NEWS
- Dec- 2016 -12 December
ജയലളിതയുടെ പാര്‍ട്ടി തോല്‍ക്കാനുള്ള പ്രധാന കാരണം ഞാനായിരുന്നു; രാജനീകാന്ത്
ജയലളിതയുടെ വിയോഗത്തെത്തുടര്‍ന്ന് രജനികാന്ത് തന്റെ അറുപത്തിഅഞ്ചാം പിറന്നാള്‍ ആഘോഷം മാറ്റിവെച്ചിരുന്നു. ആഘോഷങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും തന്റെ ആരാധകര്‍ക്കും സ്റ്റയില് മന്നന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തന്റെ പിറന്നാള്‍ദിനത്തില്‍…
Read More » - 12 December
തീയേറ്ററിന് മുന്നിലെ തിക്കുംതിരക്കും; പരിഹാസവുമായി കൊച്ചുപ്രേമന്
ചലച്ചിത്രമേളയ്ക്ക് എത്തുന്നവരില്‍ കുറച്ചു വിഭാഗം മാത്രമാണ് മേളയിലെ സിനിമകളെ ഗൗരവത്തോടെ കാണുന്നതെന്ന് നടന് കൊച്ചുപ്രേമന്. അധികംപേരും സമയംകൊല്ലനാണ് മേളയ്ക്ക് വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മലയാളത്തിലെ അവാര്‍ഡ് ചിത്രങ്ങള്‍…
Read More » - 12 December
മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമോ? തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ പ്രതികരണം
തിരക്കഥാകൃത്ത് ഉദയകൃഷ്ണ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നുവെന്നും, തന്റെ കന്നിചിത്രത്തില്‍ തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു എത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി എത്തുകയാണ്…
Read More » - 12 December
ഐശ്വര്യയുടെ ആത്മഹത്യശ്രമത്തെക്കുറിച്ച് ബിഗ്ബിയോട് അവതാരകന്റെ ചോദ്യം!!
ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യറായിയും വിവാഹമോചിതരാകുന്നുവെന്ന് നേരെത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതിനു പുറമേ ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട…
Read More » - 12 December
അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു
എബ്രിഡ്-ഷൈന്‍ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധനേടിയ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു. 47-കാരനായ സുരേഷിന്റെ വിവാഹം അടുത്തവര്‍ഷം ജൂണ്‍മാസത്തോടെ ഉണ്ടാകും. ആക്ഷന്‍ ഹീറോ ബിജുവിലെ…
Read More » - 12 December
ആരാധികമാരുടെ വീര്‍പ്പുമുട്ടലില്‍ പൊറുതിമുട്ടി മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍
ആരാധികമാരുടെ വീര്‍പ്പുമുട്ടലില്‍ പൊറുതിമുട്ടി മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍. നിന്നും സ്നേഹപ്രകടനം യുടൂബില്‍ പങ്ക് വയ്ക്കുകയാണ് നാല് യുവതികള്‍. ദുല്‍ഖര്‍ ഫാന്‍സ് തുര്‍ക്കി എന്ന യൂട്യൂബ് പേജില്‍ അപ്ലോഡ്…
Read More » - 12 December
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി- ലാല്‍ ജോസ്
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി എന്ന് സംവിധായകന് ലാല്‍ ജോസ്. 21-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അന്തരിച്ച കലാകാരന്മാര്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച…
Read More » - 12 December
വിവാഹമോചനത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഞാന്‍ കൃത്യമായ മറുപടി നല്‍കാറുണ്ട് ; നടി ആര്‍തി
സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരെയും ഇന്നത്തെ ആളുകള്‍ വേര്പിരിക്കാറുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ ഒരു ട്രെന്‍ഡായി മാറുന്ന കാലമാണിത് തമിഴ് ഹാസ്യനടി ആര്‍തി പറയുന്നു. തന്റെ വിവാഹമോചന വാര്‍ത്തയും ഇത്തരത്തില്‍…
Read More » - 12 December
ഒരു വർഷം 36 സിനിമകൾ , അവയിൽ 70% സൂപ്പർ ഹിറ്റ് ചിത്രങ്ങൾ!
മോഹൻലാൽ എന്ന നമ്മുടെ അഭിമാന താരത്തെ സംബന്ധിച്ച് 1986 എന്നത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ്. ആദ്യമായി സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്,…
Read More » - 12 December
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്
ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്. ഗോവ അന്താരാഷ്ട്ര…
Read More »