NEWS
- Dec- 2016 -19 December
ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു
ഭര്ത്താക്കന്മാരേ സ്വീകരിക്കുന്നതിലൂടെ ശ്രദ്ധേയയായ ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു. ഒന്‍പതിലധികം തവണ വിവാഹിതയായിട്ടുള്ള ഇവര്‍ ബെല്‍ എയര്ഹോമില് വെച്ചാണ് അന്തരിച്ചത്. ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം.…
Read More » - 19 December
തീയേറ്ററിലെ ദേശീയഗാനം; ഗണേഷ് കുമാറിന്റെ പ്രതികരണം
തീയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയോട് അതിയായ ബഹുമാനമുണ്ടെന്നു പത്തനാപുരം എം.എല്‍.എയും, സിനിമാ താരവുമായ ഗണേഷ് കുമാര്‍. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് തീയേറ്ററില്‍ ദേശീയഗാനം മുഴക്കാന്‍ നേതൃത്വം…
Read More » - 19 December
ഗായത്രി തമിഴിലേയ്ക്ക്…
തൃശൂര്‍ ഭാഷയിലൂടെ മലയാളത്തില്‍ നായിക സ്ഥാനം ഉറപ്പിച്ച അഭിനേത്രി ഗായത്രി തമിഴിലേക്ക് ചുവടുവയ്ക്കുന്നു. ജി വി പ്രകാശ് നായകനാകുന്ന ഫോര്‍ ജി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി തമിഴില്‍…
Read More » - 19 December
ആ നിമിഷം എനിക്ക് സങ്കല്പ്പിക്കാന് പോലുമാകാത്തതായിരുന്നു- മഞ്ജു വാര്യര്‍ പറയുന്നു
കല്യാണ്‍ ജൂവലറിയുടെ പരസ്യത്തില്‍ അമിതാഭ്ബച്ചനൊപ്പം അഭിനയിച്ചത് മഞ്ജുവിനു മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. ആ സുന്ദര നിമിഷത്തെക്കുറിച്ച് മഞ്ജു തന്റെ സല്ലാപം എന്ന ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.…
Read More » - 19 December
എസ് .പി.ബാലസുബ്രഹ്മണ്യം ഔട്ട്, മനോ ഇൻ
എൺപതുകളിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു ഇളയരാജ. അദ്ദേഹം ഒരു ദിവസം പത്തും, പതിനഞ്ചും സിനിമകളുമായി ബന്ധപ്പെട്ട് പാട്ടുകളും, റീ-റെക്കോർഡിങ്ങ് ജോലിയും ചെയ്തിരുന്നു. ഇളയരാജ…
Read More » - 19 December
മമ്മൂട്ടിക്കായി കാത്തിരുന്ന കഥ
ഓരോ സംവിധായകനും തന്റെ ചിത്രം പെട്ടന്നു പൂര്‍ത്തിയാക്കി തിയേറ്ററില്‍ എത്തിക്കണം എന്നാഗ്രഹിക്കുന്ന സമയത്ത് ഒരാള്‍ മാത്രം വ്യത്യസ്തനാവുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം ഒരു…
Read More » - 19 December
ആരെയും കൂസാത്ത മോഹൻലാൽ
പ്രശസ്ത സിനിമാപിന്നണി ഗായിക ലതികയുടെ സഹോദരൻ എസ്.രാജേന്ദ്ര ബാബുവിന്റെ ആത്മകഥാപുസ്തകമാണ് ഡി സി ബുക്ക്സ് പുറത്തിറക്കിയ “കോടമ്പാക്കം കുറിപ്പുകൾ”. അതിൽ, “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമയിൽ…
Read More » - 19 December
ഹനുമാന് സ്വാമിയെ നഗ്നനാക്കി അപമാനിച്ചു? സംവിധായകന് ജയന് ചെറിയാന് ഫേസ്ബുക്ക് പൊങ്കാല
തിരുവനന്തപുരം : ജയന് ചെറിയാന് സംവിധാനം ചെയ്ത ചിത്രമായ കാ ബോഡിസ്കേപ്പാണ് ഇപ്പോള്‍ വിവാദത്തില്പ്പെട്ടിരിയ്ക്കുന്നത്. ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്…
Read More » - 19 December
ഡികാപ്രിയോയെയും, ജെനിഫറിനെയും ഒക്കെ പിന്നിലാക്കി പ്രിയങ്ക കുതിക്കുന്നു
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അന്താരാഷ്ട്ര താരമായി മാറിയതിനു പിന്നാലെ പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കി. 2016ലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങള്‍ എന്ന പട്ടികയില്‍ ഇന്ത്യയില്‍…
Read More » - 19 December
“അജൂ, നില്ക്കൂ ഞാനും കൂടെ വരാം”, ജൂഡ് ആന്റണി ജോസഫ്
അജു വര്‍ഗ്ഗീസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജൂഡ്. രണ്ടു പേരും തുല്യ വേഷങ്ങളിലെത്തുന്ന ചിത്രം തീര്‍ത്തുമൊരു കോമഡി എന്റര്ടെയ്നര് ചിത്രമാണെന്നാണ് സൂചന. പ്രേമം, ആക്ഷന്‍ ഹീറോ ബിജു, വേട്ട,…
Read More »