NEWS
- Nov- 2016 -26 November
താരവിവാഹം; ആശംസകള്‍ അര്‍പ്പിച്ച് മംതയും
ദിലീപ് – കാവ്യ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്പ്പെടെയുളളവര് നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക്…
Read More » - 26 November
മോഹന്‍ലാല്‍ മമ്മൂട്ടിയെന്ന നടനെ വിലയിരുത്തുന്ന വീഡിയോ കാണാം; ഇന്ത്യയിലെ ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തെ ഇത്രഭംഗിയായി വിലയിരുത്തിയുണ്ടാവില്ല
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഇരുവരും അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍താരങ്ങളും ഇത്രയധികം സിനിമകളില്‍…
Read More » - 26 November
ഗോവ ഫിലിം ബസാറില്‍ കൈയടി നേടി സെക്സി ദുര്‍ഗ
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സെക്സി ദുര്‍ഗ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് സംഘടിപ്പിച്ച ഗോവ ഫിലിം ബസാറിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ…
Read More » - 26 November
മോഹന്‍ലാലിനെക്കുറിച്ച് ആരാധകര്‍ക്ക് അറിയേണ്ടത്
നോട്ട് നിരോധനത്തില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്ലോഗ് എഴുതിയതോടെ മോഹന്‍ലാലിനെതിരെയും സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങി. ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.…
Read More » - 26 November
ദുല്‍ഖര്‍ അച്ഛന്റെ നിഴലില്‍ നില്ക്കുന്ന താരമോ?സത്യന് അന്തികാട് മറുപടി പറയുന്നു
അച്ഛന്റെ നിഴലില്‍ നില്ക്കുന്ന താരമല്ല ദുല്‍ഖര്‍ എന്ന് സത്യന് അന്തിക്കാട്. മമ്മൂട്ടിയും താനും തമ്മില്‍ നല്ല സൌഹൃദം ഉണ്ട്. എന്നാല്‍ ഒരു സുഹൃത്തിന്റെ മകന് എന്ന പരിഗണന…
Read More » - 26 November
മറ്റൊരു താരവിവാഹത്തിന് മുന്നോടിയായി നാഗചൈതന്യ സമാന്തയുടെ വിരലില്‍ മോതിരം ചാര്‍ത്തി
തെന്നിന്ത്യന്‍ സിനിമാ ലോകം മറ്റൊരു താരവിവാഹത്തിന്കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് താരം നാഗചൈതന്യയും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 26 November
‘ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയാണു ഓരോരുത്തരും വലിയ നടന്മാരായി തീർന്നിട്ടുള്ളത്’ കലവൂര്‍ രവികുമാര്‍ പറയുന്നു
സംവിധായകനും എഴുത്തുകാരനുമൊക്കെയായ കലവൂര്‍ രവികുമാറിന്റെ പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക, അനൂപ് മേനോന് ഭാവന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. കുട്ടികളുണ്ട് സൂക്ഷിക്കുക…
Read More » - 26 November
ലക്ഷ്യവുമായി ബിജുമേനോനും ഇന്ദ്രജിത്തും
ബിജുമേനോനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു തുടക്കമായി. നവാഗതനായ അന്‍സാര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്ഷ്യം എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന് ജീത്തു ജോസഫാണ്…
Read More » - 26 November
കാവ്യയ്ക്കും ദിലീപിനും ആശംസ അറിയിച്ച കുഞ്ചാക്കോബോബന് വിമര്‍ശനം; പ്രതികരണവുമായി കുഞ്ചാക്കോ ബോബന്
ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ചു വിവാഹിതരായ ദിലീപ് കാവ്യ മാധവന് വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് നടന് കുഞ്ചാക്കോ ബോബന്. ആശംസ അറിയിച്ച കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക്…
Read More » - 26 November
നോട്ട് നിരോധനം; മുന്‍പ്രധാന മന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് അനുപം ഖേര്‍
നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മന്മോഹന് സിംഗിന്റെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്ത്…
Read More »