടെ ആത്മസമര്പ്പണംകണ്ട സുരേഷ് ഗോപി ജയസൂര്യയ്ക്ക് നല്കിയ മുന്നറിയിപ്പ് !!!
ഏതു കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ജയസൂര്യ എന്ത് റിസ്ക് എടുക്കാനും തയ്യാറാണ്. 2014-ല്‍ പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് ജയസൂര്യ കുഴഞ്ഞു വീണിരുന്നു.…
Read More »