NEWS
- Dec- 2016 -1 December
ഷാരൂഖിന്റെ ലൈവ് സംവാദം; പുത്തന്‍ ആശയവുമായി റായിസ് ടീം (ചിത്രത്തിന്റെ ടീസര്‍ കാണാം)
പുറത്തിറങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ച ഷാരൂഖ് ചിത്രമാണ് റയീസ്. ഡോണ്‍ സീരീസിന് പിന്നാലെ ഷാരൂഖ് ഖാന് അധോലോക നായകനായാണ് ചിത്രത്തില്‍ എത്തുന്നത്. 90കളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന…
Read More » - Nov- 2016 -30 November
വിവാഹശേഷം അഭിനയിക്കാതിരുന്നതിനെക്കുറിച്ച് ലിസ്സി പറയുന്നു
വിവാഹശേഷം അഭിനയിക്കാതിരുന്നത് നഷ്ടബോധമായോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ പ്രിയനടി ലിസ്സി. വിവാഹശേഷം അഭിനയിക്കണ്ട എന്ന തീരുമാനമെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. വിവാഹശേഷം അഭിനയിച്ചാല്‍ അത്കുടുംബ ജീവിതത്തെ…
Read More » - 30 November
വിനയന്റെ സിനിമ വരുന്നു, കൂടുതല്‍ വിവാദങ്ങള്‍ക്കോ നിയമയുദ്ധത്തിനോ ഞാനില്ല; വിനയന്
പ്രതിസന്ധികളെയൊക്കെ മറികടന്നാണ് ഈവെള്ളിയാഴ്ച തന്റെ ചിത്രം തീയേറ്ററിലേക്ക് എത്തുന്നതെന്ന് സംവിധായകന് വിനയന്. കുട്ടികള്‍ക്ക് ആവേശം പകരാനെത്തുന്ന ‘ലിറ്റില്‍ സൂപ്പര്മാന് ത്രീഡി’ എന്ന വിനയന് ചിത്രം പുത്തന്‍ ഭാവത്തില്‍…
Read More » - 30 November
ചാനല്‍പ്രോഗ്രാം വിവാദത്തിലേക്ക്; ‘ഷര്‍ട്ടില്‍ കുത്തിപിടിച്ച് വിരട്ടുന്നതാണോ ഇവരുടെ കൗണ്‍സിലിംഗ്?’ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി മുന്‍കാല നടി രഞ്ജിനി
കുടുംബപ്രശ്നങ്ങള്‍ പരസ്യപ്പെടുത്തുന്ന ടിവി റിയാലിറ്റിഷോകള്ക്കെതിരെ ആഞ്ഞടിച്ച് മുന്‍കാല നടി രഞ്ജിനി. സണ്‍ ടിവിയില്‍ ഖുശ്ബു അവതാരകയായി എത്തുന്ന നിജങ്കള്‍ എന്ന പരിപാടിയെ വിമര്‍ശിച്ചുകൊണ്ടാണ് രഞ്ജിനിയുടെ പ്രതിഷേധം. കൗണ്‍സിലിംഗിന്…
Read More » - 30 November
‘സോഷ്യല്‍ മീഡിയ ഞാന്‍ വെറുക്കുന്നു’ കാരണം ഐശ്വര്യ പറയുന്നു
ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുമ്പോള് ബോളിവുഡ് സൂപ്പര്‍നടി ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലുള്ള പ്രധാനകാരണം ഐശ്വര്യ തന്നെ വ്യക്തമാക്കുകയാണ്. സോഷ്യല്‍…
Read More » - 30 November
‘മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം’; മുന്തിരി മധുരവുമായി ലാലേട്ടന് വരുന്നു നിങ്ങള്ക്കരിലേക്ക്
ക്രിസ്മസ്സ് റിലീസായി ഒരുങ്ങുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി വേറിട്ടൊരു മത്സരം സംഘടിപ്പിക്കുകയാണ്. ‘മൈ ലവ്’ എന്ന പേരില്‍…
Read More » - 30 November
വിവാദ വെളിപ്പെടുത്തല്‍ ;നടി സോഷ്യല്‍ മീഡിയയില്‍നിന്ന് വിടപറഞ്ഞു
ന്യൂയോര്‍ക്ക്: വിവാദ വെളിപ്പെടുത്തലിനു ശേഷം നടി സോഷ്യല്‍ മീഡിയ വിട്ടു. 22 വയസ്സിനു മുമ്പ് താന്‍ രണ്ട് തവണ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ നടി സോഷ്യല്‍ മീഡിയയിലെ…
Read More » - 30 November
മലയാളത്തിലെ പ്രിയനടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍ നായികയാകുന്നു
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചിത്രങ്ങള്‍ നമുക്ക് പൊതുവേ കുറവാണ്. ആ ജനുസ്സില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വികാസ് ബാഹിലിന്റെ ‘ക്വീന്‍’. കങ്കണ റനൗത്തിന് 2015 ലെ മികച്ച…
Read More » - 30 November
‘സര്‍വ്വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി വീടുണ്ടാവുകയെന്നത്’ മോഹന്‍ലാലിന് ചിലത് പറയാനുണ്ട്
ചലച്ചിത്ര താര സംഘടനയായ അമ്മയും മാധ്യമവും യു എ ഇ എക്സേഞ്ചും ചേര്‍ന്ന് ആവിഷ്ക്കരിച്ച ‘അക്ഷര വീട്’ പദ്ധതി വന്‍ വിജയമായിതീരുമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിലെ 51…
Read More » - 30 November
തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവായി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും വിധിയില്‍…
Read More »