NEWS
- Dec- 2016 -14 December
ക്രിസ്തുമസ് ആഘോഷിക്കാന്‍ ജോപ്പനും ഉലഹന്നാനും എസ്രയും എത്തില്ല
ക്രിസ്തുമസ് ആഘോഷിക്കാന്‍ ജോമോനും ഉലഹന്നാനും എത്തുമെന്ന് പ്രതീക്ഷിച്ച മലയാളികള്‍ നിരാശയില്‍ ആകേണ്ടി വരുമെന്നാണ് പുതിയ വാര്‍ത്ത. തിയറ്ററുകളില്‍ നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്രിസ്മസ് റിലീസുകള്‍…
Read More » - 14 December
സിനിമയ്ക്കുമുമ്പ് ദേശീയഗാനം :ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയെന്ന് വിനീത് ശ്രീനിവാസന്
സിനിമക്കുമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയത് ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്. ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു പുറമെയുള്ള…
Read More » - 13 December
“മുരളി എന്നോട് പിണങ്ങിയതിന്റെ കാരണം അജ്ഞാതം”, മമ്മൂട്ടി
പുറമേ ആർക്കും പിടി കൊടുക്കാത്ത, എന്നാൽ ഉള്ളിൽ ഏറ്റവും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരായിരുന്നു മമ്മൂട്ടിയും, മുരളിയും. ഇരുവരും തമ്മിൽ അതിശക്തമായ മാനസികബന്ധമുണ്ടായിരുന്നു. എന്നാൽ അകാരണമായി ഇവർ…
Read More » - 13 December
ശ്രീനിവാസന്റെ കല്യാണം നടക്കാൻ കാരണം മമ്മൂട്ടിയും, ഇന്നസെന്റും.
1984-ലാണ് നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം നടന്നത്. ഇന്നസെന്റും, ഡേവിഡ് കാച്ചപ്പള്ളിയും ചേർന്ന് നിർമ്മിച്ച “ഒരു കഥ ഒരു നുണക്കഥ” എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അതിന്റെ…
Read More » - 13 December
മോഹന്‍ലാല്‍ – മേജര്‍ രവി ചിത്രത്തില്‍ മലയാളത്തിന്റെ ഭാഗ്യ നായികയും
മോഹന്‍ലാല്‍ -മേജര്‍ രവി ചിത്രത്തില്‍ മലയാളത്തിന്റെ ഭാഗ്യ നായിക നിക്കി ഗില്‍റാണി. 1971: ബിയോണ്ട് ബോര്‍ഡെസ് എന്നാണ് പട്ടാളക്കഥ പറയുന്ന ചിത്രത്തിന്റെ പേര്. സഹനായക വേഷം ചെയ്യുന്ന…
Read More » - 13 December
“രാജാവിന്റെ മകൻ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല”, തമ്പി കണ്ണന്താനം
ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ കഥാപാത്രരൂപം എന്ന പേരില്‍…
Read More » - 13 December
മൈക്കിള്‍ ജാക്സനും മഡോണയും വേര്പിരിഞ്ഞതെന്തിനു? വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്
മൈക്കില്‍ ജാക്സനും ഗായികാ മഡോണയും തമ്മിലുള്ള ബന്ധം പരസ്യമായിരുന്നു. പെട്ടന്ന് ഇവര്തമ്മില് പിരിഞ്ഞത് എല്ലവരെയും ഞെട്ടിച്ച കാര്യമാണ്. എന്നാല്‍ ഇവര്‍ പിരിയാന്‍ കാരണം എന്താണെന്ന് ജാക്സന്റെ കുടുംബ…
Read More » - 13 December
അജിത്തിനും, പ്രഭുദേവയ്ക്കും, അബ്ബാസിനും വിക്രം കടം കൊടുത്ത കഥ
വിക്രം എന്ന അഭിനേതാവിനെയും, മികച്ച ഡാൻസറെയും കുറിച്ചാണ് എല്ലാവർക്കും അറിയാവുന്നത്. എന്നാൽ സിനിമയിൽ വേറൊരു കലയിലും വിക്രം മാസ്റ്ററായിരുന്നു. ഡബ്ബിങ്ങായിരുന്നു അത്. ഒട്ടേറെ സിനിമകളിൽ പ്രധാന നടന്മാർക്ക്…
Read More » - 13 December
കരിയറിന് ഗുണം ചെയ്യില്ലെന്ന് പറഞ്ഞു തൃഷ പിന്മാറിയ വേഷം ഏറ്റവും നല്ല കഥാപാത്രം എന്ന് ഷംന കാസിം
അരവിന്ദ് സ്വാമിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചതുരംഗ വേട്ട എന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതായി റിപ്പോര്‍ട്ട്. തൃഷക്ക് പകരം ആ വേഷം മലയാളിയായ…
Read More » - 12 December
ജാതിപ്പേരും നടിമാരും; വിമര്‍ശനവുമായി ജി.സുധാകരന്
സിനിമ നടിമാര്‍ ജാതിപ്പേര് ചേര്ക്കുന്നത്തിനെതിരെ മന്ത്രി ജി. സുധാകരന് രംഗത്ത. ഈ തലമുറയ്ക്കാണ് ജാതിയോടിത്ര താല്പര്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. ഇപ്പോഴുള്ള മിക്കനടിമാരും പേരിനൊപ്പം സമുദായപേര്…
Read More »