NEWS
- Nov- 2016 -23 November
സ്വിമ്മിംഗ് സ്യൂട്ട് സിനിമയില്‍ ധരിച്ചാല്‍ എന്താണ് പ്രശ്നം? നടി ലക്ഷ്മിമേനോന്‍ ചോദിക്കുന്നു
നീന്താന്‍ സ്വിമ്മിംഗ് സ്യൂട്ട് ധരിക്കാമെങ്കില്‍ അത് സിനിമയിലും ഉപയോഗിക്കാമെന്നും താന്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും മലയാളിയും കോളിവുഡ് താരവുമായ ലക്ഷ്മി മേനോന്. ഒരു സമയത്ത് മോഡേണ്‍…
Read More » - 23 November
പോലീസ് സംരക്ഷണം തേടി കാര്‍ത്തി
താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി മീറ്റിങ്ങിന് പങ്കെടുക്കുന്നത് ഭയത്തോടെ ആയതിനാല്‍ അതിനു പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് കാര്‍ത്തി. ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡി…
Read More » - 23 November
കമലയെക്കുറിച്ച് ഞാന്‍ എഴുതിയത് കള്ളക്കഥയെന്ന് പറയാന്‍ കമലിന് എന്താണ് അവകാശം? രോഷത്തോടെ മെറിലി വെയ്സ്
കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി വെയ്സ് എഴുതിയ ‘ദ ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകത്തില്‍ ഇല്ലാക്കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണവുമായി സംവിധായകന് കമല്‍ രംഗത്ത്…
Read More » - 23 November
തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ ഇനി കന്യാസ്ത്രീ
തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീ വേഷം കെട്ടുന്നത് ജീവിതത്തില്‍ അല്ല വെള്ളിത്തിരയിലാണ്. വാര്‍ധക്യത്തില്‍ വൃദ്ധസദനത്തിനുള്ളില്‍ ഒറ്റപ്പെടുന്നവരുടെ വേദനകള്‍ പറയുന്ന ലഘു ചിത്രത്തിലൂടെ യാണ്…
Read More » - 23 November
ദേശീയോദ്ഗ്രഥനം പ്രമേയമാക്കിയ സിനിമ പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ മലയാളത്തില്‍ നിന്നും 3 സിനിമകള്‍
പനാജി: 47-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നാഷണല്‍ ആര്‍ക്കൈവ്സ് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥനം പ്രമേയമാക്കിയ സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനം ശ്രദ്ധനേടുന്നു. ഈ പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ 1920 മുതലുള്ള…
Read More » - 23 November
സിനിമാ മേഖലയില്‍ ശുദ്ധികലശം വേണം – ബൈജു കൊട്ടാരക്കര
കൊച്ചി: നരേന്ദ്ര മോദി നടപ്പിലാക്കിയ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രവര്‍ത്തിയില്‍ മോഹലാല്‍ ഉള്‍പ്പടെയുള്ള സിനിമാതാരങ്ങള്‍ അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത് മാക്ട…
Read More » - 22 November
സ്വകാര്യ പ്രദര്‍ശനത്തിനിടെ യന്തിരന് 2.0-ന്റെ ടീസര്‍ ചോര്‍ന്നു
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നതിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ട ചിത്രത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ശങ്കര്‍ രജനികാന്ത് ടീമിന്റെ യന്തിരന്2.0ടീസറാണ് ലീക്കായിരിക്കുന്നത്. ഞായറാഴ്ച മുംബൈയില്‍…
Read More » - 22 November
തനിക്കു നേരെയുള്ള പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി മോഹന്‍ലാല്‍;എഴുതിയ ബ്ലോഗ് വീഡിയോ രൂപത്തിലാക്കികൊണ്ട് മോഹന്‍ലാല്‍ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നു
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിരുന്നു. ബിവറേജസിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമ്മിന് മുന്നിലും അതാകാം എന്ന മോഹന്‍ലാലിന്റെ…
Read More » - 22 November
കലാമൂല്യമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സംവിധായകര്‍
47ാമത് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചര്‍ച്ചാ വേദിയില്‍ സിനിമാ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെച്ച് പ്രമുഖ സംവിധായകര്‍. പ്രശസ്ത ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗധരിയുടെ…
Read More » - 22 November
ശ്രീനാഥുമായി വേര്പിരിയാനുണ്ടായ കാരണത്തെക്കുറിച്ച്;ശാന്തികൃഷ്ണ
പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ശ്രീനാഥ് -ശാന്തികൃഷ്ണ താരജോഡികള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചത്. ഇരുവരുടെയും പ്രണയവും,വിവാഹവുമൊക്കെ അന്നത്തെക്കാലത്ത് മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളായിരുന്നു. ശ്രീനാഥുമായി വേര്പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു…
Read More »