NEWS
- Dec- 2016 -3 December
വെള്ളിത്തിരയിലെ ആദ്യ അഭിനയം കാണാന്‍ വി എസ് കുടുംബസമേതം
അഭിനയിച്ച സിനിമ കാണാന്‍ വി.എസ് കുടുംബസമേതം എത്തി. വി.എസ് ആദ്യമായി അഭിനയിച്ചത് ജീവന്ദാസിന്െറ കാമ്പസ് ഡയറിയെന്ന ചിത്രത്തിലാണ്. സമരപോരാളിയായി തന്നെയാണ് വി.എസ് ചിത്രത്തില്‍ എത്തുന്നതും. വെള്ളിയാഴ്ച…
Read More » - 3 December
അന്താരാഷ്ട്ര ചലച്ചിത്രമേള : ഒന്‍പതിന് നിശാഗന്ധിയില്‍ തിരിതെളിയും
തിരുവനന്തപുരം● ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരികമന്ത്രി…
Read More » - 3 December
ആരും കാണാത്ത ഗറ്റപ്പില്‍ ഒരു മോഹന്‍ലാല്‍ ചിത്രം, അത്ഭുതത്തോടെ ആരാധകര്‍
വേറിട്ട ഗെറ്റപ്പിലുള്ള മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തല മൊട്ടയടിച്ച് കനത്ത മീശയും കത്തുന്ന നോട്ടവുമായി നേവിയുടെ അടയാളവും ഉള്ള ഒരു ഷര്‍ട്ടും കയ്യില്‍…
Read More » - 2 December
‘ഒരേമുഖം ആസ്വദിക്കാം ഒരേ മനസ്സോടെ’
പ്രവീണ്‍.പി നായര്‍ ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സജിത് ജഗദ്നന്ദൻ സംവിധാനം ചെയ്ത ‘ഒരേമുഖം’ കേരളത്തിലെ തീയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. കാമ്പസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്…
Read More » - 2 December
കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചാനല്‍ പ്രോഗ്രാം; ‘ഇനിയെങ്കിലും നിര്‍ത്തിക്കൂടെ’? നടി ശ്രീ പ്രിയ വീണ്ടും രംഗത്ത്
കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചാനല്‍ പ്രോഗ്രാമുകളെ വിമര്‍ശിച്ച് നടി ശ്രീ പ്രിയ വീണ്ടും രംഗത്ത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കുടുംബകോടതികളുണ്ടെന്നും ചാനലുകള്‍ എന്തിനാണ്…
Read More » - 2 December
സിനിമാ തീയേറ്ററിലെ ദേശീയ ഗാനം; സ്കൂള്‍ കുട്ടികള്‍ മാത്രം ദേശീയഗാനം ആലപിക്കുന്നത് എന്ത് കൊണ്ടാണ്? രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നു
സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതുടര്‍ന്ന് പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. എല്ലാ നൈറ്റ് ക്ലബ്ബുകളിലും കുടിക്കുന്നതിനു മുന്‍പ് ദേശീയഗാനം പാടേണ്ടതല്ലേ? രാംഗോപാല്‍…
Read More » - 2 December
മമ്മൂട്ടിയും ക്യാമറയ്ക്ക് പിന്നിലേക്കോ?
മമ്മൂട്ടി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ . സിനിമയില്‍ വന്നകാലം മുതല്ക്കുതന്നെ മമ്മൂട്ടിയുടെ വലിയൊരു ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. സിനിമാ സംവിധാനത്തെക്കുറിച്ച്…
Read More » - 2 December
മുരുകനെ വരവേറ്റ് ടോളിവുഡ് സിനിമാലോകം; ‘മോഹന്‍ലാല്‍ ഞങ്ങളുടെകൂടി സൂപ്പര്‍താരമാണ്’ ചിത്രത്തെക്കുറിച്ച് തെലുങ്ക് ആരാധകര്‍ക്ക് പറയാനുള്ളത്….
കേരളത്തിലെ മെഗാഹിറ്റ് രചിച്ച ‘പുലിമുരുകന്’ മന്യംപുലി എന്ന പേരില്‍ തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയുടെ ആദ്യപ്രദര്‍ശനം കഴിഞ്ഞപ്പോള്‍തന്നെ മലയാളത്തിലെന്നപോലെ ടോളിവുഡും ചിത്രത്തെ ഏറ്റെടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരെത്തെ മോഹന്‍ലാല്‍ അഭിനയിച്ച…
Read More » - 2 December
ഐ എഫ് എഫ് കെ യില്‍ ദേശീയ ഗാനം മുഴങ്ങും; കമല്‍
ഡിസംബര്‍ 9 മുതല്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.…
Read More » - 2 December
തന്റെ പല അവസ്ഥകളിലും കൂടെനിൽക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത സുഹൃത്തിനെ കുറിച്ച് എമ്മി ജാക്സന് പറയുന്നതിങ്ങനെ
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ബോളിവുഡിലെ താര സുന്ദരന്‍ സൽമാൻ ഖാനാണെന്ന് ബോളിവുഡ് സുന്ദരി എമി ജാക്സൺ. തന്റെ പല അവസ്ഥകളിലും കൂടെനിൽക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത…
Read More »