NEWS
- Jan- 2023 -15 January
50 കോടി രൂപ തരാമെന്ന് പറഞ്ഞ് മൂന്ന് കോടി വാങ്ങി: എസ് എന്‍ സ്വാമിക്കെതിരെ കേസ്
നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് (പി പി ഏബ്രഹാം) പരാതി നൽകിയത്
Read More » - 15 January
മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിന്‍വലിച്ച് ബിന്ദു കൃഷ്ണ: മണിക്കൂറുകൾക്കകം പോസ്റ്റ് വീണ്ടുമെത്തി
കല്ലുവിന്റെ സ്വപ്ന സാക്ഷാത്കാരവും, ക്ലൈമാക്സുമെല്ലാം ഹൃദയത്തെ സ്പര്‍ശിച്ചുകൊണ്ടാണ് കടന്നുപോയത്.
Read More » - 15 January
മോഹന്‍ലാലിന്റെ ‘നല്ല റൗഡി’, ആ ഇമേജാണ് പ്രശ്നം : അടൂർ ഗോപാലകൃഷ്ണന് പറയുന്നു
ഏറ്റവും ഇഷ്ടപ്പെട്ട നടന് പി കെ നായര്‍ ആണ്
Read More » - 14 January
അയ്യപ്പനെ കാണാന്‍ പോകുന്ന ആളെ മനസ്സിലായോ: കറുപ്പണിഞ്ഞ് ചെരിപ്പിടാതെ മലയിലേക്ക് പോകുന്ന ചിത്രവുമായി താരം
എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈന്‍ ബോര്‍ഡിന് മുന്നില്‍ നിന്നുള്ളതാണ് ഫോട്ടോ.
Read More » - 14 January
13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന ‘അമ്മ’ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണം നൽകുന്നു: വിമർശനവുമായി വിജയകുമാർ
2009 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം.
Read More » - 14 January
- 14 January
‘അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് വന്നത് അയ്യപ്പനായി അഭിനയിക്കാനുള്ള നിയോഗം’
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ‘മാളികപ്പുറം’ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയാൻ, നടൻ ഉണ്ണി മുകുന്ദൻ ശബരിമല സന്നിധാനത്ത്…
Read More » - 14 January
‘ചേച്ചി അതീവ ഗുരുതരാവസ്ഥയിൽ, സിനിമ മേഖലയിലെ സംഘടനകളില്‍ നിന്നും ഒരു സഹായവും ഉണ്ടായില്ല’: കുറിപ്പ്
പ്രിയപ്പെട്ടവരേ ചേച്ചിയുടെ ആരോഗ്യസ്ഥിതി നല്ല മോശമാണ്..
Read More » - 14 January
എന്റെ ഏക മകള്‍, ഇവള് പോയപ്പോള്‍ ഞാനൊരുപാട് വിഷമിച്ചു, ഭര്‍ത്താവ് അന്യന് കഥാപാത്രത്തെ പോലെ: കുടുംബത്തെക്കുറിച്ചു രേഖ
യുഎസിലാണ് രേഖയുടെ മകള്‍ അബി ജോലി ചെയ്യുന്നത്
Read More » - 14 January
ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്ത്: ഉണ്ണി മുകുന്ദന്
ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്.
Read More »